← Back to പക 5 [SAiNU]

Comments

പക [SAINU] · approved reader discussion

Akshay • 07-10-2025 18:27

Bro part 7 vidu

ജോസ് • 10-09-2025 12:55

ബ്രോ കുറേ കാലത്തെ ഗ്യാപ്പിന് ശേഷം വന്നത് കണ്ടപ്പോ ഇനി അങ്ങോട്ട് അടുപ്പിച്ചു കഥകൾ കിട്ടുമെന്ന് കരുതി
എന്നാൽ ഈ പാർട്ട്‌ പോസ്റ്റ്‌ ചെയ്തതിനു ശേഷം ബ്രോയെ പിന്നെ ഇങ്ങോട്ട് കാണാത്തപ്പൊ ആ പ്രതീക്ഷയെല്ലാം പോയി 😓

Baalan • 29-08-2025 15:13

Sainu Bro രാഹുലിന്റെ കുഴികൾ ഓണം ഗിഫ്റ്റായി തരാമോ  രേഷ്മയെ മറക്കാനാകില്ല ഒരു അടാർ കളി കൂടി രേഷ്മ യുമൊന്നിച്ച് 🥰🥰🥰 ഹൃദയം നിറഞ്ഞ ഓണാശംസകൾ

സച്ചി • 24-08-2025 11:56

വീണ്ടും പോയാ?
ഇതും രാഹുലിന്റെ കുഴികളും വേഗം പോസ്റ്റ്‌ ചെയ്യുമെന്ന് പറഞ്ഞപ്പോ ഇനി അങ്ങോട്ട് ഗ്യാപ് ഇല്ലാതെ പുതിയ പാർട്ടുകൾ കിട്ടുമെന്ന് കുറേ പ്രതീക്ഷിച്ചു 😓

Manu • 19-08-2025 08:21

Aduthath sajithayum monum idavoo, othiri naal ayille

സച്ചി • 16-08-2025 21:46

ബാക്കി വരാനായോ?

K • 12-08-2025 00:22

Baaki vegam vene

ജോസ് • 11-08-2025 23:58

ആദ്യമേ പറയട്ടെ, എനിക്കീ കഥ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു
Interesting തീമാണ് കഥയുടേത്
ഈ കഥ വായിച്ചപ്പോ എനിക്ക് തോന്നിയ ഓരോ കാര്യങ്ങളും നിർദ്ദേശങ്ങളും പറയാം, താഴെ മറ്റൊരു അഭിപ്രായം പറഞ്ഞിട്ടുണ്ട്
എങ്കിലും ഇതിവിടെ പറയണമെന്ന് തോന്നിയതുകൊണ്ട് പറയുന്നു;

രാജി പത്തുവർഷം ബാംഗ്ലൂരിൽ ആയിരുന്നില്ലേ? അപ്പൊ അതിന്റെതായ ചേഞ്ചസ് അപ്പിയറൻസിലും ഡ്രെസ്സിങ്ങിലും വരേണ്ടതല്ലേ?
എന്നാൽ പത്തുവർഷത്തിനു ശേഷം അമ്മയെ നേരിട്ട് കണ്ട മനുവോ, ഭാര്യയെ കണ്ട അരവിന്ദനോ ഇക്കാര്യം തീരെ ശ്രദ്ധിക്കുന്നേയില്ല
ഇടയിൽ ഒരു പത്തുവർഷത്തെ ഗ്യാപ് വന്നാൽ നമ്മൾ ഉറപ്പായും ആ വ്യക്തിയിൽ ഉണ്ടായ മാറ്റങ്ങൾ നോട്ടീസ് ചെയ്യും
എന്നാൽ ഇവിടെ മനുവും അരവിന്ദനും രാജിയെ ഇന്നലെ കൂടെ കണ്ടതാണ് എന്ന നിലക്കാണ് പെരുമാറിയത്

അജയൻ രാജിയെ ബാംഗ്ലൂരിൽ കൊണ്ടുപോയതിനു ശേഷം നാട്ടിൽ നടന്ന പോലെ നാടൻ ലുക്കിൽ നടത്തിക്കാൻ സാധ്യത കുറവാണു
കാരണം രാജിയെ ഏറ്റവും സെക്സി ആക്കാനാകും അജയൻ നോക്കുക
ഒപ്പം തന്റെ ആഗ്രഹം കഴിഞ്ഞാൽ തന്റെ നേട്ടങ്ങൾക്ക് രാജിയെ അജയൻ യൂസ് ചെയ്തിട്ടുണ്ട് എന്ന് സെക്കന്റ്‌ പാർട്ടിൽ അജയനും ശിവനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് മനസ്സിലായയാണ്

അപ്പൊ ബാക്കിയുള്ളവർക്ക് രാജിയെ അട്രാക്റ്റീവ് ആയിട്ട് തോന്നാൻ അജയൻ രാജിയുടെ കംപ്ലീറ്റ് ലുക്ക്‌ മേക്കോവർ നടത്തിയിട്ടുണ്ടാകും

നാട്ടിൽ ആയിരുന്നപ്പോ പുറത്തേക്ക് പോകുമ്പോ സാരിയും വീട്ടിൽ നൈറ്റിയും ഇടുന്ന ആളായിരുന്നില്ലേ രാജി

