0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 614

നോകിയെ ആ പാവം ഇതൊന്നും അറിയാതെ …

അതാണല്ലോ വേണ്ടേ.

ഹ്മ്മ് എന്നാ ശരി ഞാൻ അങ്ങോട്ട്‌.

ഹ്മ്മ് ശരി പോയിട്ട് വാ എന്നും പറഞ്ഞു അജയൻ അവളെ പറഞ്ഞു വിട്ടു.

രേഖയുടെ ഓരോ അനക്കവും സൂഷ്മതയോടെ വീക്ഷിച്ചു കൊണ്ടിരുന്നു അയാൾ.

അവളുടെ ചിരിയും സരിതയോടു സംസാരിക്കുമ്പോഴുള്ള മുഖ ഭാവങ്ങളും എല്ലാം അയാൾക്കു വല്ലാത്ത അനുഭൂതി നൽകികൊണ്ടിരുന്നു,.

തന്നെ വിഴുങ്ങാനുള്ള മോഹവുമായി ഒരുത്തൻ ത്താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെയും തന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നറിയാതെ രേഖ അവളുടെ ജോലിയിൽ മുഴുകികൊണ്ടിരുന്നു..

( തുടരും )

💬 Comments

View all comments