← Back to പദ്മയിൽ ആറാടി ഞാൻ 4 [രാജാവിന്റ മകൻ]

Comments

പദ്മയിൽ ആറാടി ഞാൻ 4 [രാജാവിന്റ മകൻ] · approved reader discussion

പൊന്നു.? • 11-01-2020 10:44

കൊള്ളാം..... സൂപ്പർ.

????

mridula • 21-03-2019 10:33

chithra salabam ennu varum

mridula • 19-03-2019 16:55

ennu varum

azhagan • 20-03-2019 00:50

mridula mail check cheyoo..

mridula • 16-03-2019 14:22

entha peru

രാജാവിന്റെ മകൻ • 16-03-2019 18:40

Chitrasalabam

mridula • 16-03-2019 19:12

hm thagarkanam

രാജാവിന്റെ മകൻ • 16-03-2019 19:41

തകർക്കും .....

mridula • 16-03-2019 13:38

ente kadhayo?enthai

രാജാവിന്റെ മകൻ • 16-03-2019 14:12

Katha varum ..Mridule

mridula • 16-03-2019 13:37

enne maranno

രാജാവിന്റെ മകൻ • 16-03-2019 14:12

Illa .....Varum udan

alby • 15-03-2019 22:21

ആശാനെ കഥ ഇഷ്ടായി. പറയുന്ന ശൈലി ഒന്നും മാറ്റിപ്പിടിച്ചാൽ ഇനിയും നന്നാവും

രാജാവിന്റെ മകൻ • 16-03-2019 07:48

ശൈലി എന്തെന്നാൽ എന്താ ?മനസിലായില്ല .....

Nis • 15-03-2019 21:19

ദിലീപ് നിഷയെ കളിച്ചാലും ഇല്ലെങ്കിലും പപ്പിയെ മറക്കരുത്. വ്യക്തമായ എന്തോ കാരണം ഉള്ളതിനാലാണ് പപ്പി സ്വന്തം ഭർത്താവിനെ മറന്ന് ദിലീപിനെ ഇത്രകണ്ടു സ്നേഹിക്കുന്നത്. കഥയുടെ പോക്ക് കണ്ടിട്ട് പപ്പി വെറും കാമത്തിനപ്പുറം യഥാർത്ഥ oru ജീവിതപങ്കാളിയെ ദിലീപിൽകാണുന്നു. ഒരുപക്ഷെ ബോംബയിലെ ജീവിതം പപ്പിക്ക് അത്രക്കും കൈപേറിയിരുന്നതായിരിക്കാം. പ്രിയപ്പെട്ട രാജാവിന്റെ മകനേ ഈ കഥ ഒരു haapy ending ആക്കണേ. കാരണം പപ്പിയേ അത്രക്ക് ഇഷ്ടമായി. നാല് ഭാഗങ്ങളും ഇന്ന് ഒറ്റയര്പ്പിന് വായിച്ചു തീർത്തു. Nalla അവതരണം നല്ല ഭാഷാശൈലി.

രാജാവിന്റെ മകൻ • 15-03-2019 21:40

ഗുഡ് ,,,,,,,,,സമ്മതിച്ചു താങ്കളെ നല്ല നിരീക്ഷണം ....ഏറ്റവും നന്നായി കഥ വായിക്കുന്ന വ്യക്തി ആ പട്ടികയിൽ ആണ് താങ്കൾ ഇപ്പോൾ .....എൻഡിങ് ഞാൻ മുൻകൂട്ടി ഒരുക്കി വെച്ചാണ് ഓരോ പാർട്ടും എഴുതുന്നത് .....താങ്കളെ പോലെ എനിക്കും പപ്പിയേ ഇഷ്ടാണ് ......ഓരോ കഥകളിലും ഓരോ അർഥം ഉണ്ടാവണല്ലോ അതിപ്പോൾ സെക്സ് കലർന്ന കഥയായാലും അല്ലാത്ത കഥയായാലും ഇതിനും ഉണ്ട് ഒരു അർഥം .....മനസ്സിൽ ഉള്ള ക്ലൈമാക്സ് നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത് .....വിചാരിച്ച പോലെ അവസാനിപ്പിക്കുമ്പോൾ നിങ്ങളും ഇതുപോലെ കൂടെ കാണണം

