Chapter Title : പദ്മയിൽ ആറാടി ഞാൻ 5 [രാജാവിന്റ മകൻ]
,,,,
ഞാനപ്പോൾ അതിനു """ഹ്മം ""എന്ന് മൂളുന്നു.......
ആ സമയത്തു വീണ്ടുമവൾ :പിന്നെ നീയെന്താ വീണ്ടുമാലോചിക്കുന്നേ ???!!!!
മറുപടിയായി ഞാൻ :അതല്ലാ പപ്പി,,,,,നമ്മള് മുന്നേ കല്യാണം കഴിച്ചിട്ടുണ്ടേൽ വീണ്ടുമെന്തിനാ കല്യാണം കഴിക്കുന്നെന്നു ചോദിക്കില്ലേയവര്
പപ്പി :അങ്ങനെ ചോദിച്ചാ അതിനുള്ള മറുപടി നമ്മള് കൊടുക്കണം
ഞാൻ :അതെന്താന്നാ ഞാൻ ചോദിക്കുന്നെ ?
പപ്പി :ചോദിച്ചാൽ ,,,,,അതൊരു വഴിപാടാണെന്നു പറയണം
ഞാനപ്പോൾ:വഴിപാടോ ????
പപ്പി :ഹാ !!!!വഴിപാടെന്നെ ,,,,,ചോദിക്കുമ്പോൾ പറയണം ,,,,,കല്യാണം കഴിഞ്ഞു നമുക്കു കുട്ടികളുണ്ടാവാണ്ടായപ്പോൾ ഒരു ജ്യോസ്യൻ കുറിച്ച് തന്ന വഴിപാടാന്നു പറയണം.......
അവളുടെ ഈ രീതിയിലുള്ള വർത്താനം കേട്ട് ഞാനാകെ കൺഫ്യൂഷനായി നിൽക്കുന്നു.......
എന്റെ മുഖത്തുനിന്ന് ആ കൺഫ്യൂഷനെ കുറിച്ചുള്ള ചിന്തയെ മനസ്സിലാക്കിയ അവളെന്നോട് :ഡാ പൊട്ടാ ,,,,,നാലുവർഷമായി നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ,,,,,നമുക്കിതുവരെ കുട്ടികളായിട്ടില്ല ,,,,,കാണാവുന്ന ഡോക്ടർമാരെയൊക്കെ കണ്ടിട്ടും ഒരു മാറ്റവും ഇല്ല ,,,,അവസാനം ഒരു പണിക്കരുടെ അടുത്തുപോയപ്പോൾ ,,,അങ്ങേരു പറഞ്ഞതനുസരിച്ചു നമ്മുടെ ജാതകത്തിൽ ഒരു പ്രശ്‍നം നമ്മൾ കണ്ടെത്തണം ,,,,ആ പ്രശ്‍നം വെച്ച് അങ്ങേരു പറഞ്ഞു തന്നതുപോലെ ഞാൻ എന്റെയീ താലിമാല ഊരി അമ്പലത്തിലെ ഭണ്ഡാരത്തിൽ കാണിക്കയായി ദേവിക്ക് സമർപ്പിച്ചു ,,,,ദേവിടെ അനുഗ്രഹത്തോടെ ദേവിടെ നടയിൽ നിന്ന് തന്നെ പുതിയൊരു താലി ചാര്ത്തണംന്ന്
അവളുടെയീ രീതിയിലുള്ള പ്ലാനിംഗ് കണ്ടിട്ട് ഞാനവളെ അതിശയത്തോടെ നോക്കുന്നു ......അന്നേരം അവൾ ആ വർത്താനം മുഴുപ്പിക്കാതെ തന്നെ എന്നോട് :നമ്മളീ പറയുന്ന കാര്യം അവര് വിശ്വസിക്കണം ,,,,അവരെ വിശ്വസിപ്പിക്കണം ,,,,അതിനുള്ള കഴിവ് അത് നിനക്കുണ്ടാവണം
.......അവളതു പറഞ്ഞപ്പോൾ ഞാൻ """ഹ്മം """എന്ന് മൂളികൊണ്ടു തലയാട്ടുന്നു .......
അത്കണ്ടിട്ടവളെന്നോട് :വെറുതെ തലയാട്ടിയാ
💬 Comments
View all comments