← Back to പൈനാപ്പിള്‍ കേയ്ക്ക് [Smitha]

Comments

പൈനാപ്പിള്‍ കേയ്ക്ക് [Smitha] · approved reader discussion

Akhil Akrooz • 29-12-2018 17:57

Akru swath adipwli cake.poosi

smitha • 29-12-2018 18:08

എന്‍റെ അഖില്‍ അക്രൂസേ...ഒന്നും മനസ്സിലായില്ല. കഥ ഇഷ്ടമായി എന്ന് മനസ്സിലായി. താങ്ക്യൂ...

Akhil Akrooz • 29-12-2018 19:14

katha ishtamay chechi.superay

smitha • 29-12-2018 21:15

താങ്ക്യൂ അഖില്‍ അക്രൂസേ...

Simona • 30-12-2018 09:03

Akroos anganaa smithaamme.. Kure santhosham varumbo vakkukalokke chekkante kayyinnu povum... Ennalum aa vaakkil motham aa excitement muzhuvan kaanam

Akhil Akrooz • 30-12-2018 11:37

Aaney.njn entha ingane

smitha • 30-12-2018 12:03

@അഖില്‍ അക്രൂസ്

കൂടുതല്‍ അങ്ങനെ സ്വയം ചോദിക്കണ്ട. ബുദ്ധന്‍ ആയിപ്പോകും. അല്ലെങ്കില്‍ ബുദ്ധു...

Simona • 30-12-2018 13:02

Ithenne uddesichavumo??? Hey... Rajavine aavum... Budhan.. ?

smitha • 30-12-2018 13:37

നീ ബുദ്ധിയല്ലേ?

smitha • 30-12-2018 12:02

@സിമോണ

"ഒരുപാട് സന്തോഷം വരുമ്പോള്‍ മനുഷ്യര്‍ക്ക് ചിരി മാത്രം ഭാഷ"
                                                  ഗോര്‍ക്കി

smitha • 29-12-2018 17:53

ജാനകിയെ ഇഷ്ട്ടപ്പെടുക എന്ന്‍ പറഞ്ഞു കേള്‍ക്കുന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്, രാജാ. അതിന് ശേഷം പറഞ്ഞ വിശേഷണങ്ങള്‍ കേട്ട് സുഖിച്ച് മയങ്ങി നില്‍ക്കുകയാണ് ഞാന്‍.

മറുക്, പ്രത്യേകിച്ച് ചുണ്ടിന് താഴെയുള്ള മറുക്, രാജയ്ക്ക് ഇഷ്ടമാണ് എന്ന്‍ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കി. നമ്മുടെ വാക്കുകള്‍ നമ്മുടെ മനസ്സാണ് എന്ന്‍ ഒരുപാട് വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

ജോയല്‍ ഡോക്റ്റര്‍ ആണ്. ബലഹീനതയെ മുതലെടുക്കുക എന്നത് ഡോക്റ്ററുടെ രീതിയാകരുത്. പ്രത്യേകിച്ചും അയാളുടെ അടുത്തെത്തുന്ന രോഗികളുടെ. അവരെ സംരെക്ഷിക്കാന്‍ ബാധ്യതയുണ്ട് അയാള്‍ക്ക്.

അയ്യോ,  ഞാന്‍ ക്ലാസ്സെടുക്കുകയോ പഠിപ്പിക്കുകയോ ഒന്നും ചെയ്യുകയല്ല കേട്ടോ. ഇതൊക്കെ രാജയ്ക്ക് അറിയാവുന്ന കാര്യമാണ് എന്ന്‍ ഞാന്‍ മറന്നുപോയി.

അവസാനത്തെ വിശേഷണവും രസിപ്പിച്ചു, സുഖിപ്പിച്ചു.

നന്ദി.

shen • 29-12-2018 17:07

super smithaa..
smithayude ithupolulla rajanakalkkan njangal ellarum kathirikkunnath .. smitha ipo bayankara slow aan tto .. kobrahills mathre vaunnollu(enikk thalparyamillathathan enn munb paranjirunnu ) .. eppayum simthayude nattu rajanakalkk vendi nokkum .. ashwathy onnum ippoyum manassinn poyittilla..

smitha • 29-12-2018 18:07

ഷെന്‍...

ഈറോട്ടിക് എഴുത്ത് നിര്തിയതല്ല. മുമ്പ് തുടങ്ങി വെച്ച സീരീസുകള്‍ പൂര്‍ത്തിയാക്കണമെന്ന് തോന്നിയതിനാലാണ് കോബ്രാ ആദ്യം തീര്‍ത്തത്. അശ്വതിയെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷം.

താങ്ക്യൂ.

Simona • 30-12-2018 09:03

Nirthiya smithaamma vivaram ariyum (ayyo entennalla.. Ivdathe matullordennu.. Njan paavalle)

smitha • 30-12-2018 13:38

ഹഹഹ....

ആരുടെ കയ്യില്‍ നിന്നായാലും വിരോധമില്ല

രാവണൻ • 29-12-2018 15:21

എന്തോ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ...എന്തായാലും ജനാകിയും ഡോക്ടറും പൊളിക്കും...

smitha • 29-12-2018 18:05

ഓക്കേ...താങ്ക് യൂ സൊ മച്ച് രാവണന്‍...

