0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 5 [രാജാവിന്റ മകൻ]

അന്നേരം ഞാനവളെ എനിക്ക് നേരെ തിരിച്ചു അവളുടെ കീഴ്താടിയിൽ എന്റെ വിരലുകൾ വെച്ചുകൊണ്ട് :എന്താ മോളു,, ഇത് കൊച്ചുകുട്ടികളെപോലെ,, ഞാനൊരു തമാശ പറഞ്ഞതല്ലേ ന്റെ ചക്കരെ,,,,

മറുപടിയായിയവൾ ആ പിണക്കത്തോടെ തന്നെ :എനിക്കറിയാം അല്ലേലും,,,,നീയിത് തമാശ പറഞ്ഞതല്ലാന്നു,,, അല്ലേലും ഞാനാരാ നിന്റെ ,,,,,ആര്വല്ലല്ലോ,,,, അതോണ്ടല്ലേ ഞാൻ വേറെ ആളെ തപ്പിപ്പോകുംന്നു നീ പറഞ്ഞെ?????എന്നിട്ടവളൊന്ന് കരയുന്ന ശബ്ദത്തോടെ,,,, അല്ലേലും വല്ലോനും കെട്ടിയ പെണ്ണ് നിനക്കെങ്ങിനെയ്യാ സ്വന്താവാലെ,,,,, ഞാൻ വെറുമൊരു ടൈംപാസ്സ്‌,,,, നിനക്ക് വേണ്ടപ്പോളൊക്കെ കിടന്നു തരനായിട്ടു,,,,അതായാലും സാരല്യ,,,, നിനക്കാവശ്യള്ളപ്പോളൊക്കെ നീ പറഞ്ഞാ മതി,,, ഞാൻ കിടന്നു തരാം

അതുകേട്ടപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു,,,, അതോണ്ട് ആ ദേഷ്യത്തോടെ തന്നെ ഞാൻ :നീ വെറുതെ എഴുതാപ്പുറം വായിക്കല്ലെട്ടോ,,,, എനിക്ക് ദേഷ്യം വരുട്ടോ പപ്പി

മറുപടിയായി പപ്പി:ഞാനാണോ ദിലീ,,,, എഴുതാപ്പുറം വായിച്ചത്,,,, നീ പറഞ്ഞതല്ലേ ഞാൻ പറഞ്ഞുള്ളൂ

ഞാൻ :അതിനു ഞാനതൊരു തമാശയായി പറഞ്ഞതല്ലേ???

പപ്പി :ഇതാണോ തമാശ

ഞാൻ :പിന്നെ,,,,, നീയും ഇതുപോലെ പറയാറില്ലേ ഓരോന്നൊക്കെ കളിയാക്കികൊണ്ടു,,,, ഞാനും അത്രക്കെയല്ലേ വിചാരിച്ചുള്ളു ഇതിൽ,,,,നീയിതിനെ തമാശയായി കാണൂന്നല്ലേ ഞാൻ വിചാരിച്ചേ?

അപ്പോളും അവളൊന്നും മിണ്ടാതെ നിൽക്കുന്നു

ഞാൻ :ന്റെ പപ്പി,,,, നീയിങ്ങിനൊന്നും മിണ്ടാതെ നിൽക്കല്ലേ,,,, ഒന്നുമില്ലേലും ഞാൻ നിന്റെ കെട്യോനല്ലേ,,,, അപ്പൊ പിന്നെ ഞാൻ നിന്റെ കാര്യത്തില് കുറച്ചു പൊസ്സസ്സീവ്ന്സ് ആവില്ലേ?

ഞാനതു പറഞ്ഞപ്പോൾ പപ്പിയുടെ മുഖമൊന്നു ചുവന്നു തുടത്തു

അവളിലെ മുഖത്തിന്റെയാ മാറ്റം കണ്ടപ്പോൾ,,, ഞാനവളുടെ കീഴ്താടിയിൽ എന്റെ കൈവിരലുകൾ വെച്ച് അവളുടെ മുഖമൊന്നു ഉയർത്തിക്കൊണ്ടു : അല്ലെടീ,,,, ഭാര്യയുടെ കാര്യത്തില് ഭർത്താവിന് ഇത്തിരി പൊസ്സസ്സീവ്നെസ്സ് ആവാലെ,,,,

അത് കേട്ടപ്പോൾ അവൾ എന്റെ മുഖത്തിന് നേരെ നോക്കികൊണ്ട് :ആണോ,,,,ഞാൻ നിങ്ങടെ ഭാര്യയാണോ

ഞാനതിനു തലയാട്ടി ""ഹ്മം """എന്ന് മൂളുന്നു...

ആ മാൻപേടമിഴികളാൽ എന്നെ നോക്കികൊണ്ട്‌ പപ്പി :സത്യം ?

ഞാനന്നേരം അവളുടെ കഴുത്തിലെ താലിമാല കയ്യിലെടുത്തിട്ടു അവളോട് :ഇനിമുതൽ നിന്റെ കഴുത്തില് ഈ താലിമാല ഉണ്ടാവില്ല,,,പകരം ഞാനൊന്നു കെട്ടിത്തരും,,,,നാളെ തന്നെ അതുണ്ടാക്കാൻ ഞാൻ കൊടുക്കുന്നുണ്ട്

ഞാനത് പറഞ്ഞപ്പോൾ പപ്പിയെന്നിലേക്കു ഒന്നുകൂടി അടുത്ത് നിന്നിട്ടു ,,,,അവളുടെയാ തേൻചുണ്ടിണകൾ കൊണ്ടെന്റെ ചുണ്ടിലൊരു ഉമ്മ

💬 Comments

View all comments