Chapter Title : പക അത് വീട്ടാനുള്ളതാണ് [വിക്ക്]
നോക്കാൻ തീരുമാനിച്ചു.....
പിറ്റേന്ന് അവൾ വരുന്ന വഴിയിൽ കാത്തു നിന്നു.
"ശ്രീജ ഒന്നു നിന്നെ."
ആദ്യായിട്ട് കാണുന്നത് കൊണ്ട് തന്നെ എന്റെ മുഖത്തേക്ക് പേടിച്ചാണ് അവൾ നോക്കിയത്.
" എടൊ തന്നെ പിടിച്ചു തിന്നാൻ വന്നതല്ല. എന്റെ പേര് അനിൽ. ഇവിടെ അടുത്ത് ഉള്ളതാ.. തന്നെ കണ്ടപ്പോ ഇഷ്ടപ്പെട്ടു. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. തനിക്ക് ഇഷ്ടാകുമോ എന്നെ.... "
ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
അവളും ഒറ്റയടിക്ക് മറുപടി പറഞ്ഞു... "ഇഷ്ടല്ലാ " ന്ന്.
അതും പറഞ്ഞു അവൾ പോയി...
പൂറിയോട് നല്ല ദേഷ്യമാണ് എനിക്ക് തോന്നിയത്. കൂടെ കിടന്നതിന് കെട്ടി കൂടെ പൊറുപ്പിക്കാം എന്ന് വിചാരിച്ചപ്പോ അവളുടെ മറ്റേ വർത്താനം.
സാരമില്ല ഇനിയും സമയം ഉണ്ടല്ലോ...
***#****--*-******
"അനിലേ, ടാ പോലീസ്‌കാര് വന്നിട്ടുണ്ട്. നിന്നെ അന്വേഷിക്കുന്നു."
ചിന്തകളിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പുറത്തെ റൂമിലേക്ക് ചെല്ലുമ്പോഴേക്കും അവളുടെ ബോഡി അവിടെ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു.
"നീയാണോടാ ഇവള്ടെ ഭർത്താവ്?"
കൂട്ടത്തിലെ വല്ല്യ സാറ് ചോദിച്ചു
"അതെ "
"ഇവളെ ആരാ കൊന്നത് എന്ന് നിനക്ക് അറിയാമോ? "
ഞാൻ വിവേകിന്റെ മുഖത്തേക്ക് നോക്കി. അവനും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
"ഇല്ല സാറേ... ഞാൻ ഇല്ലായിരുന്നു ഇവിടെ.. അല്ലേലും ആര് അവളെ കൊല്ലാനാ... എന്തിനാ കൊല്ലുന്നേ...."
"അതിനി കണ്ടു പിടിക്കണം... എന്തായാലും ഞങ്ങൾ അവനെയങ്ങു പൊക്കി... നീ ഒന്നു കണ്ടു നോക്ക്. നിനക്ക് അറിയുന്ന ഒരാളാ..."
അതും പറഞ്ഞു ഒരു കൊല ചിരിയോടെ കോൺസ്റ്റബിളിനോട് "അവനെ ഇങ്ങു കൊണ്ട് വാ" എന്ന് പറഞ്ഞു..
ജീപ്പിന് പുറത്തേക്ക് വരുന്ന അവനെ കണ്ടിട്ട്
💬 Comments
View all comments