ഋഷി • 29-12-2018 15:16

പ്രിയ സ്മിത,

കുറച്ചു നാളുകൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ മഞ്ഞുതുള്ളികൾ മേലേക്ക് വീഴുന്നതുപോലെ. സ്വസ്ഥതയും, സന്തോഷവും. ഒരു സുന്ദരമായ ഇറോട്ടിക്‌ കഥ സ്മിതയുടേതു മാത്രമായ, ഞരമ്പുകളെ ചൂടുപിടിപ്പിക്കുന്ന ശൈലിയിലെഴുതിയത്‌, വായിക്കാൻ കഴിഞ്ഞുവല്ലോ.

പുനർജന്മം ഓർമ്മ വന്നു. ഡോക്ടർ മാന്ത്രികനാണോ? സുഗന്ധം ചുറ്റിലും ചൂഴുമ്പോൾ ജാനകിയ്ക്ക്‌ അയാളെ മറക്കാനാവുമോ? ഏതായാലും മോഹനന്റെ ഓർമ്മകൾ കൂടുതൽ ഉണർത്തട്ടെ.. തളർത്തുന്നതിനു പകരം..ഭവാനിയുടെ റോൾ വ്യക്തമായില്ല... ഒരു തുടർച്ചയില്ലയങ്കിൽ.

All the best my friend.

ഋഷി.

smitha • 29-12-2018 18:04

പ്രിയ ഋഷി....

വളരെ നാളുകള്‍ക്ക് ശേഷം എന്‍റെ വീട്ടിലേക്ക് വന്നതില്‍ അതിരില്ലാത്ത സന്തോഷം അറിയിക്കുന്നു. ഋഷി വന്നപ്പോള്‍ ഞാന്‍ വീട്ടില്‍ ഉണ്ടായില്ല. അതില്‍ വിഷമിക്കുന്നു. ആദ്യ ഖണ്ഡികയിലെ വിശേഷണ പദങ്ങളൊക്കെ പൂവുകള്‍ പോലെ മുടിയില്‍ ചൂടുന്നു.

പുനര്‍ജ്ജന്മം ഋഷി എഴുതിയ കഥയാണോ?

എന്തായാലും ഇതിലെ ഡോക്റ്റര്‍ ജാനകിയുടെ മനസ്സില്‍ ഉണ്ട്. അതുകൊണ്ടാണ് അയാളുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ കിടക്കയിലേക്ക് ചാഞ്ഞതും ദേഹം പരിശോധിച്ചതും. പക്ഷെ കടപ്പാട്, കുടുംബം, സ്നേഹം...അതൊക്കെ ഒഴുകിവന്നപ്പോള്‍ സ്ത്രീസഹജമായ പരിത്യാഗം ആഗ്രഹങ്ങള്‍ക്ക് മേല്‍ ആധിപത്യം നടത്തി...

ഭവാനിയുടെ റോള്‍....മോഹനനില്‍ അഗമ്യഗമനം ഉണര്‍ത്താന്‍ ഒരു ബാക്ക്ഡ്രോപ്പ് പേഴ്സോണാ എന്ന രീതിയില്‍ ആണ് എഴുതിത്തുടങ്ങിയപ്പോള്‍ അവളെ കൊണ്ടുവന്നത്. അത് പ്രകടമായില്ല എങ്കിലും...

താങ്ക്യൂ സൊ മച്ച്....

സ്നേഹപൂര്‍വ്വം സ്മിത.

ഋഷി • 29-12-2018 23:13

ഞാനുദ്ദേശിച്ച പുനർജന്മം പഴയ നസീർ ജയഭാരതി ടീം അഭിനയിച്ച സിനിമയാണ്. എ.ടി. കോവൂറിന്റെ ഒരു മനശ്ശാസ്ത്ര കേസിനെ ആസ്പമാക്കി. മഞ്ഞിലാസിന്റെ പ്രൊഡക്ഷൻ ആണെന്ന് തോന്നുന്നു.

smitha • 30-12-2018 12:05

@ഋഷി

ഓ...സൂപ്പര്‍ ആന്‍റ്റി ക്ലൈമാക്സ്...

ഞാന്‍ സൈറ്റിന്‍റെ പഴയ പേജുകള്‍ മൊത്തം ഒന്ന്‍ തിരയാന്‍ തുടങ്ങുകയായിരുന്നു...

Simona • 30-12-2018 09:05

Ee kalla onakka maavila eeyide complete thatti poya aathmaakkalaayitta koottu...  Pazhe silma kaare motham eteduthittundu...

Athey... Enna ragaalika 2aam bhagam?

Kalla muneeee.. Aalkkare vattaakki nadannolo tta...

smitha • 30-12-2018 12:06

@സിമോണ

തന്നെ തന്നെ ..സിമോണ

ഋഷി • 30-12-2018 20:02

പ്രിയ സിമോണ,

നമ്മുടെ സ്മിത, മാസ്റ്റർ, സുനിൽ, രാജാ...ഇവരെപ്പോലെ മഹാരഥിയോ, സവ്യസാചിയോ അല്ല പാവം ഈയുള്ളവൻ. മിക്കവാറും "Spaced out" ആണ്‌. മനസ്സിന്റെ സ്വാഭാവികമായ അവസ്ഥ "ശൂന്യം" ആകുന്നു!?.

