Chapter Title : പൈനാപ്പിള്‍ കേയ്ക്ക് [Smitha]
എന്തായാലും പറ," "ജാനകി അത്...അയാള്‍ ഡോക്റ്റര്‍ ജോയല്‍ ...നല്ല മിടുക്കന് ടോക്ടറാ...പക്ഷെ....ആള് ...അയാള്‍ പെണ്ണ് വിഷയത്തി അല്‍പ്പം ..അല്‍പ്പം അല്ല ...ഭയങ്കര വീക്ക് ആണ്..." ജാനകി അവളെ ഒന്നും മനസ്സിലാകാതെ നോക്കി. "എന്ന് വെച്ചാ?" "എന്ന് വെച്ചാ...നിന്റെ കെട്ട്യോനെ ചികിത്സിക്കാന്‍ ഫീസ് ആയിട്ട് അയാള്‍ നിന്നെ ചോദിക്കും...നിന്നെക്കണ്ടാല്‍ അയാള്‍ തീര്‍ച്ചയായും ചോദിക്കും..." ജാനകി കണ്ണുകള്‍ മിഴിച്ചു. "എന്ന് വെച്ചാ...എന്ന് വെച്ചാ ..ചികിത്സിക്കുന്നെന് മുമ്പോ?" "അല്ല...ചികിത്സ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞ്..." ജാനകി ആശ്വസിച്ചു. "അത്രേയൊള്ളോ കാര്യം?" അവള് നിസ്സാരമട്ടില്‍ പറഞ്ഞു. "മേഘെ," ജാനകി പറഞ്ഞു. "അയാടെ ചികിത്സേടെ മിടുക്കിന് ഒട്ടും പിശുക്കാതെ അയാടെ ഫീസ് എത്രയാന്ന് വെച്ചാ നമ്മള് കൊടുക്കും. ചികിത്സ കഴിഞ്ഞിട്ട് നമ്മളല്ലേ തീരുമാനിക്കുന്നെ അയാള്‍ക്ക് ശരീരം കൊണ്ട് ഫീസ് കൊടുക്കാന്‍ പോകണോ വേണ്ടയോ എന്ന്..." മേഘ ജാനകിയെ സഹതാപത്തോടെ നോക്കി. "എന്റെ ജാനകി നിന്നോട് ഞാനത് എങ്ങനെയാടീ പറയുന്നെ....എടീ അയാള്‍ സൈക്കോളജിസ്റ്റാ....സൈക്ക്യാട്രിസ്റ്റ്...അയാളെക്കണ്ടാലെ നിനക്ക് കാര്യം മനസ്സിലാവൂ...ഒരു തരാം ടെലിപ്പതിക് ഹിപ് നോട്ടിസം...അത് നമ്മളെ ഫീല്‍ ചെയ്യിക്കും അയാള്‍...സംസാരിച്ച് സംസാരിച്ച് അയാള്‍ നമ്മളെ..." ജാനകി കാര്യം മനസ്സിലാകാതെ മേഘയെ നോക്കി. പെട്ടെന്ന് ജാനകി അതിശയത്തോടെ മേഘയെ നോക്കി. "മേഘെ നിന്നെ...നിന്നെ അയാള്‍...?!!" മേഘ തലകുനിച്ചു. ജാനകി അവളുടെ തോളില്‍ പിടിച്ചു. "നേരാണോ?" മേഘ തലകുലുക്കി. "ഏയ്...നീ കൂള്‍ ആക്," ജാനകി പറഞ്ഞു. "ഞാനറിഞ്ഞെന്നു വെച്ച് നീ പേടിക്കേണ്ട. എന്റെ കൈയില്‍ സേഫാടീ ഈ സീക്രറ്റ്..."
പിന്നെ ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യനെ അയാളുടെ ക്ലിനിക്കില്‍ ചെന്നു കണ്ടപ്പോഴാണ് അവള്‍ക്ക് ശരിക്ക് കാര്യം മനസിലായത്. ഒരു മാതൃകാ പെണ്ണുപിടിയന്റെ വാചകമടിയും ചിരിയും
💬 Comments
View all comments