പക 6 [SAiNU]

📝 Ongoing

👁 123303 views ❤ 388 likes 💬 19 comments

പക 6
Paka Part 6 | Author : Sainu
[ Previous Part ] [ www.kkstories.com ]

രാത്രിയിലെ അരവിന്ദന്റെ പ്രകടനം കഴിഞ്ഞു ഉറങ്ങിയ രേഖ രാവിലെ എഴുനേറ്റതും മനുവിന്റെ റൂമിലേക്ക്‌ ചെന്ന് കുറച്ചു നേരം അവന്റെ അരികിൽ അവനെയും കെട്ടിപിടിച്ചോണ്ട് കിടന്നു.

എല്ലാ ദിവസവും മനു എഴുന്നേൽക്കുന്നത് തന്നെ കെട്ടിപിടിച്ചു കിടക്കുന്ന അമ്മയെ കണി കൊണ്ട് കൊണ്ടായിരുന്നു.

കൊച്ചിലെ തുടങ്ങിയ ശീലം ആയിരുന്നു മനു റൂം മാറി കിടന്നിട്ടും രേഖ ആ ശീലം പിന്തുടർന്ന് പൊന്നു.

അവൾക്കു മനുവിനോടുള്ള സ്നേഹം അറിയാവുന്ന അരവിന്ദൻ അതിനൊരുതിർപ്പും പറയാറുമില്ല.

ചില ദിവസങ്ങളിൽ രേഖയുടെ കൂടെ അരവിന്ദനും വന്നു കിടക്കാറുമുണ്ട്.

അവനെണീക്കാൻ നേരം വൈകിയാൽ രണ്ടുപേരും രണ്ടു സൈഡിലും കിടന്നോണ്ട് അവനെ ഉണർത്തിയെ അടങ്ങു.

അന്ന് തിങ്കളാഴ്ച ആയതിനാൽ തന്നെ രേഖയും അരവിന്ദനും നേരത്തെ ഇറങ്ങി

മനുവിന് വേണ്ട നിർദ്ദേശങ്ങളും ഫുഡുംഎല്ലാം ഒരുക്കി എടുത്തു വെച്ചിട്ടാണ് രേഖ പോയത്.

രേഖ ഓഫീസിൽ എത്തിയപ്പോയെക്കും കുറച്ചു ലേറ്റായിരുന്നു.

ഓഫീസിലേക്ക് കയറി അവളുടെ ജോലിയിലേക്ക് പ്രവേശിക്കാൻ നിൽകുമ്പോഴാണ് ശ്രീധരൻ അങ്ങോട്ടേക്ക് വന്നത്.

ശ്രീധരൻ രേഖയെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട്.

ശ്രീധരൻ = രേഖേ എങ്ങിനെയുണ്ട് ജോലിയെല്ലാം.

രേഖ = എല്ലാം ഒന്ന് പഠിച്ചു വരുന്നല്ലേയുള്ളു ശ്രീധരേട്ട.

ശ്രീധരൻ = ഹ്മ്മ് എന്ന് ഒന്നു ഇരുത്തിമൂളി.

തിരിഞ്ഞു നടക്കുമ്പോൾ അവളെ മൊത്തത്

📚 Chapters

1 published

Related Stories

💬 Comments

View all comments