← Back to പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Comments

പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] · approved reader discussion

Wekki • 17-07-2026 00:36

Bro evide waiting annu

From: Chapter 1

Wikki • 12-06-2026 20:11

bro evide poyi??

Ravanan • 03-05-2026 21:42

inni adutha part undavo??

Shah • 13-04-2026 22:03

waiting for next part

Mr Nobody • 04-04-2026 02:55

Yes bro, katta support
Ini baaki ponnotte ❤️

✖‿✖•രാവണൻ • 02-04-2026 12:31

സൂപ്പർ

Unknown kid (അപ്പു) • 31-03-2026 01:07

Kollam.... നല്ല രസം ഉണ്ട് വായിച്ചോണ്ടിരിക്കാൻ...😂

Waiting for next parts ❤️

Ravanan • 30-03-2026 00:50

update??

Rahul • 27-03-2026 15:36

Loved it❤️
please continue

Shihas • 26-03-2026 23:53

ഒരുപാട് ചിരിച്ചു. ബാക്കി പോന്നോട്ടെ മോനെ 🤣🤣❤️❤️

Ravanan • 26-03-2026 23:19

next part??

Leo das • 24-03-2026 16:01

💝

yuva • 22-03-2026 22:36

bro tamil dialogue vallathe irritate avunidd vayikumbo ath mattipidii oru flow kittnilla

Eclipse • 22-03-2026 11:03

first kurachu lag feel adichu pinne track keri ... enthayalum next part Waiting 🫣😍

Mike • 22-03-2026 00:19

Kurachu lag adichapole thoni first. Pinne  serikkum oru vandiye nammal ishtapettal thar alla poor kandalum nammude vandiyodulla ishtam marulla. Final twist adipoli . Athu villainmarude entry alla anu vandi odicha speed aanu. Athu nannayirunnu .next fight aayirikkum alle . Love storiesnu like kittarilla saho .ivide kundan kadhakalkanu demand.thudangiyathu poorthiyakku saho.♥️♥️♥️♥️♥️♥️♥️♥️♥️♥️

നന്ദുസ് • 21-03-2026 20:40

കിടു... സൂപ്പർ പാർട്ട്‌...
കെങ്കേമ വിരുന്നാണ് താങ്കൾ ഒരുക്കിയിരിക്കുന്നത്..... സൂപ്പർ... ആ ഹോട്ടൽ തീന്മേശയിലെ രംഗങ്ങളും റൂമിലെ രംഗങ്ങളും വളരെ ഹസ്യപൂർവ്വമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്....
ഒപ്പം മ്മടെ കാന്താരിയുടെ അറ്റവും പൊടിയും ചേർത്തുള്ള സംസാരങ്ങളും... സൂപ്പർ... വായിച്ചുതീർന്നത് അറിഞ്ഞതേയില്ല...
സൂപ്പർ.. തുടരണം സഹോ...

നന്ദുസ്...

Ottakkuvazhivetti Vannavan • 21-03-2026 07:27

പ്രിയരേ,

കഴിഞ്ഞ ഭാഗത്തിന്  "അടുത്തത് വേഗം തരണം!!" എന്ന് പറഞ്ഞു വരി നിന്ന ആ ഇരുപത്തഞ്ചോളം പേരിൽ ഭൂരിഭാഗം ആൾക്കാരെയും ഇപ്പോൾ കാണാനില്ലല്ലോ! 😅

നിങ്ങൾ തന്ന ആവേശം കണ്ടാണ് തിരക്കിട്ട് ഞാൻ ഈ രണ്ടാം ഭാഗം എഴുതി അയച്ചത്.

പക്ഷേ ഇപ്പോൾ ആളനക്കം കുറഞ്ഞപ്പോൾ എഴുതാനുള്ള ഒരു മൂഡ് കിട്ടുന്നില്ല.
നിങ്ങളുടെ  കമന്റാണ് അടുത്ത ഭാഗത്തിനുള്ള എന്റെ ഊർജ്ജം.
​വായിക്കുന്നവർ ഒരു കുഞ്ഞു അഭിപ്രായമെങ്കിലും പറഞ്ഞാൽ മാത്രമേ എനിക്ക് തുടർന്ന് എഴുതാൻ മൂഡ്  ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു .

[ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ]

𝗡𝗔𝗧𝗛𝗔𝗡𝗭 • 22-03-2026 12:33

അതിന് നിങ്ങളും ഇവിടെ വരുന്ന കമെന്റിന് ഇടയ്ക്കൊക്കെ ഒരു replay കൊടുക്കണം.😁 അത് മാത്രമല്ല, ചിലർ കഥ കാണാതെ പോയതും ഒരു കാരണമായെന്നും വരാം.

ഞാൻ ഇപ്പഴാണ് കണ്ടത്😒 സത്യം.....

ബാക്കി പോരട്ടെ..🥰

Eclipse • 20-03-2026 07:16

kidilan part ❤️‍🔥

AKN • 20-03-2026 01:39

super

അമ്പാൻ • 20-03-2026 00:36

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Rosy • 20-03-2026 11:10

adipoli, 🌹 please come back soon

Karnan • 19-03-2026 23:37

full support bro 💪 continue u are a talented writer

Kithu • 19-03-2026 23:09

adipoli 🫶🏻 pls thudaruu

Kithu • 19-03-2026 23:09

super brooo.. waiting for next parttt

Eclipse • 19-03-2026 17:26

nice part bro😂😂

Legoso • 19-03-2026 16:51

super. next vegam poratte

ഒറ്റപ്പെട്ടവൻ • 19-03-2026 16:35

എന്റെ പോണോ കിടിലം സാധനം... എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല.... ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്... അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല... എന്തായാലും തുടരുക.... Full Support...

വിനോദൻ • 19-03-2026 16:21

Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️