0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 381

ഒരു പതിനെട്ടുകാരന്റെ

ചാപല്യത്തോടെ വിളിച്ചു കൂവി..

“ പിന്നെ……" അവളുടെ ശബ്ദമൊരു

നീണ്ട കുറുകലായി …

“പിന്നെ..പിന്നെ..നീയെന്നെ തൊട്ടുരുമ്മി

ഇരിക്കുമ്പോൾ കക്ഷത്തിൽ നിന്ന്

വരുന്ന പൗഡറും നിന്റെ വിയർപ്പ്

തുള്ളികളും ചേർന്ന മണത്തിൽ

ലയിച്ച് …."

“ എടാ..ബിബി.. നീ സത്യ വായിട്ടും.."

അവളുടെ കുറുകൽ പനിനീരായി.

“സത്യവായിട്ടും നന്ദനത്തിലെ

ബാലാമണിയുടെ കൈ മുട്ടിൽ പ്രഥ്യു

തഴുകിയ പോലെ നിന്റെ പച്ച ബ്ലൗസ്

തീരുന്ന സ്വർണക്കര അലങ്കരിച്ച

ആ വി ഷെയ്പ്പായ ഇറുകിയ നനുത്ത

ഇടുക്കിൽ തട്ടിത്തടവിത്തഴുകാൻ..""

ഞാൻ നാണമില്ലാതെ പറഞ്ഞു…

“ എടാ..ബിബി..""

“ ഉം……….""

“ കൊച്ച് കള്ളാ….""

“ ഉം………….""

…… ഹ….ഹ… ഹ…. ഹ… അവളുടെ

പുറകെ ഞാനും ഉറക്കെയുറക്കെ

പൊട്ടിച്ചിരിച്ചു.

വീണ്ടുമൊരു നീണ്ട മൗനം….

“നീയിപ്പോഴെങ്കിലും പറഞ്ഞല്ലോ.. ടാ"

പരിഭവം നിറഞ്ഞ കുറുകലോടെ

അവളുടെ നനുത്ത ശബ്ദം മൗനം

മുറിച്ചു…

“എടി.. അതാടി നിധു ..എനിക്കിപ്പോഴെങ്കിലും ഒന്ന് പറയാൻ

പറ്റിയല്ലോ.." ഞാൻ ആമോദം കൊണ്ട്

പുഴ പോലെയായി…

“ എടാ.. എനിക്ക് നിന്നെക്കാണണം..

ബിബി.." അവളുടെ ഉറച്ച ശബ്ദം

കാതിനെ മുറിച്ചു..

“നിനക്ക് എപ്പോ വേണേലും വരാം

നിധു… അവര് ഒരു മാസം കഴിഞ്ഞേ

വരു…" പ്രേമ സാക്ഷാത്കാരം കൊണ്ട്

കണ്ണ് കാണാതായ ഞാൻ വിളിച്ചു

കൂവി.

“ഞാൻ നാളെത്തന്നെ വരാമെടാ..

കൊതിയായെടാ ഒന്ന് കാണാനും..""

തിളങ്ങുന്ന മണിയൊച്ച പോലെ

ഞാനവളെ കേട്ടുകൊണ്ടിരുന്നു…

“ഹം…രഹ് യാന…" പെട്ടന്ന്  പ്രേമ നദി ഒരു കുളമാക്കി തീർത്ത പോലെ ഫോൺ

റിംഗ് ട്യൂൺ ഉയർന്നുവന്നു താളമടിച്ചു..

മെർളി… !?

💬 Comments

View all comments