എന്നാൽ ബാംഗ്ലൂർ പോലുള്ള മഹാനഗരത്തിൽ അട്രാക്റ്റീവായ പല മോഡേൺ ഡ്രെസ്സുകളും രാജി ധരിച്ചിക്കാൻ സാധ്യത കൂടുതലാണ്, കാരണം രാജിയുടെ ശരീര സൗന്ദര്യം മെയ്ന്റെയ്ൻ ചെയ്യേണ്ടത് അജയന്റെ ആവശ്യമാണ്
അപ്പോ അവളെ മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ കയറി ദേഹന പരിപാലനം അജയൻ നടത്തിക്കാൻ സാധ്യതയുണ്ട്
ഒപ്പം അവളെ താമസ സ്ഥലത്തു തന്നെ ഒരുക്കിയ ജിമ്മിലും വർക്ക്ഔട്ട് ചെയ്യിക്കാനും സാധ്യതയുണ്ട്

തുടക്കത്തിൽ ഇതെല്ലാം തന്നോടുള്ള പ്രണയം കൊണ്ട് തന്നെ ഏറ്റവും സുന്ദരി ആയിട്ട് കാണാൻ വേണ്ടി അജയൻ ചെയ്യുന്നതാണ് എന്ന് കരുതുന്ന രാജി അതിനോടെല്ലാം പൂർണ്ണ സഹകരണം നടത്തി പിന്നീട് കുറച്ചു കാലം കഴിഞിട്ടാണ് രാജി അറിയുന്നത് ഇതെല്ലാം അജയന്റെ ഗൂഡ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു എന്നത്
അപ്പോഴേക്കും സൗന്ദര്യം പരിപാലിക്കുന്നതും ശരീരം ശ്രദ്ധിക്കുന്നതും രാജിയുടെ ലൈഫ്സ്റ്റൈലിന്റെ ഭാഗമായിട്ട് മാറി

10 വർഷം നമ്മൾ ജീവിച്ച ലൈഫ്സ്റ്റൈൽ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യാൻ സാധ്യത വളരെ കൂടുതലാണ്

എന്നാൽ രാജിയിൽ ഒരു മാറ്റം പോലും മനുവോ അരവിന്ദനോ ശ്രദ്ധിക്കാത്തത് കണ്ടപ്പോ എനിക്ക് തന്നെ കൺഫ്യൂഷൻ തോന്നി

ഞാൻ മനു രാജിയെ അവന്റെ ഓഫീസിൽ വെച്ച് കാണുന്ന സീൻ ഒന്ന് മുകളിൽ പറഞ്ഞ കാര്യങ്ങൾ വെച്ചു റിക്രിയേറ്റ് ചെയ്യാം

------------

ശില്പയുടെ വിളി കേട്ടുചെന്ന മനു കാണുന്നത് ശില്പ ഏതോ ഒരു സ്ത്രീയെ താങ്ങി നിൽക്കുന്നതാണ്. ആൾ കുറച്ച് വേഴ്‌ച്ചു നിൽക്കുന്നതുമൂലം ആളുടെ മുടി മുഖത്തേക്കുവീണു മുഖം വ്യക്തമല്ല.
തോളപ്പം വെട്ടിയ മുടിയുടെ ഇഴകൾക്കിടയിൽ കളർ ചെയ്തിട്ടുണ്ട്. ഒരു ബ്ലൂ കളർ ജീൻസ് പാന്റും ബ്ലാക്ക് ഹാഫ് സ്ലീവ് ടോപ്പുമാണ് ധരിച്ചേക്കുന്നത്. വീഴാതിരിക്കാൻ ശില്പയെ കൈകൊണ്ട് ഉയർത്തി പിടിച്ചതുകൊണ്ട് ടോപ്പ് പൊങ്ങി വയർ ഒരൽപ്പം കാണാം.

"എന്തുപറ്റി ശില്പ" പെട്ടെന്ന് ഈ കാഴ്ച്ച കണ്ട മനു ആ സ്ത്രീയെ താങ്ങി നിൽക്കുന്ന ശില്പയോടായി ചോദിച്ചു

മനുവിന്റെ ശബ്ദം സൈഡിൽ നിന്ന് കേട്ട ശില്പ മനുവിനെ കണ്ടതും അവനോടായി പറഞ്ഞു

"സാർ ഇതാണ് ഞാൻ നേരത്തെ പറഞ്ഞ സാറിനെ കാണാൻ വന്ന ആള്, ഞാൻ വന്നു നോക്കുമ്പോ എന്നെ കണ്ടു എണീറ്റ ഇവർ വേഴ്ച്ചു വീഴാൻ പോകുന്നതാണ് കണ്ടത്"

ശില്പ അതു പറഞ്ഞുതീർത്തതും ആ സ്ത്രീയിൽ ഞെട്ടുന്ന വിധത്തിൽ ഒരു അനക്കം കണ്ടു

അത് കണ്ടു അവർ വീണ്ടും വീഴാൻ പോവുകയാണ് എന്ന് തെറ്റിദ്ധരിച്ച മനു ശില്പയെ നോക്കി തൊട്ടടുത്തു കാണുന്ന ഇരിപ്പിടം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു

"നീ അവരെ അവിടെ ഇരുത്തു, അല്ലേൽ അവരിപ്പോ വീഴും"

തന്നെക്കൊണ്ട് അവരെ കുറേനേരം താങ്ങി നിൽക്കാൻ കഴിയില്ല എന്ന് അറിയുന്ന ശില്പ വേഗം അവരെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലിരുത്തി

ഇരുന്ന് അവർ തല ഉയർത്തി മുഖത്തെ മുടി പിന്നോട്ടാക്കി താൻ നിൽക്കുന്ന ഭാഗത്തേക്ക് വേഗം നോക്കിയപ്പോഴാണ് മനു അവരുടെ മുഖം കാണുന്നത്

അവരുടെ മുഖം കണ്ടതും മനുവിന്റെ ഉള്ളിലൂടെ കൊള്ളിയാൻ ഓടിപ്പോയി, കാലുകളെല്ലാം തളരുന്നപോലെ അവനു തോന്നിപ്പോയി, വീഴാതിരിക്കാൻ അവൻ തൊട്ടരികെയുള്ള ചുവരിൽ ദേഹം ചാരി

അവനെ നോക്കുന്ന അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, ചുണ്ടുകൾ വിറച്ചു അവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു
എന്നാൽ വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായില്ല

ഒടുക്കം അവർ വളരെ പണിപ്പെട്ടു വിളിച്ചു

"മോ.... നെ...."

