0%

Chapter Title : പക 2 [SAiNU]

Author : SAINU Read All Parts 290

കൂടുതൽ സ്നേഹിച്ച പെണ്ണ് അയാളെ വേണ്ടാ എന്ന് മുഖത്തു നോക്കി പറഞ്ഞോണ്ട് തന്റെ കാമുകന്റെ കൂടെ ഇറങ്ങി പോകുമ്പോൾ അയാൾ നിശ്ചലനയായിരുന്നു.

മകന്റെ കരച്ചിൽ കണ്ടു സങ്കടം സഹിക്കാനാകാതെ അയാൾ നിന്ന നിൽപ്...

അവന് അമ്മയെ വേണം എന്ന് പറയുമ്പോ ഞാനെതിർത്താൽ പിന്നെ ഇത്രയും വർഷങ്ങൾ അവന്റെ സന്തോഷത്തിനു വേണ്ടി ജീവിചതിന് അർത്ഥമില്ലാതായി പോകില്ലേ.

അവന്റെ ചിരിയും സന്തോഷവും കാണാൻ വേണ്ടിയല്ലേ ആത്മഹത്യ ചെയ്യാൻ പോയ താൻ അതിൽ നിന്നും പിന്തിരിഞ്ഞത്..

ഇപ്പൊ അവന്റെ സന്തോഷം ഇല്ലാണ്ടാക്കിയാൽ.?

അതിലും ഭേദം അന്ന് ആത്മഹത്യാ ചെയ്യുക അല്ലായിരുന്നോ...

എന്നെല്ലാം ചിന്തോച്ചുകൊണ്ട് അയാൾ അവരോടു ചിരിക്കാനായി ശ്രമിച്ചു...

മനുവിന്റെ അമ്മ റൂം വിട്ടു പോയതും. ശില്പ കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് അവളുടെ ശരീരത്തെ വീക്ഷിച്ചു കൊണ്ടിരുന്നു.

മനുവിന് ഇനി ഇഷ്ടമല്ലാതാകുമോ.

അവന്റെ മനസ്സിൽ വേറെ ആരെയെങ്കിലും പ്രതിഷ്ടിച്ചു കാണുമോ എന്നൊക്കെ സ്വയം പറഞു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു തിരിഞ്ഞു.

അവളുടെ ശരീര ഭംഗിയിൽ സ്വയം പുളകിതമായികൊണ്ട് അവൾ നിന്നു.

സ്വന്തം മാറിടത്തിലെക്ക് നോക്കി അവളുടെ അത്രവലുതല്ലാത്ത പാൽകുടങ്ങളെ പിടിച്ചു ഉടച്ചു കൊണ്ട് അവൾ

അതേ മനുവിനെ കൊണ്ട് നിന്നെയൊക്കെ ഞാൻ കാണിച്ചു തരുന്നുണ്ട്. എന്റെ മനുവൊന്ന് എന്റെ കഴുത്തിൽ മിന്ന് കെട്ടിക്കോട്ടെ കേട്ടോ.

എന്ന് പറഞ്ഞോണ്ട് അവൾ സ്വായം നാണിച്ചു കൊണ്ട് നിന്നു.

അമ്മ പറഞ്ഞപോലെ മനു വിനെന്നെ ഇഷ്ടമാകില്ലേ..

അവന്റെ ചില നേരത്തെ നോട്ടങ്ങളും

ചിരിയും പിന്നെ ആ സംസാരവും അവളെ അത്രയേറെ ഇഷ്ടപ്പെടുത്തിയിരുന്നു..

ഹ്മ്മ് എങ്ങിനെ ആയാലും കുറച്ചു ദിവസങ്ങൾ ക്കുള്ളിൽ അറിയാം അല്ലേ എന്ന് പറഞ്ഞോണ്ട് അവൾ ബെഡ്‌ഡിലേക്ക് മലർന്നു..

രാവിലെ എണീറ്റതും അമ്മ വഴക്ക് തുടങ്ങി..

അരികിൽ നിൽക്കുന്ന മനുവിന്റെ അമ്മയോടായി അവൾ.

അതേ മരുമകളെ ഇങ്ങിനെ വഴക്ക് പറയുന്നതും കേട്ട് നില്കുകയാണോ എന്റെ അമ്മായി അമ്മ.

അത് കേട്ട് മനുവിന്റെ അമ്മക്ക് ചിരിയടക്കാൻ കഴിയാതെ വന്നു.

ഒരടി ബാക്കിലേക്ക് തിരിഞ്ഞു കൊണ്ട് അവൾ അവളുടെ അമ്മയോടായി അതേ ഇനി ചോദിക്കാനും പറയാനും എല്ലാം ആളുണ്ട് കേട്ടോ.

പഴയ പോലെ എന്നെ വഴക്ക് പറയാം എന്ന തോന്നൽ വേണ്ട പാർവതിക്ക് കേട്ടോ.

എടി നിന്നെ ഞാൻ.

എന്ന് പറഞ്ഞു അമ്മ ശിൽപയുടെ ചെവിയിൽ പിടിച്ചു..

അമ്മേ ഭാവി അമ്മായി അമ്മേ ഒന്ന് വിടാൻ പറയു. പ്ലീസ്..

ആരാ എന്റെ മരുമകളെ ഉപദ്രവിക്കുന്നെ എന്ന് മനുവിന്റെ അമ്മ.

💬 Comments

View all comments