0%

Chapter Title : പക [SAiNU]

Author : SAINU Read All Parts 565

എന്താടാ എന്നെകൊണ്ട് പറ്റുന്നതാണേൽ ചെയ്യും അല്ലേൽ ഇല്ല.

ഇത് നിന്നെകൊണ്ട് പറ്റു.

അതെന്താകാര്യം.

എടാ എനിക്കമ്മയുടെ ജീവിതത്തിൽ കഴിഞ്ഞ പത്തുവർഷക്കാലത്ത് നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞേ പറ്റു.

ഞാൻ ചോദിച്ചാൽ അമ്മ പറയില്ല നി ചോദിച്ചാൽ കുറച്ചെങ്കിലും പറഞ്ഞു തരും.

ഞാനാകുമ്പോ മകനെന്നുള്ള ജാള്യത ഉണ്ടാകും നീയാകുമ്പോ അത്രത്തോളം ഉണ്ടാകില്ല.

എനിക്കെല്ലാം അറിയണം ആ നാറി എവിടെ ഉണ്ടെന്നും..

ഹോ അപ്പൊ അതാണ് അമ്മയെ ചതിച്ചവനോടുള്ള പക......

ഹ്മ്മ് പക അതെന്നും പകയായി തന്നെ നില്കും. അവന് ഇനി ഞാനാരാണെന്നും എന്റെ പക എന്താണെന്നും കാണിച്ചു കൊടുക്കേണ്ടേ

വേണം പക എന്നും പകയായി തന്നെ വേണം...

കൂടെ ഞാനുണ്ടെടാ. നമുക്കവന്റെ....

( തുടരും )

💬 Comments

View all comments