അവരുടെ വായിൽ നിന്ന് അങ്ങനെ കേട്ടതും മനു ചുവരിലൂടെ ഊർന്നു താഴോട്ടിരുന്നു

10 വർഷത്തെ മാറ്റം മുഖത്ത് കാണാമെങ്കിലും മനുവിന് ഒരു നോക്കെ നോക്കേണ്ടിവന്നുള്ളൂ ആ മുഖത്തേക്ക് അത് തന്റെ അമ്മയാണ് എന്ന് തിരിച്ചറിയാൻ

മനു നിലത്തേക്ക് ഊർന്നു ഇരിക്കുന്നത് കണ്ട അവർ പണിപ്പെട്ടു എണീറ്റു അവന്റെ അടുത്തേക്ക് വേഗത്തിലിരുന്നു അവന്റെ നെഞ്ചിൽ മുഖം അമർത്തി കരയാൻ തുടങ്ങി, അതുവരെ അവരിൽ ഉണ്ടായിരുന്ന ക്ഷീണം തന്റെ മകനെ ചേർത്ത് പിടിക്കാനുള്ള അതിയായ നിശ്ചയദാർഢ്യത്തിൽ എങ്ങോപോയി ഒളിച്ചുരുന്നു

"എവിടെയായിരുന്നു അമ്മേ? എന്തിനാ എന്നെവിട്ടുപോയെ? എ...ന്നെ ഇഷ്ടമില്ലായിരുന്നോ?" മനു കരച്ചിൽ അടക്കികൊണ്ട് ചോദിച്ചു

തന്റെ അമ്മ തന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയ അന്ന് മുതൽ അവന്റെ ഉള്ളിലുള്ള ചോദ്യമായിരുന്നു അത്

എന്നേലും തന്റെ അമ്മയെ നേരിൽ കണ്ടാൽ അവൻ ചോദിക്കാൻ വെച്ചതാണ്.

ഇനിയും ഒരുപാട് ചോദ്യങ്ങൾ അവന്റെയുള്ളിലുണ്ട്, പക്ഷെ അപ്പൊ അവന്റെ മനസ്സിലേക്ക് വന്നത് അവനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന ഈ മൂന്ന് ചോദ്യങ്ങളാണ്

ശില്പ ഇതെല്ലാം നിറമിഴികളോടെ അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

---------------------

എങ്ങനെയുണ്ട് ബ്രോ?

ബാംഗ്ലൂരിൽ പത്തുവർഷം കഴിഞ്ഞ ഒരാൾ പ്രത്യേകിച്ച് തന്റെ അജയൻ തന്റെ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ച ഒരാൾ
ഒരു മാറ്റവും ഇല്ലാതെ പത്തുവർഷം മുന്നേ എങ്ങനെയാണോ പോയെ അതേപോലെ പോലെ വന്നു പെരുമാറിയാൽ നമ്മൾക്ക് ആ കഥാപാത്രം പത്തുവർഷം ബാംഗ്ലൂരിൽ ആയിരുന്നു എന്നതുപോലെ തോന്നില്ല അതുകൊണ്ട് പറഞ്ഞതാണ്

ഡ്രസ്സിങ്, അപ്പിയറൻസ്, സംസാരരീതി, ചിന്താഗതി ഇതൊക്കെ ബാംഗ്ലൂരിലെ പത്തുവർഷ ജീവിതത്തിൽ രാജിയിൽ വലിയ ഇൻഫ്ലുവൻസിനു സാധ്യത ഉള്ളതാണ്

അടുത്തവട്ടം പ്രസന്റ് സീൻസ് എഴുതുമ്പോ പതുവർഷം മുന്നത്തേതിൽ നിന്ന് ഒരു മാറ്റവും ഇല്ലാത്ത രാജിക്ക് പകരം പത്തുവർഷം ബാംഗ്ലൂരിൽ കഴിഞ്ഞതിന്റെ ഇൻഫ്ലുവൻസ് അടങ്ങിയ രാജിയെ കാണിച്ചാൽ വളരെ നന്നായിരിക്കും.

ജോസ് • 12-08-2025 20:36

*രേഖ

Pachalam basi • 10-08-2025 10:30

Super

sainu • 11-08-2025 23:26

താങ്ക്സ് ബ്രോ

Pachalam basi • 10-08-2025 08:36

Nirthiyo

സച്ചി • 09-08-2025 17:11

നല്ല പാർട്ടായിരുന്നു സഹോ ❤️
ഈ കഥ നല്ല ത്രില്ലിങ്ങാണ്.
ജസ്റ്റ്‌ രേഖയും അജയനും പ്രണയത്തിലായതായിരുന്നേൽ പോട്ടെന്ന് വെക്കാം 
ഇനി കാമം മാത്രമാണേൽ അതും പോട്ടെന്നുവെക്കാം, കളിക്കുക അല്ലെ ഉള്ളു അല്ലാതെ അവർക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ലല്ലോ
പക്ഷെ അവനു സ്ത്രീകളെ വഞ്ചിച്ചു അവരെ ട്രാപ്പിലാക്കുന്ന സ്വഭാവമാണുള്ളത്
അതൊരിക്കലും ക്ഷമിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല
അജയൻ പക്കാ ഫ്രോഡും ക്രിമിനൽ മൈൻഡ് ഉള്ളവനുമാണ്
കളിച്ചു പോവുക അല്ല അവൻ ചെയ്യുന്നത്
പകരം അവരെ ട്രാപ്പിലാക്കി അവരുടെ ജീവിതം തകരുന്ന വിധത്തിലാണ് അവന്റെ പ്രവർത്തികൾ

