Chapter Title : പക 2 [SAiNU]
വീട്ടമ്മമാരെ വളച്ചു ബാംഗ്ലൂരിൽ തന്റെ ബിസിനസ് ആവിശ്യത്തിനായി ഉപയോഗിക്കുന്ന മാന്യൻ..
തന്റെ ബിസിനസ് വളരണമെങ്കിൽ തന്റെ തെമ്മാടിത്തരത്തിന്നു എല്ലാം ഗുരുവായ സുനീറിനെ ഇല്ലാതാക്കണം എന്ന ചിന്തയിൽ സുനീറിന്റെ ഭാര്യയെ തന്നെ വളച്ചു കടത്തിയ ശിഷ്യൻ.. അവന്റെ ആദ്യത്തെ പരിശ്രമം അതായിരുന്നു സുനീറിന്റെ ഭാര്യ. അതിൽ നിന്നും പ്രചോദനം കൊണ്ടാണ് അവൻ രേഖയെ പോലെ ഓരോ കുടുംബിനികളെയും അവന്റെ വലയിലേക്ക് വീഴ്ത്തിയത്
പിന്നീട് നാട്ടിലെ ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലായ്ത്തികൊണ്ട് തന്റെ ബിസിനസ് വളർത്തി വലുതാക്കിയ ബിസിനസ് മാൻ
കോഴിക്കോടിന്റെ തെക്കേ അറ്റത്തു ജനിച്ചു വളർന്നവൻ. നാട്ടിൽ ഒരുപാട് ക്രിമിനൽ കുറ്റങ്ങളിൽ പങ്കാളി..
ഒന്നിനും തെളിവില്ലാത്തതിനാൽ നാട്ടിൽ ഇപ്പോഴും മാന്യതയുടെ മുഖമുടി അണിഞ്ഞു നടക്കുന്ന ചെന്നായ.
അങ്ങിനെ ഒട്ടേറെ സൽപേരുള്ളവൻ..
രേഖയുടെ ജീവിതത്തിൽ അവൻ കൊടുത്ത സുഖത്തിൽ അവൾ മയങ്ങി പോയ കഥയുമായി
അടുത്ത പാർട്ട്... ?
( തുടരും )
💬 Comments
View all comments