0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

ഇവനെ പോലെ നാണം കെടുമോന്ന് കരുതീട്ടാ ആരൊന്നും മിണ്ടാത്തെ...

എന്നിട്ട് ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പപ്പിയുടെ വീട്ടുമുറ്റത്തേക്കു... പപ്പിയുടെ വീട്ടുമുറ്റത്തു ബൈക്ക് നിർത്തിട്ടു ഞാൻ ഗെറ്റനടക്കാനായി തിരികെ വന്നപ്പോൾ ആ യൂണിയൻകാർ അവിടെ നിന്നു സ്ഥലം വിട്ടു.... തിരിച്ചു ബൈക്കിന്റെ അവിടെ എത്തിയപ്പോൾ വീടിന്റെ സിറ്റൗട്ടിൽ എന്നെയും നോക്കികൊണ്ട്‌ ഭദ്രകാളിയെ പോലെ കലിതൂകിയ മുഖവുമായി പദ്മ എന്നെന്റെ പപ്പി..... പുള്ളികളറിലുള്ള ഒരു റോസ് നൈറ്റി ആയിരുന്നു അവളുടെ വേഷം....

ഞാനാ സിറ്റൗട്ടിന്റെ പടി കയറുമ്പോൾ അവൾ :എന്തിനാപ്പെ വന്നേ,,, നിനക്ക് തോന്നുമ്പോൾ കേറിവരാനാണോ ഞാൻ?

ഞാനപ്പോൾ :ഇല്ലേ,,,ഇനിക്കെപ്പവേണെ ലും കേറി വരാൻ പറ്റത്തില്ലേ ഇവിടെ

അന്നേരം അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ട് തുറിച്ചു കൊണ്ട് അവൾ :അല്ലേലും നിനക്ക് നിന്റെ ആവശ്യത്തിന് മാത്രേ ഞാൻ വേണ്ടൂ,,, എന്റാവശ്യത്തിനു നിനക്കെന്നെ വേണ്ടാ

ഞാനപ്പോൾ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട്,,, അവളുടെഉരുളൻ മൂക്കിൽ എന്റെ മൂക്കുകൊണ്ടു ഉരച്ചിട്ടു,,, ആ മൂക്കിന്മേൽ എന്റെ മൂക്ക് മുട്ടിച്ചു വെച്ചു അവളുടെ തോളുകളിൽ കൈകൾ ഇട്ടുകൊണ്ട് :അങ്ങനെയാണോ പപ്പി,,,,

മറുപടിയായി പപ്പി:ആ എനിക്കറിയത്തില്ല

അവളതു പറയുമ്പോൾ അവളുടെ വായിൽ നിന്നുള്ള കാറ്റു എന്റെ ചുണ്ടിലേക്കു വീശിക്കൊണ്ടിരുന്നു.....

ഞാനപ്പോൾ അവളുടെ ശരീരത്തിൽ എന്റെ കൈകൾ കൊണ്ട് ബന്ധിച്ചു അവളെ ഒന്നുകൂടി എന്നിലേക്ക്‌ അടുപ്പിച്ചു കൊണ്ട് :സത്യായിട്ടും നിനക്കറിയത്തില്ല പപ്പി,,,,

മറുപടിയായി അവൾ :ഞാനിന്നലെരാത്രി നിന്നെ എത്ര നേരം വിളിച്ചൂന്നറിയോ?നീയിന്നലെ ഫോണെടുക്കാണ്ടായപ്പോൾ ഞാനിന്നലെ എത്ര മാത്രം വിഷമിച്ചൂന്നറിയോ?

ഞാനപ്പോൾ എന്റെ വലതുകൈകൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖമൊന്നു ഉയർത്തി പിടിപ്പിച്ചു കൊണ്ട് :ഞാനിന്നലെ എന്തിനാ പോയെന്നു നിനക്കറിയില്ലേ പപ്പി,,,, നമ്മുടെ കല്യാണം നടത്താൻ വേണ്ടിട്ടുള്ള കാര്യത്തിനല്ലേ ഞാൻ പോയത്,,, പിന്നെന്തിനാ നീയെന്നോട് പിണങ്ങണെ എന്റെ സുന്ദരി

അന്നേരം അവൾ മുഖമൊന്നുയർത്തിയപ്പോൾ അവളുടെ ചുണ്ടിണകൾ എന്റെ ചുണ്ടിണകളിൽ ഉരച്ചു കൊണ്ട് :എനിക്കറിയാം ദിലീ,,,, എന്നാലും നീയിന്നലെ രാത്രി എന്റെ കൂടെ ഇല്ലാണ്ടായപ്പോൾ എനിക്കെന്തോ പോലെ ആയി,,,, നിന്റെയീ നെഞ്ചില് തല വെച്ചു കിടന്നുറങ്ങാൻ പറ്റാണ്ടായപ്പോൾ എനിക്കെന്തോ ഭ്രാന്തായപോലെയായി,, ആ സമയത്തൊക്കെ എന്റെ നെഞ്ചിന്റുള്ളില് തീ കത്തുന്നപോലെയായിരുന്നു,,,, എനിക്കെന്തോ ഒരു

💬 Comments

View all comments