0%

Chapter Title : Padmayil Aaradi Njaan Part 6 [Rajavinte Makan]

ആർക്കൊക്കെ ആണെടാ ഇവിടെ ഇത്ര വല്ല്യ കുത്തികഴപ്പുള്ളത്,,,, എന്നാ നിങ്ങള് കേട്ടോ,,,,ഞാനും പപ്പിയുമായി നീയൊക്കെ പറഞ്ഞു പരത്തുന്നതെന്താണോ അതൊക്കെ തന്നെ ഉണ്ട്,,, ഞാനും അവളും തമ്മില് വല്ല്യ ഇഷ്ടത്തിലാ,,,, വേണ്ടി വന്നാൽ ഞാനവളെ കെട്ടും ചെയ്യും,,,,ആർക്കൊക്കെയാടാ ഇനി എന്നോടതിനെ കുറിച്ച് ചോദിക്കാനുള്ളത്

പെട്ടന്ന് ഞാനങ്ങനെ പറഞ്ഞപ്പോൾ കേശവേട്ടൻ അവിടെയുള്ള എന്റെ കൂട്ടുകാരോട് തത്കാലം അവിടെ നിന്നു പോകാൻ പറയുന്നു.... .

എന്നിട്ട് എന്നോട് :നീയിതെന്തൊക്കെയാ ദിലീ,,, വിളിച്ചു കൂവിയെ,,,, ഭാഗ്യത്തിന് ഇവിടെ ഇപ്പൊ നിന്റെയാ രണ്ടു കൂട്ടുകാര് മാത്രമുണ്ടായത് ഭാഗ്യം,,, ഇല്ലെങ്കിലോ നീയിപ്പോ പറഞ്ഞത് നാട്ടില് തീ പോലെ പടർന്നേനെ,,,, നീയെന്താ പറഞ്ഞെ,,,, നീയവളെ കെട്ടുമെന്നോ?

ഞാനതിനു മറുപടിയായി :ആാാാ ഞാനവളെ കെട്ടാൻ തീരുമാനിച്ചൂ

അന്നേരം കേശവേട്ടൻ എന്റെ നേരെ കയ്യോങ്ങി കൊണ്ട് :അടി,,, നിന്റെ ചെപ്പകുറ്റിക്ക് നോക്കി നല്ല അടി കിട്ടും,,,, ചെക്കന് വേറാരും കിട്ടാല്യാഞ്ഞിട്ടല്ലേ രണ്ടു പെറ്റ ആ തള്ളേനെ കെട്ടാൻ ഒരുങ്ങുന്നെ,,,, ഇനി നീയാ പേര് പറഞ്ഞ അപ്പൊ കിട്ടും എൻറെന്നു

കേശവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിശ്ശബ്ദനായിരുന്നു,,,, കാരണം കേശവേട്ടൻ എനിക്കെന്റെ അച്ഛനെ പോലെ ആയിരുന്നു....

ഞാൻ നിശ്ശബ്ദനായിരിക്കുന്നെ കണ്ടിട്ട് കേശവേട്ടൻ എന്റെ തലമുടിയിൽ തഴുകി കൊണ്ട് :ടാ ഈ പ്രായത്തില് ആണുങ്ങള് ചെയ്യുന്നതേ നീയും ചെയ്യുന്നുള്ളൂ,,, പക്ഷേങ്കില് അതിനൊക്കെ ഒരു നിയന്ത്രണം വേണം,,,, പെണ്ണുങ്ങള് കിട്ടിക്കൊണ്ടിരിക്കുന്ന ആ സുഖം പോവാതിരിക്കാൻ,,,, പലതും പറയും.... അതൊക്കെ മനസിലാക്കി വേണം അവരോട് പെരുമാറാൻ,,,, അവര് പ്രലോഭിപ്പിക്കുമ്പോൾ ആ കുഴിയില് വീഴാതെ പിടിച്ചു നിൽക്കുന്നോടത്താ ആണിന്റെ കഴിവ്,,, അല്ലാതെ ഇങ്ങനെ നാലാളുടെ മുന്നില് വീമ്പു

💬 Comments

View all comments