0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1K

മനുവിന്റെ കവിളിൽ ഉമ്മ കൊടുത്തു.

മനു നീ സിഗരറ്റ് വലിച്ചിട്ടുണ്ടോ. എന്തൊരു നാറ്റമാ

ഏയ്‌ ഇല്ലമ്മേ.

മനു നീയെനോട് കള്ളവും പറയാൻ തുടങ്ങിയോ.

അമ്മേ അത് രണ്ടു പുകയെ വലിച്ചുള്ളൂ.

ദെ മനു ഇനി നീ സിഗരറ്റ് വലിച്ചാൽ അല്ലേൽ വലിക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞാൽ പിന്നെ ഞ്ഞാൻ നിന്നോട് മിണ്ടില്ല.

എനിക്ക് ഇതൊന്നും ഇഷ്ടമല്ല

എന്റെ മോൻ അങ്ങിനത്തെ കാര്യങ്ങൾ ഒന്നും ചെയ്യാനും പാടില്ല.

എത്ര പറഞ്ഞിട്ട നിന്റെ അച്ഛൻ അതൊന്നു നിറുത്തിയെ എന്നറിയോ നിനക്ക്.

ഇല്ലമ്മേ ഇനി ഞാൻ വലിക്കില്ല പോരെ അതിനു ഇനി അമ്മ പിണങ്ങേണ്ട...

ഹ്മ്മ് ഉറപ്പല്ലേ അതോ എന്നെ പറ്റിക്കാൻ വേണ്ടി പറയുകയോന്നും അല്ലല്ലോ.

ഉറപ്പായിട്ടും അമ്മേ.

അമ്മയോട് പറഞ്ഞ വാക് ഞാൻ എന്നെങ്കിലും തെറ്റിച്ചിട്ടുണ്ടോ.

അതില്ല എന്നാലും ഈ കാര്യത്തിലും ആ പതിവ് തെറ്റിക്കില്ലല്ലോ അല്ലേ.

ഇല്ലമ്മേ ഇത് എന്റെ രേഖകുട്ടിക്ക് ഞാൻ തരുന്ന വാക്കാ..

മനു അമ്മയോട് പറഞ്ഞ വാക്കൊന്നും ഇതുവരെ തെറ്റിച്ചിട്ടില്ലല്ലോ. ഇതും തെറ്റിക്കില്ല.

പോരെ

ഹ്മ്മ് എന്നാൽ മതി.

ആ മനു ദേ അവിടെ നിറുത്ത്.

എന്തിനാ അമ്മേ.

മനു നല്ലകുട്ടിയല്ലേ അമ്മ അതൊന്നു വാങ്ങിയിട്ട് വരാം.

ഹോ ഈ അമ്മയുടെ ഒരു പാൽകോവ കൊതി.

മോനേ അമ്മയുടെ ആഗ്രഹമല്ലെടാ

നീ വലുതായി കഴിയുമ്പോൾ ഈ അമ്മക്ക് എന്നും കൊണ്ട് തരുമോ

ഹ്മ്മ് അതപ്പോയല്ലേ .

എപ്പോഴാനെങ്കിലും നീ മറക്കരുത് കേട്ടോടാ മനു എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട്,

ഹ്മ്മ് സിഗരറ്റ് നാറുന്നുണ്ട്..

സോറി അമ്മേ ഇനി ഞാൻ വലിക്കില്ല..

💬 Comments

View all comments