Chapter Title : പക 3 [SAiNU]
ഈ ഞാനും നിന്റെ ആഗ്രഹങ്ങൾക്കും സ്വാപ്നങ്ങൾക്കും ഒരു കൂട്ടായി എന്നും ഉണ്ടാകും..
ജീവിതത്തിൽ എനിക്ക് കിട്ടാതെപോയ പലതും ഇപ്പോയാണ് കിട്ടി തുടങ്ങിയത്.
കൂടെ നിന്നെയും...ദൈവം എനിക്ക് നൽകിയപ്പോൾ ഞാനെത്ര സന്തോഷിച്ചു എന്നറിയുമോ..
ഹ്മ്മ് അതേ ഇങ്ങിനെ പറഞ്ഞോണ്ട് നിന്നാൽ. അവരെപ്പോഴാ വിളിക്കുന്നെ എന്നറിയില്ല കേട്ടോ..എന്ന് മനുവിനെ ഓർമിപ്പിച്ചു അവൾ
ഹ്മ്മ് അതും ശരിയാ അല്ലേ..എന്ന് മനു
ഹ്മ്മ് എന്നാൽ പിന്നെ നമുക്ക് നമ്മുടെ സ്വകാര്യതയിലേക്ക് നടന്നാലോ.. എന്നവളുടെ ചോദ്യത്തിന്
ഹ്മ്മ് കൂടെ കൂടാൻ നി തയ്യാറാണോ പെണ്ണെ.. എന്നുള്ള തിരിച്ചു ചോദ്യമാണ് അവനിൽ നിന്നും അവൾക്കു ലഭിച്ചത്
അതിനവൾ മനുവിനെ നോക്കി കൊണ്ട്.
നിന്റെ കൂടെ ഇനിയെന്നും ഞാനുണ്ടാകും മനു.
നിനക്കൊരു തുണയായി നിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടി സന്തോഷവാനായി നി വരുന്നതും കാത്ത് നമ്മുടെ വീട്ടിൽ നിനക്കായി ഞാൻ എന്നുമുണ്ടാകും.
നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെയും കൂടെ കൂട്ടാം.. എന്ന് പറഞ്ഞോണ്ട് ശില്പ മനുവിന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് ഒരു കടിയും കൊടുത്തു കിടന്നു.
സ്നേഹിക്കാൻ മാത്രം അറിയുന്ന മനുവും നിയന്ത്രണങ്ങളില്ലാത്ത മനസ്സിന്റെ ഉടമയായി ശില്പയും. ഒന്നിക്കാൻ പോകുന്ന ശുഭ മുഹൂർത്തം അതവളുടെ പിറന്നാൾ ദിനമായത് ദൈവകൃപ......
( പക തുടരും )
തുടരാൻ ആഗ്രഹമുണ്ട് നിങ്ങളുടെ അഭിപ്രായമാനുസരിച്ചു വേണം...
💬 Comments
View all comments