Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
പോലീസിനോട് പറയും.... അവൻ കുടുങ്ങും... ഒരേ സമയം മാനക്കേടും മരണവും അവനെ കാത്തിരിക്കുന്നു...
**------***** ഇനി ഒന്നും ചെയ്യാനില്ല.... എല്ലാം കഴിഞ്ഞു... ഞാനും മോനും.... അവനെ ഇതൊന്നും അറിയാതെ വളർത്തണം... നല്ലൊരു ജോലി.... അതൊക്കെ മാത്രേ ഉള്ളൂ ഇനിയുള്ള സ്വപ്‌നങ്ങൾ...... ഈ യാത്ര സജിത്തിന്റെ വീട്ടിലേക്കാണ്... പുതിയൊരു ജീവിതം അവിടെ ഞങ്ങളെ കാത്തിരിക്കുന്നു....
ഇപ്പോഴും ഓർമയുണ്ട്.... കട നടത്തുന്ന മണിയേട്ടൻ പറഞ്ഞത്..... നമ്മുടെ ശ്രീജയെ കൊന്നവൻ പോലീസ് ജീപ്പിൽ ചോര തുപ്പിയ മരിച്ചത്.... അവളുടെ ആത്മാവണത് ചെയ്തത് എന്ന് ...... പക്ഷേ അത് ചെയ്ത ദേഹവും ദേഹിയും ഈ ഞാനാണെന്ന് ഒരിക്കലും ആരും അറിയാൻ പോകുന്നില്ല....
വിശുദ്ധയായ ശ്രീജയുടെ ആത്മാവ് എല്ലാരുടേം മനസ്സിൽ അങ്ങനെ തന്നെ നിൽക്കട്ടെ.....
ശുഭം....
💬 Comments
View all comments