SAINU • 10-08-2025 18:17

യെസ് അതാണ്‌ ബ്രോ കഥയുടെ എല്ലാം 

അവൻ ഓരോ പെണ്ണിനെയും ട്രാപ്പിലാക്കി അവരുടെ ജീവിതവും ആ കുടുംബത്തിന്റെ തന്നെ
ജീവിതവും മാറുകയാണ് അതാണ്‌ സ്റ്റോറി...

❤️❤️❤️❤️

ജോസ് • 07-08-2025 22:36

എനിക്ക് ഒരു കാര്യം മനസ്സിലാകാത്തത് ഇക്കാര്യമൊക്കെ നായകന്റെ അമ്മ അവന്റെ കൂട്ടുകാരനോടാണ് പറയുന്നത് എന്നതാണ്
പുറത്ത് നിന്നുള്ള ഒരുത്തനോട് പറയേണ്ട കാര്യമാണോ ഇത്?
എത്ര അടുത്ത കൂട്ടുകാരൻ ആണെന്ന് പറഞ്ഞാലും ഇത് അവന്റെ അമ്മയുടെ വളരെ പേർസണൽ കാര്യമാണ്
അപ്പൊ ഇത് നായകൻ തന്നെ ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമായിരുന്നു
ഇതിൽ അവന്റെ അമ്മയുടെ ഇന്റിമേറ്റ് കാര്യങ്ങളൊക്കെയുണ്ടാകും
അതൊക്കെ അവന്റെ കൂട്ടുകാരനോട് പറയാൻ പറ്റുമോ?

Getup Man • 07-08-2025 23:36

ലോജിക്കാണോ ചേട്ടൻ അന്വേഷിക്കുന്നത്. Please read science fictions

SAINU • 10-08-2025 18:13

ബ്രോ സ്വന്തം മകനെ പോലെ തന്നെയാണ് അവനും മകന്ന് ചോദിച്ചറിയാൻ കഴിയാത്തത് കൊണ്ടല്ലേ ബ്രോ..

ഇന്റിമേറ്റ് സീൻ എല്ലാം അവൾ മനസ്സിൽ ഓർക്കുന്നതെ ഉള്ളുവെങ്കിൽ...

പിന്നെ ഞാൻ അറിഞ്ഞിടത്തോളം ഈ സൈറ്റിൽ നിഷിദ്ധ സംഗമം ആണ് കൂടുതൽ ആൾക്കാരും താല്പര്യപെടുന്നത്.അങ്ങിനെയുള്ള ഒരു സൈറ്റിൽ ഇതൊക്കെ എന്ത്‌.. അല്ലേ..❤️❤️❤️

ജോസ് • 10-08-2025 21:31

അപ്പൊ മനുവിനോട് അവൾ പറയുമ്പോ അല്ലെ ബ്രോ നിഷിദ്ധ സംഗമത്തിന്റെ ഇന്റൻസിറ്റി അവിടെ കിട്ടുക
ഇതിപ്പോ എത്ര മകനെപ്പോലെ ആണേലും മകൻ അല്ലല്ലോ
അങ്ങനെ ഒരാളോട് എങ്ങനെയാ ഇന്റിമേറ്റ് സീൻ ഇല്ലേലും അവളുടെ പ്രണയ കഥ അവൾ പറയുക (അവളുടെ കണ്ണിൽ ആദ്യം അത് പ്രണയമായിരുന്നു)

Ed • 07-08-2025 18:03

Rahulinte kuzhi evde

SAINU • 10-08-2025 18:09

ഉടനെ വരും ❤️

AK • 08-12-2024 00:04

ഇതിൻ്റെ അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമോ ബ്രോ അതോ നിർത്തിയോ

നിത • 29-11-2024 14:26

Bhakki undaavoo? Athoo nirthi poyoo?

SAINU • 01-12-2024 22:57

ഹായ് നിത.... ❤️

നിറുത്തി പോയിട്ടൊന്നും ഇല്ലാ...

തിരിച്ചു വരാം... ❤️❤️❤️

AK • 15-11-2024 20:51

പക next പാർട്ട് വരുമ്പോൾ ഫോട്ടോ കൂടെ ആഡ് ചെയ്യാമോ. ഏതേലും ആക്ട്രസ്

SAINU • 18-11-2024 17:31

ഫോട്ടോ എങ്ങിനെ ആഡ് ചെയ്യാൻ സാധിക്കും ബ്രോ.. ഞാനും ആഗ്രഹിക്കുന്നുണ്ട് ഫോട്ടോ ആഡ് ചെയ്യാൻ

AK • 19-11-2024 04:38

Bro image upload ennu ഗൂഗിളിൽ search ചെയ്യുമ്പോൾ ആദ്യം വരുന്ന സൈറ്റ് തന്നെ കേറി അതിൽ ഏതു ഇമേജ് ആണോ ഉള്ളത് അതു അപ്‌ലോഡ് ചെയ്തു േശഷം വരുന്ന ലിങ്ക് കോപ്പി ചെയ്ത് കടയുടെ എവിടേ ആണോ ഫോട്ടോ വരേണ്ടത് അവിടേയ്ക് പേസ്റ്റ് ചെയ്താൽ മതി.

