0%

Chapter Title : പക 5 [SAiNU]

Author : SAINU Read All Parts 743

ഞാനേറ്റു അമ്മേ

ഹ്മ്മ് എന്നാ ശരി.

ഇനി മനുകുട്ടൻ പോയി പഠിച്ചേ രാത്രിയിലേക്കുള്ളതെല്ലാം ഉണ്ടാക്കി വെക്കട്ടെ.

ഹ്മ്മ് ഞാൻ കൂടണോ.

വേണ്ട വേണ്ട എന്റെ മനുകുട്ടൻ പോയിരുന്നു നല്ലോണം പഠിച്ചേ.

അതെല്ലാം അമ്മ ചെയ്തോളാം.

ആവിശ്യം വരുമ്പോ മനുകുട്ടനെ വിളിക്കാം പോരെ.

ഹ്മ്മ്.

എന്നാ ശരിയമ്മേ ഞാൻ പോയി പഠിക്കട്ടെ.

ഹ്മ്മ് എന്ന് മൂളികൊണ്ട് രേഖ മനുവിന്റെ നെറ്റിയിൽ ഉമ്മവെച്ചു.

മനു പഠിക്കാനായി റൂമിലേക്ക് പോയതും.

എന്താ ഒരു ആലോചന.

ഏയ്‌ ഒന്നുമില്ലെടി.

ഹ്മ്മ് അല്ലല്ലോ എന്തോ പറയാനുണ്ടോ.

ഏയ്‌ ഇല്ലെടി മനുവിന്റെ ഓരോ തമാശകൾ കണ്ടപ്പോ ആലോചിച്ചതാ.

എന്താ ആലോചിച്ചേ എന്ന് ഞാൻ പറയട്ടെ.

പറഞ്ഞെ കേൾക്കട്ടെ.

മനുവിനെ പോലെ ഒന്നുടെ ഉണ്ടായിരുന്നേൽ എന്നല്ലേ ഏട്ടൻ ഇപ്പൊ ചിന്തിച്ചത്.

ആ അതെങ്ങിനെ മനസ്സിലായി.

എനിക്കറിഞ്ഞൂടെ നിങ്ങടെ ആലോചനയെല്ലാം.

അതെ എനിക്കും തോന്നിയതാ.

അതിനിനിയും സാധിക്കുമോടി.

ശ്രമിച്ചു നോക്കാം അരവിന്ദാ.

എന്ന് പറഞ്ഞോണ്ട് രേഖ അരവിന്ദന്റെ താടിയിൽ പിടിച്ചു കുടഞ്ഞോണ്ട് അടുക്കളയിലേക്ക് നീങ്ങി.

രേഖയുട മാറ്റം കണ്ടു അരവിന്ദൻ സന്തോഷിച്ചു.

ജോലിക്ക് പോയി തുടങ്ങിയപ്പോ ആളാകെ മാറി.

പതിവുപോലെ അന്നും അരവിന്ദനും ലേഖയും രാത്രിയിലെ സുഖ ലഹരിയിൽ നിറഞാടി..

അരവിന്ദനെ കൊണ്ട് കഴിയുന്നത് പോലെയെല്ലാം അയാൾ രേഖയെ ആനന്ദത്തിലാഴ്ത്തി..

പിറ്റേന്ന് ഒരു ശനിയാഴ്ച മനു സ്കൂളിൽ പോകാൻ ഇറങ്ങി പിറകെ അരവിന്ദനും രേഖയും.

അരവിന്ദൻ രേഖയെ ഡ്രോപ്പ് ചെയ്തോണ്ട് അയാളുടെ ഓഫീസിലേക്ക് പോയി.

രേഖയും സന്തോഷവതിയായിരുന്നു.

ഇന്നലെ രാത്രിയിൽ അരവിന്ദനിൽ നിന്നും അനുഭവിച്ച സുഖവും പിറകെ ഇന്നവളെ ജോലി സ്ഥലത്തു കൊണ്ട് വന്നു വിട്ടതും അരവിന്ദൻ ആയതു

💬 Comments

View all comments