അപ്പോൾ എന്തെങ്കിലും എഴുതുന്നത്‌ പ്രാണവേദനയാണ്‌. കടവിലെത്തിയാൽ അയച്ചോളാമേ. പിന്നെ, രാഗമാലിക കഴിഞ്ഞു.

Jr. Kambi Master • 29-12-2018 14:54

സ്മിത.. നല്ല എഴുത്ത്... ജാനകി മനസ്സി ഉണ്ട്...

smitha • 29-12-2018 17:54

ഇത് ഒരു പുതിയ പേരാണ്.
പേര് ആപ്റ്റാണ്. സൈറ്റിന് ചേര്‍ന്നത്.
കഥ ഇഷ്ടമായതില്‍ ഇഷ്ടമായതില്‍ നന്ദി.

Saakshi .S.Anand • 29-12-2018 13:53

Just now I got it !.when after the deep reading...the feedback will comes...same as it's...thanks 4 the new year gift!.

smitha • 29-12-2018 17:46

Waiting for your response is undoubtedly an honour, dear Saakshi...

mridula • 29-12-2018 13:14

super story keep it up

smitha • 29-12-2018 17:45

താങ്ക്യൂ മൃദു

mridula • 29-12-2018 13:11

smitha aunty evidepoyi issabella ,cutta waiting aanu, njan pradheekshikunnathoke undavo? enim vygippikkaruth

smitha • 29-12-2018 17:44

ഇസബെല്ല ഉടനേ അയക്കാം മൃദു...മൃദു എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്ന്‍ പറഞ്ഞില്ല..

Simona • 29-12-2018 19:33

Aantiya?? yyo... Ee pathinettu vayassulla kochinya???

Sse...

smitha • 29-12-2018 20:42

ഹഹഹ...അത് നിനക്ക് മാത്രം അറിയാവുന്ന രഹസ്യം...

Simona • 30-12-2018 09:06

Pinnalla... ?

smitha • 30-12-2018 13:39

ഹഹഹ

?pK • 29-12-2018 13:09

കേക്ക് കഴിക്കാൻ ആദ്യം ഞാൻ..

smitha • 29-12-2018 17:43

ഓക്കേ, കാമൂ...

Simona • 29-12-2018 19:34

Ninne njan kazhippikka tta.. Thirich vannitt

smitha • 29-12-2018 20:41

നീ ഒന്ന്‍ വേഗം ഒരു തരിപ്പന്‍ കഥയുമായി വാ എന്‍റെ സിമോണ...

?pK • 29-12-2018 21:42

ഹായ് സിമ്മൂ വേഗം വരൂ...?

എനിക്ക്  കേക്ക് കഴിക്കാൻ കൊതിയായി!

Simona • 30-12-2018 09:07

Tharaadaa tharaadaa... Cake alla... Kelppikkam njan... Ente vocabulary motham tta...peekkurni

smitha • 30-12-2018 12:06

കലിപ്പിലാണല്ലോ

Simona • 30-12-2018 13:05

Hey... Njana...

Enikkangane kalipponnum varula nne... Vannappozhathe ezhuthu munp smithaamma kandittullathalle... Athenikk thanne ishtam illatha oru njan aayathukondaa aa katha thanne ivide ninnu eduthu maatiyathu...

Ithokke aa chekkane ittu pichi koottunnathalle... Kai tharikkunnu... Avante tholedukkan.. Athaa

smitha • 30-12-2018 13:42

തോലൊന്നും എടുക്കണ്ട ....

പിന്നെ എപ്പഴാ മലയാളം ഫോണ്ട് തിരിച്ചു വരുന്നെ?
മംഗ്ലീഷ് വായിച്ചിട്ട് ഒരു സുഖമില്ല...

Simona • 30-12-2018 15:19

Nirtheee... Ithode nirthee.. Ini malayalam vannitte ee areal parakku.. (summaa.. Mob offaan povanu)

?pK • 30-12-2018 15:00

അതെ സ്മിതേച്ചീ..

മാന്തിന്റെ കൂടെ
പരുന്തിന്റെ
മംഗ്ളീഷും
നമ്മൾ
എങ്ങനെയൊക്കെയോ
മനസ്സിലാക്കുന്നു.

?pK • 30-12-2018 12:58

കൊടുങ്ങല്ലൂർ ഭരണി പാരഡി  അല്ലേ ,
അത് ഞാൻ കേട്ടിട്ടുണ്ട്.

smitha • 30-12-2018 13:43

ഏയ്‌, സിമോണ അങ്ങനെ ഒന്നുമല്ല കാമൂ...
മാക്സിമം ഒരു അച്യുതം കേശവം രാമ നാരായണം....

?pK • 30-12-2018 15:04

അതും
ഒരു
ഭക്തിഗീതം ആണ്..!!!