പക 6 ഉടനെ ഉണ്ടാവുമോ

Sonu • 12-11-2024 21:35

Oro divasam kazhium thorum…pradeesha pokunnu…🥺☹️ Nalla story ayirunnu…

Sonu • 06-11-2024 17:50

Bro ee week kanumo rahulintte kuzhikal 😌 enike manasilavum bro avastha...pinna  kadha ezhuthan ulla budhimutte. athara ishtapettathe konda...
ee week il thanna kanum enn vicharikunnu ..njn Ella divasamavum vanne nokkam.. .🥺
With love❤️

Sonu • 04-11-2024 20:19

Bro ezhuthe nirthiyoo...
Oru update um Kanan illalloo🥺

SAINU • 05-11-2024 20:22

ഹായ് sonu.. ❤️

എഴുത് നിറുത്തിയതല്ല ചില പ്രത്യേക സാഹചര്യങ്ങൾ എഴുതാൻ കഴിയാതെയാക്കി..

തിരിച്ചു വരാം ബ്രോ ❤️❤️❤️

Sonu • 30-10-2024 22:33

Rahulintte kuzhikal nale varumoo(diwali special)😌

SAINU • 05-11-2024 20:22

ഹായ് Sonu ❤️

സോറി 🙏

Jax teller • 30-10-2024 13:00

Evide

SAINU • 05-11-2024 20:23

ഹായ് jax teller.. ❤️

ഇവിടെ തന്നെയുണ്ട്.. ഉടനെ മടങ്ങി വരാം.. ❤️

AK • 28-10-2024 19:07

Udane undavumo next oart

SAINU • 05-11-2024 20:24

ഹായ് AK ബ്രോ... ❤️

ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ രാഹുലിന് ശേഷം മാത്രം ❤️❤️

AK • 26-10-2024 13:51

വേഗം പാർട്ട് കൂട്ടി ഒന്നു തരണേ

SAINU • 05-11-2024 20:26

ഹായ് ബ്രോ... ❤️

ശ്രമിക്കാം ബ്രോ പേജ് കൂട്ടി എഴുതാൻ...

❤️❤️❤️

AK • 26-10-2024 13:50

ചതി ആണ് വരുന്നത് എങ്കിലും ഇതിൽ അവളും അവനും തമ്മിൽ നല്ല റൊമാൻസ് moment's ഉണ്ടാവണം

SAINU • 05-11-2024 20:25

ഹായ് AK ബ്രോ.. ❤️

ചതിയാണ്... റൊമാൻസിന്നു പ്രസക്തിയുണ്ടോ???

❤️❤️❤️

AK • 07-11-2024 19:30

ഇതിൻ്റെ next പാർട്ട് ഉടനെ വരുമെങ്കിൽ സന്തോഷം

വീണ • 24-10-2024 21:04

രാഹുൽ & ലേഖ എന്ന് വരും ബ്രോ?

SAINU • 25-10-2024 08:26

ഹായ് വീണ...

രാഹുൽ നെക്സ്റ്റ് വീക്ക്‌ വരും..

Sonu • 24-10-2024 20:34

Sainu.❤️
രാഹുലിന്റെ കുഴികൾ ee kadha varan vendi waiting ane...😌 Adutha week il Monday varumoo....athara addict ayi poyi..nigalude kadhayil. ( Paka ishtapettilla...vishamippikan paranjathalla ketto  )bakki Ella kadhaum powli ane.    waiting  ...
With love.❤️

SAINU • 25-10-2024 08:29

ഹായ് sonu...

പക താങ്കളെ പോലെ അധികമാർക്കും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി..

സത്യസന്ധമായി അഭിപ്രായം നൽകിയതിന് താങ്ക്സ് ബ്രോ..

രാഹുലിന്റെ കുഴികൾ നെക്സ്റ്റ് വീക്ക്‌ വരും..

Monday പ്രതീക്ഷിക്കേണ്ട അത് കഴിഞ്ഞു രണ്ടുമൂന്നു ദിവസംങ്ങൾക്കുള്ളിൽ വരാൻ ശ്രമിക്കുന്നുണ്ട്...

❤️❤️❤️

Manu • 24-10-2024 11:01

Bro sajithayum monum epo varum

SAINU • 25-10-2024 08:31

ഹായ് Manu ബ്രോ.

സാജിതയും  മോനും അടുത്ത മാസം പകുതി ആകുമ്പോയേക്കും വരും ബ്രോ..

അതിനു മുന്പേ ഒരു ചെറിയ പരീക്ഷണം കൂടി വരേണ്ടതാണ്... ❤️

Manu • 17-11-2024 07:31

Bro paathi ayello,, ath udane varo .. njn ennum keri nokarund

AK • 23-10-2024 02:34

ഇത് നന്നായി ഉടനെ നെക്സ് പാർട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു

SAINU • 23-10-2024 07:23

ഹായ് Ak ബ്രോ

അടുത്ത പാർട്ട്‌ ഉടനെ വരും

❤️❤️❤️

AK • 24-10-2024 01:09

വെയിറ്റിംഗ് ആണ്. ഇതിൻ്റെ അടുത്ത പാർട്ട് വരുന്നത് എന്നാവും എന്ന് കൂടെ പറയാമോ

SAINU • 25-10-2024 08:33

ഹായ് Ak ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എഴുതി തീർന്നതാണ്. ഇനി കൂടി പിശക്കുകൾ പരിശോധിക്കണം...