Shahana • 15-03-2019 16:53

Orupaad naalayi nokkunnu...ningalude kadhakale....
Mattu randu kadhakalkkayi katta waiting...
Ithu vayicchitt parayam

രാജാവിന്റെ മകൻ • 15-03-2019 18:43

ശ്രീതുവിന്റെ കഥ എഴുതി കഴിയാറായിട്ടുണ്ട് ....അടുത്ത ആഴ്ച ഉണ്ടാകും .....ഭാനുവിന്റെ കഥ എഴുതാൻ പോകുന്നെ ഉള്ളു .....എല്ലാ കഥകളും ഞാൻ എഴുതും ..... കാത്തിരുന്ന മനസ്സിന് നന്ദി ഷഹാന .....മൂന്ന് കഥകളും പൂർത്തീകരിക്കാൻ ഉണ്ട് ....അത് നിങ്ങൾക്കു പ്രതീക്ഷിക്കാം .....

Dark knight മൈക്കിളാശാൻ • 15-03-2019 14:25

കൊള്ളാമെടാ രാജാവിന്റെ മകനെ.

രാജാവിന്റെ മകൻ • 15-03-2019 18:44

താങ്ക്സ് ആശാൻ ......ഇനി മുള്ളുംകെട്ടും കൊണ്ടാകും അടുത്ത പാർട്ട് വരുക

Dark knight മൈക്കിളാശാൻ • 17-03-2019 09:52

കഴിഞ്ഞ ഭാഗത്ത് നീ ഡെസ്പ്പടിച്ച് നിന്ന കണ്ടപ്പൊ ഞാൻ വിചാരിച്ചു, ഇനിയീ കഥയ്ക്ക് ഒരു തുടർച്ച ഉണ്ടാവില്ലെന്ന്. എന്തായാലും നിന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് നീ വന്നല്ലോ. എനിക്കത് മതി.

രാജാവിന്റെ മകൻ • 17-03-2019 11:14

കഥ എഴുതാൻ സമയം കിട്ടുന്നില്ല പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതിനിടയിൽ എഴുതാൻ മനസ്സ് പറ്റുന്നില്ല .....എഴുതണം അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് മനസ്സുകൊണ്ട് സാധിക്കണം ...സമയം തരു

Dark knight മൈക്കിളാശാൻ • 17-03-2019 15:55

തഥാസ്‌തു...✋✌️???

രാജാവിന്റെ മകൻ • 17-03-2019 21:48

ശ്രീതുവിന്റെ കഥ എഴുതി കൊണ്ടിരിക്കയാണ് അത് ഈ ആഴ്ച അവസാനം ഇടും അതിനു ശേഷം പപ്പിയുടെ കഥയിലേക്ക് കടക്കും

പാണൻ കുട്ടൻ • 15-03-2019 12:36

കൊള്ളാം വിൻസന്റ് ഗോമസ്.

പിന്നെ,
ഇങ്ങനെ താമസിച്ചാൽ പപ്പിയെ എല്ലാവരും
മറന്നു പോകും.

രാജാവിന്റെ മകൻ • 15-03-2019 18:46

ഇല്ലാ അധികം താമസിയാതെ വരാൻ നോക്കാം ....പപ്പി സൂപ്പർ ആണ് മറക്കാതെ നോക്കാം ഇനി മുതൽ

arun r • 15-03-2019 02:32

kure wait cheyithu. kaanathayapol vicharichu nirthi kaanumennu.. apol next part nu aayi waiting

Saam • 15-03-2019 04:30

Njanum

രാജാവിന്റെ മകൻ • 15-03-2019 18:47

കാത്തിരുന്നോളു അടുത്ത ഭാഗം വേഗം വരും

രാജാവിന്റെ മകൻ • 15-03-2019 18:47

ഏയ് നിർത്തില്ല കഥ പൂർത്തീകരിക്കുമ്പോളെ എനിക്കും സുഖമുള്ളൂ ....അടുത്ത പാർട്ടിന് കാത്തിരുന്നോളു

unni • 15-03-2019 00:35

Super

രാജാവിന്റെ മകൻ • 15-03-2019 18:48

താങ്ക്സ് ഉണ്ണി