Chapter Title : Padmayil Aaradi Njaan Part 6 [Rajavinte Makan]
ബൈക്ക് ഓടിക്കുമ്പോൾ വണ്ടി വേറൊരു വശത്തേക്ക് തെന്നി പോകുന്ന പോലെ ഉള്ള റോഡ്..... മഴയാണേൽ അപ്പോളേക്കും ചെറുതായി പെയ്യാനും തുടങ്ങി.... ബൈക്ക് ആണെങ്കിൽ പാമ്പ് പോകുന്ന പോലെ വളഞ്ഞും പുളഞ്ഞും ആണ് പോയി കൊണ്ടിരുന്നത്.... സിസിലി ആണെങ്കിൽ വീഴാതിരിക്കാൻ വേണ്ടി എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് ബൈക്കിനു പുറകിൽ ഇരിക്കുന്നതും..... മഴ ശക്തി ആയി പെയ്യാൻ തുടങ്ങി....
ആ വഴി ഒരു കുന്നിൻപുറം ലക്ഷ്യമാക്കി കൊണ്ടാണ് പോയിരുന്നത്.... മഴച്ചാറൽ ആണേൽ എന്റെ കണ്ണിലേക്കു ഇട്ടിട്ടു വീഴാനും തുടങ്ങിയിരുന്നു..... അതുകൊണ്ട് തന്നെ മുന്നിലെ വഴി കൃത്യമായി കാണാനും പറ്റുന്നുണ്ടായിരുന്നില്ല....
മഴ ശക്തിയായി പെയ്യുന്ന കാരണം ഞാനും സിസിലിയും നന്നായി നനയാനും തുടങ്ങിയിരുന്നു.... ആ വഴി ഒരു വളവു തിരിഞ്ഞപ്പോളാണ്,,, വഴിക്കു കുറുകെ ആയി ഒരു മരം വീണു കിടക്കുന്നതു ഞാൻ കണ്ടത്.... കയറ്റം ആയതോണ്ട് പെട്ടന്ന് ബൈക്ക് ചവിട്ടിയാൽ തെന്നിപോകാൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ ബൈക്ക് ഒന്ന് ചരിച്ചു ഒടിച്ചു നിർത്തി..... അന്നേരം സിസിലി വീഴാൻ പോകുക ആണെന്നുള്ള ധാരണയിൽ എന്റെ അരക്കെട്ടിൽ അവളുടെ വലതു കൈകൊണ്ടു മുറുക്കി പിടിക്കുന്നു... അവളുടെയാ പിടുത്തത്തിൽ കണ്ട്രോൾ തെറ്റിയ എനിക്ക് ബൈക്ക് ആ മരത്തിൽ ഇടിച്ചു നിർത്തേണ്ടി വന്നു.... ബൈക്ക് ഉടനെ സൈഡ് സ്റ്റാൻഡിൽ ഇട്ടിട്ടു ഞാനും അവളും ബൈക്കിൽ നിന്നിറങ്ങി ഉടനെ അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലേക്ക് ഓടി കയറി നിന്നു.....ആ ഭാഗം മൊത്തം ഇലകളാൽ മറഞ്ഞു നില്കുന്നത് കൊണ്ട് ഞാനും അവളും മരത്തിന്റെ ഇലകളെ നനയാതിരിക്കാൻ അഭയം പ്രാപിച്ചു.....പെട്ടന്നാണ് ഞാനവളെ ശ്രദ്ധിച്ചത്,,,,ഒരു കരിംചുവപ്പു കളർ ചുരിദാർ ആണ് സിസിലി ഇട്ടിരുന്നത്..
💬 Comments
View all comments