❤️❤️❤️

AK • 25-10-2024 12:37

Vegam thaa bro 😻

സച്ചി • 23-10-2024 00:26

പൂർണ്ണമായും പാസ്റ്റ് മാത്രം ആക്കല്ലേ ബ്രോ പാസ്റ്റ് പറയുന്നതിന് ഇടയിൽ കുറച്ചു പ്രെസന്റും കൊണ്ടുവരുന്നതല്ലേ നല്ലത്?
അതാണ് ഞാൻ പറഞ്ഞെ രേഖ കാർത്തികിനോട് അല്ല മനുവിനോട് വേണമായിരുന്നു തന്റെ പാസ്റ്റ് പറയേണ്ടത് എന്ന്
മനുവിനോട് പാസ്റ്റ് പറയുന്നത് കഥയിൽ വരുന്നത് കഥയുടെ കിക്ക് കൂട്ടും
കാർത്തി പുറത്ത് നിന്നുള്ള ആളാണ്
അങ്ങനെ ഉള്ള ആളോട് ഇതുപോലെ ഒരു വിഷയം രേഖ പറയുന്നത് ചേരുന്നില്ല
കാരണം രേഖയുടെ പ്രണയവും ലൈംഗികതയുമെല്ലാം അതിൽ ഉള്ളതാണ്.
മനുവിനോടും രേഖക്ക് പറയാൻ മടി കാണും
എന്നാ മനു എല്ലാം അറിയണം എന്ന് ഉറപ്പിച്ചു മടിച്ചു മടിച്ചു ഓരോ കാര്യങ്ങളും രേഖ തുറന്ന് പറയുന്ന നിലക്ക് ആണേൽ ഇടയിൽ പ്രെസെന്റിലേക്ക് കൊണ്ടുവന്നു മനു കുറേ സംശയം ചോദിക്കുന്നതും രേഖ അതിന് മറുപടി പറയുന്നതുമെല്ലാം ചേർക്കാൻ കഴിയും

SAINU • 23-10-2024 07:24

ഹായ് സച്ചി ബ്രോ.

ശ്രമിക്കാം .

Baalan • 23-10-2024 00:22

Sainu Bro  കലക്കി മറിച്ചു. പറയാൻ വാക്കുകൾ ഇല്ല ഇനി എന്നാണ് രാഹുലിന്റെയും രേഷ്മേച്ചിയുടെയുംകല്യാണവും ആദ്യരാത്രിയും കാത്തിരുന്നു മടുത്തു  ഒന്നു വേഗം തരൂഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് സ്വന്തം ബാലൻ

SAINU • 23-10-2024 07:25

ഹായ് Baalan  ബ്രോ

രാഹുലിന്റെയും രേഷ്മയുടെയും ആദ്യ രാത്രി ഉടനെ വരും.

താങ്ക്സ് ❤️❤️❤️

വീണ • 23-10-2024 17:15

ആദ്യം രാഹുലും ലേഖയും തമ്മിലുള്ള ആദ്യത്തെ ഡിങ്കോൾഫി കഥ വരട്ടെ എന്നിട്ട് മതി ആധ്യരാത്രിയും രണ്ടാംരാത്രിയുമൊക്കെ.. 🥵

SAINU • 25-10-2024 08:33

ഹായ് വീണ ❤️

രണ്ടും കൂടി ചേർത്ത് വന്നാലോ... ❤️❤️❤️

ശ്രീദേവി • 22-10-2024 22:03

Avante ammayude kallikal ulpeduthathirunal nanayirunu

SAINU • 23-10-2024 07:27

ഹായ് ശ്രീദേവി...

പാസ്റ്റിൽ അതാണല്ലോ മെയിൻ..
അതില്ലാതെ അവളുടെ അവസ്ഥ എഴുതാൻ കഴിയില്ലല്ലോ
.,
താങ്ക്സ് താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു.. ❤️❤️❤️

ആത്മാവ് • 22-10-2024 21:20

Dear സൈനു.. ആത്മാവ് വീണ്ടും വന്നു... സുഖമാണോ..? ഒരുപാട് കഥകൾ വായിക്കാൻ ഉണ്ട്... തന്റെയും.. എന്തായാലും വീണ്ടും കാണാം.. വായന തുടങ്ങട്ടെ 👍👍.. തന്നെ കണ്ടപ്പോൾ ആദ്യം കമന്റ്‌ തനിക്ക് ഇരിക്കെട്ടെ എന്ന് കരുതി.. 😘😘by സ്വന്തം ചങ്ക്.. ആത്മാവ് 💀👈.

SAINU • 23-10-2024 07:30

ഹായ് ഡിയർ ആത്മാവ്....

വീണ്ടും വന്നതിൽ സന്തോഷം.

സുഖം സുഖം സുഖം...
എന്ന് പറയാൻ ആണ് ആഗ്രഹമെങ്കിലും. മനുഷ്യൻ  എന്ന  നിലയിൽ ജീവിതത്തിലെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും  ഒക്കെ മറ്റുള്ളവരെ പോലെ എന്നെയും അലട്ടുന്നുണ്ട്..

അതെല്ലാം മറക്കാൻ കൂടി വേണ്ടിയാണ് ഇതുപോലെ ഓരോ ചെറിയ ചെറിയ കഥകളുമായി വരുന്നത്..

എല്ലാം വായിച്ചു അഭിപ്രായം നൽകണേ..

സ്നേഹത്തോടെ സ്വന്തം സൈനു.

❤️❤️❤️

ആത്മാവ് • 23-10-2024 12:20

Ok dear.. By, സ്വന്തം ചങ്ക്.. ആത്മാവ് 💀👈.

