0%

Chapter Title : Padmayil Aaradi Njaan Part 6 [Rajavinte Makan]

അപ്പോൾ പപ്പി :ദിലീ,,,,,എന്ന് വിളിക്കുന്നു.... ഞാനതു കേട്ടു തിരിഞ്ഞു നിന്നു കൊണ്ട് ""ഹ്മം """എന്ന് മൂളുന്നു.....

അന്നേരം പപ്പി എന്റെ അടുത്തേക് വന്നുകൊണ്ടു എന്റെ കൈകളിൽ പിടിച്ചുകൊണ്ടവൾ :ദിലീ,,,, എന്തേലും പ്രശ്നം വന്നാൽ നീ എന്നെ ഇട്ടു പോകുമോടാ?

അതിനു മറുപടിയായി ഞാനവളെ എന്നിലേക്കു ചേർത്തു കെട്ടിപിടിച്ചു :ഇനി ആരൊക്കെ തന്നെ എന്തൊക്കെ പറഞ്ഞാലും,,, എനിക്കീ ജന്മത്തിൽ ഒരു കൂട്ടുണ്ടാവാണേൽ അത് നീയായിരിക്കും പപ്പി

ആ സമയത്ത് പപ്പി എന്റെ മാറിലേക്ക് തല ചാച്ചുകൊണ്ട് എന്നെ ഒന്നുകൂടി അമർത്തി കെട്ടിപിടിച്ചു കൊണ്ട് :ഞാനിതു വിശ്വസിച്ചോട്ടെ ദിലീ,,,, ആരൊക്കെ എന്നെ ഉപേക്ഷിച്ചു പോയാലും എനിക്കെന്നും നീയുണ്ടാവുമെന്നു

ഞാനപ്പോൾ എന്റെ കൈകൾ പപ്പിയുടെ ഇരു കവിൾത്തടങ്ങളിലും വെച്ചുകൊണ്ട് അവളെ എന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ടു,,,, ഞാനവളുടെ നെറുകയിൽ എന്റെ ചുണ്ടിണകൾ കൂട്ടി ഒരു ചുംബനം നൽകുന്നു...എന്നിട്ടവളോട് :ഇത്രായിട്ടും വിശ്വാസായില്ലേ നിനക്കെന്നെ പപ്പി

അന്നേരം പപ്പി എന്നെ ഒന്നുകൂടി ഇറുക്കി പുണർന്നു കൊണ്ട്,,, അവളുടെ മൂക്കുകൊണ്ടു എന്റെ നെഞ്ചിലെ രോമങ്ങളിൽ ഉരക്കുന്നു അതോടൊപ്പം അവൾ ആ രോമങ്ങളിൽ അവളുടെ ചുണ്ട് ചേർത്തു കൊണ്ട് ഉമ്മ വക്കുകയും ചെയ്യുന്നു..എന്നിട്ടെന്റെ നെഞ്ചിൽ ചുണ്ടുചേർത്തു കൊണ്ട് :വിശ്വാസാണ്,,,, മറ്റാരേക്കാളും നിന്നെ എനിക്ക് വിശ്വാസാണ് ദിലീ,,, വിശ്വാസാണ്

ഞാനപ്പോൾ ""ഹ്മം ""എന്ന് മൂളികൊണ്ടു,,,, അവളുടെ മുഖത്തെ എന്റെ കൈവള്ളയിൽ ആക്കി കൊണ്ട് ഞാനവളുടെയാ ചുണ്ടിണകളിൽ എന്റെ ചുണ്ടിണകൾ ചേർത്തു കൊണ്ട് ഉമ്മ നൽകുന്നു..... എന്റെയും പപ്പിയുടെയും ചുണ്ടിണകൾ വീണ്ടും ഒന്നായി തീരുന്നു.... നിമിഷനേരം കൊണ്ട് എന്റെ നാവ് അവളുടെ ചുണ്ടിണകളെ വകഞ്ഞു മാറ്റി അവളുടെ നാവുമായി കൂട്ടിപിരിയുന്നു....

💬 Comments

View all comments