0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

ആാാ ദിലീപ് നിന്നെ ഇട്ടെറിഞ്ഞിട്ട് പോകും,,,,,
അപ്പൊ മനസ്സിലാവും നിനക്കെന്റെ വില.....

അത് കേട്ട് സിസിലി അവനെ നിസ്സഹായ മനോഭാവത്തോടെ നോക്കുന്നു.....

അവളുടെ ആ മുഖഭാവം കണ്ടപ്പോൾ വീണ്ടുമവൻ അവളോട് : പക്ഷെ അപ്പോളും ഈ ഞാൻ നിന്റെ കൂടെ ഉണ്ടാവും,,,,,
നിന്റെയൊരു വിളിക്കായി,,,,,,,
അത്രയ്ക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ,,,
അത് നിനക്കന്നേരം മനസ്സിലാവും........

അവനതു പറഞ്ഞപ്പോൾ സിസിലി : പ്ലീസ്,,,,,,
നീയെന്നിങ്ങനെ വിഷമിപ്പിക്കല്ലേ,,,,,,
എനിക്ക് നിന്നെ മനസ്സിലാവും,,,,
പക്ഷെ അതിനേക്കാളേറെയായി എനിക്ക് ദിലിയെയും അറിയാം,,,,,,.......

ഷംനാദ് : എന്നിട്ടാണല്ലോ അവൻ അവന്റെ തിരക്കിനെ പറ്റി പറഞ്ഞപ്പോ
നിനക്കാരും ഇല്ലാന്ന് സ്വയം തോന്നി പോയത്,,,,,,
അപ്പൊ എവിടെ പോയി നിനക്കവിനിലുള്ള വിശ്വാസം.........

സിസിലിയപ്പോൾ കരഞ്ഞുകൊണ്ട് : ശെരിയാ നീ പറഞ്ഞത്,,,,,
എനിക്ക് പെട്ടന്നങ്ങനെ തോന്നിപോയി,,,,,
പക്ഷെ അവനെ ഞാൻ സ്നേഹിക്കുന്നില്ലാന്ന് മാത്രം നീ പറയരുത്,,,,,,,......

അത് കേട്ടപ്പോൾ ഷംനാദ് : എന്നിട്ടും നീയെന്തേ ഒരു നിമിഷത്തേക്കെങ്കിലും ഒരു നിമിഷത്തേക്ക് നീയവനെ മറന്നുപോയെ,,,,,,,........

അവന്റെയാ ചോദ്യത്തിനുത്തരം നൽകാൻ അവൾക്കന്നേരം കഴിഞ്ഞില്ല......
ഷംനാദിനോട് ഒന്നും പറയാൻ പറ്റാതെ അവൾ മിണ്ടാണ്ടങ്ങനെ ഇരുന്നു.....

അപ്പോളവൻ വീണ്ടും :അതിന്റെയർത്ഥം
നീയവനെ ശെരിക്കും മനസ്സിലാക്കീട്ടില്ലാ ന്നല്ലേ,,,,,,........

അത് കേട്ടപ്പോൾ സിസിലി : ഹ്മ്മം,,,,, ശെരിയാ നീ ഈ പറഞ്ഞത്,,,,,
ഞാനൊരു പൊട്ട പെണ്ണാണ്,,,,, അതോണ്ടാണല്ലോ നിനക്കിങ്ങനൊക്കെ എന്നോട് പറയാൻ തോന്നുന്നേ,,,,,,.....

ഷംനാദ് : ശ്ശെ,,,,,, ഞാനാ പറഞ്ഞത് അങ്ങനൊരു അർത്ഥത്തിലല്ലാ സിസിലീ,,,,,......

അതും പറഞ്ഞുകൊണ്ടവൻ വീണ്ടും സിസിലിയുടെ കൈകളിൽ പിടിക്കാൻ നോക്കുമ്പോൾ,,,,
അവൾ പെട്ടന്നവന്റെ കൈകളിൽ നിന്ന് അവളുടെ കൈ പിൻവലിക്കുന്നു......

അത്

💬 Comments

View all comments