നന്ദുസ് • 22-10-2024 21:15

സൈനു സഹോ.. വന്തിട്ടാ ല്ലേ...
സൂപ്പർ ഫ്ലാഷ്ബാക്ക് തുടങ്ങി ല്ലേ.. Very good... ഏതൊരു കാര്യത്തിനും ഇതുപോലെ ഒരു തുടർച്ച ഉണ്ടെങ്കിൽ അത് വളരെ സന്തോഷകരമായി തന്നേ മുന്നേറും... അതാണിപ്പോ പകയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്....
തുടരൂ സഹോ... ❤️❤️❤️❤️❤️

SAINU • 23-10-2024 07:32

ഹായ് നന്ദു സഹോ.

വന്നല്ലേ പറ്റു..

ഫ്ലാഷ് ബാക്ക് ആണല്ലോ കഥ.

താങ്ക്സ് സപ്പോർട്ട് ചെയ്തു  ഇങ്ങിനെ കൂടെ നില്കുന്നതിന്നു

❤️❤️❤️

വിജു • 22-10-2024 17:25

കൊള്ളില്ല

സോജു • 22-10-2024 19:11

നീ വായിക്കണ്ട..

SAINU • 22-10-2024 19:35

ഹായ് വിജു..

താങ്ക്സ്. ഇതുപോലെ വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന്....

❤️❤️❤️

RK • 22-10-2024 17:16

വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ, പ്ലീസ്.

SAINU • 22-10-2024 19:34

ഹായ് Rk..

എത്രയും വേഗം വരാൻ ശ്രമിക്കാം..

❤️❤️❤️

സോജു • 22-10-2024 16:53

കാത്തിരുന്ന് next പാർട്ടും വന്നു.. ഈ പാർട്ടും പൊളിച്ച്..

സത്യത്തിൽ ഞാൻ വെയിറ്റ് ചെയ്യുന്നത്.. രേഖയുടെ പച്ചാതാപം കാണാൻ വേണ്ടിയാ.. അവൾ കരയുന്നത് കാണാൻ..😬

'ഞാൻ എന്ത ഇങ്ങനെ😜'

SAINU • 22-10-2024 19:33

ഹായ് സോജു..

അത് ഒരു തരം മാനസിക്കാവസ്ഥയാണ്..

അവളുടെ പശ്ചാത്താപം കാണുക എന്നത് എനിക്കും ആഗ്രഹമുള്ള കാര്യമാ..

അതുകൊണ്ട് പറഞ്ഞതാണ് കേട്ടോ...

❤️❤️❤️

സോജു • 22-10-2024 21:13

"അപ്പൊ നമ്മൾ രണ്ടുപേരും മാംടംമ്പള്ളിയിലെ മനോരോഗികളാണ് അല്ലെ"😄😂😜

🔹🔹🔹🔹🔹

ഇവിടെ വരുന്ന നെഗറ്റീവ് coments ഒന്നും ബ്രോ നോക്കണ്ട..! അടുത്ത part പെട്ടന്ന് തരണെ..! ബ്രോയ്ക്ക് തന്നെ അറിയാം ബ്രോടെ മറ്റ് കഥകളിൽ നിന്നെല്ലാം വേറിട്ട്‌ നിൽക്കുന്ന ഒരു കഥയാണ് ഇതെന്ന്..

"ഒരു മെസ്സേജ്" അങ്ങനെയാണ് ഞാൻ ഈ കഥയെ കാണുന്നത്..

തുടരുക..
കാത്തിരിക്കും അടുത്ത ഭാഗത്തിനായി..
🤍🤍🤍🤍

SAINU • 25-10-2024 08:43

സോജു ബ്രോ..

ഏകദേശം നമ്മൾ രണ്ടും മാടമ്പള്ളിയിലെ മനോരോഗി മാത്രമല്ല വേറെ എന്തൊക്കെയോ ആയി പോകുന്നുണ്ടോ എന്നാണ് എന്റെ ഒരു സംശയം... 😜

ഇത് എഴുതുമ്പോയേ ഞാൻ പ്രതീക്ഷിച്ചതാ നെഗറ്റീവ് വരും എന്ന്.

എന്നാലും എന്റെ ഒരു ആത്മ സംതൃപ്തിക്കു വേണ്ടിയാണ് ഞാനിതു തുടരുന്നത്...

കമ്പികഥയിൽ കമ്പി മാത്രമേ പാടുള്ളു എന്നൊന്നും ഇല്ലല്ലോ..

വായിക്കാൻ താല്പര്യം ഉള്ളവർ വായിക്കുക അല്ലാത്തവർ നല്ല നല്ല കമ്പികതകൾ തേടിപിടിച്ചു വായിക്കാൻ ശ്രദ്ധിക്കുക... അത്രയല്ലേ പറയാൻ പറ്റു...

എനിക്ക് എന്നെപ്പറ്റി ഒരു ധാരണയുണ്ട് ഇതിൽ കാണുന്ന മറ്റുള്ള കഥകൾ പോലെ എഴുതാൻ എന്നെകൊണ്ട് സാധിക്കില്ല എന്ന യഥാർതം ഉൾകൊണ്ട് കൊണ്ട് തന്നെയാണ് ഞാനിവിടെ ഓരോ കഥയും എഴുതി കൊണ്ടിരിക്കുന്നത്.

കുറച്ചു പേരെങ്കിലും ഇഷ്ടപെടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷം തന്നെയാണ്..

ഇത്രയൊന്നും പ്രതീക്ഷിച്ചില്ല എന്റെ ആദ്യ സ്റ്റോറിയായ ഇത്ത എഴുതി തുടങ്ങിയത്.

അവിടെ നിന്നും ഇതുവരെ എഴുതാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്..

നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും നമ്മൾ നമ്മളുടെ ജോലിയിൽ മുഴുകി കൊണ്ടേ ഇരിക്കും അത്രെയേ ഉള്ളൂ..

താങ്ക്സ് സോജു ❤️❤️❤️

സോജു • 25-10-2024 13:36

💯%

Vichu • 22-10-2024 16:39

രാഹുലിന്റെ കുഴികൾ എന്നു വരും ബ്രോ

SAINU • 22-10-2024 19:31

Vichu ബ്രോ രാഹുലിന്റെ കുഴികൾ നെക്സ്റ്റ് വീക്ക്‌ വരേണ്ടതാണ് ബ്രോ..

❤️❤️❤️

Prasad • 10-10-2024 20:06

ഒരു request und

ഒരു ഇന്ത്യൻ അമ്മയെ ആഫ്രിക്ക കാരൻ വളച് കളിക്കുന്ന ഒരു ത്രില്ലൻ കഥ എഴുതുമോ?
പ്ലീസ് y ♥️

SAINU • 10-10-2024 21:25

ഹായ് Prasad ...

അത് ഞാനെയുതിയാൽ ഒട്ടും ശരിയാകില്ല..

🙏🙏🙏

Prasad • 11-10-2024 14:36

ഹായ്ഇം സൈനു..

ഗ്ലീഷിൽ Mommy Goes Black എന്ന ഒരു കഥയുണ്ട്. അമേരിക്കയിൽ ജോലി ചെയ്യുന്ന മകനെ കാണാൻ പോകുന്ന അമ്മയെ മകന്റെ roommate 31 വയസുള്ള ആഫ്രിക്ക കാരൻ വളച്ച് കളിക്കുന്ന കഥയാണ്. അതിന്റെ തന്നെ മലയാളം വേർഷൻ എഴുതിയാലും മതിയാവും. കുറച്ച് forplayum ആഫ്രിക്ക കാരനുമായി ഉള്ള അമ്മയുടെ റൊമാൻസും ഫന്റാസിയും ചേർത്താൽ മതിയാവും. ഇല്ലങ്കിൽ നിങ്ങൾക്കു പറ്റുന്ന പോലെ മറ്റെന്തെങ്കിലും തീമിൽ ആയാലും മതി. ഞാൻ പറഞ്ഞ കഥയിൽ ആഫ്രിക്ക കാരൻ അമ്മയെ ഒരു റൗണ്ട് കളിച്ച ശേഷം സെക്കന്റ്‌ റൗണ്ടിനായി അമ്മയെ ബെഡ്‌റൂമിലേക്കു എടുത്തുകൊണ്ടു പോകുന്നത് മകൻ ഒളിഞ്ഞു നോക്കുന്നത് വരയെ ഉള്ളു. പ്ലീസ് ഒന്നു എഴുതുമോ റിക്വസ്റ്റ് ആണ്.
ഞാൻ ഒരുപാട് പ്രദീക്ഷിച്ചു പോയി നിങ്ങൾ സമ്മതിക്കുമെന്. പ്ലീസ് 🙏

Prasad • 11-10-2024 14:40

നിങ്ങൾക് എഴുതാൻ ഞാൻ പറഞ്ഞ കഥയിൽ തന്നെ ഒരുപാട് ഉണ്ട്. കഥ ആലോചിച്ചു സമയം കളയണ്ട ആവശ്യം ഇല്ല.

ആലോചിച്ചു replay തരു

Waiting for positive replay 🙏

SAINU • 12-10-2024 08:02

ഹായ് prasad...

കഥ കൊള്ളാം ഞാനെയുതിയാൽ ശരിയാകുമോ എന്നുള്ള ഭയം എന്റെ മനസ്സിനെ പിടിച്ചുലകുന്നുണ്ട്..

എന്നാലും ഞാൻ നോക്കാം.....

അതിനു മുൻപേ ഞാനെയുതി കൊണ്ടിരിക്കുന്ന സ്റ്റോറീസ് എല്ലാം തീർക്കേണ്ടതായിട്ടുണ്ട്..

എന്നിട്ടേ സാധിക്കു.... ❤️❤️❤️

Prasad • 12-10-2024 08:27

Thank you sainu 🙏.

Sainu എഴുതിയാൽ തീർച്ചയായും നന്നായിരിക്കും. ധൈര്യം ആയി മുന്നോട്ടു പോകൂ.

കഥ വായിച്ചോ
ഞാൻ കാത്തിരിക്കുന്നു എഴുതുമ്പോൾ പറയണം. കഥയിൽ അമ്മയുടെ കഥാപാത്രത്തിന് തമിഴ് സീരിയൽ actress Meena vemuri യുടെ രൂപ സാദൃശ്യം കൊടുക്കണേ.
Meena vemuri യെ പോലെയുള്ള അമ്മയും black muscular മാനും.

Prasad • 12-10-2024 11:29

Thanks Sainu.

ഞാൻ പറഞ്ഞ കഥ വായിച്ചോ?
തീർച്ചയായും എല്ലാവർക്കും ഇഷ്ട്ടപെടും

Prasad • 11-10-2024 14:45

നിങ്ങൾക് എഴുതാൻ ഞാൻ പറഞ്ഞ കഥയിൽ തന്നെ ഒരുപാട് ഉണ്ട്. ആദ്യം അതൊന്നു വായിച്ചു നോക്കു കഥ ആലോചിച്ചു സമയം കളയണ്ട ആവശ്യം ഇല്ല.

ആലോചിച്ചു replay തരു

Waiting for positive replay 🙏

Prasad • 11-10-2024 19:04

ഹായ് സൈനു..

ഞാൻ പറഞ്ഞ കഥ ഒന്ന് വായിച്ചു നോക്കൂ എന്നിട്ട് replay തന്നാൽ മതി. എല്ലാരോടും അഭിപ്രായം വേണമെങ്കിൽ ചോദിച്ചോ. പ്ലീസ്

Roky • 09-10-2024 22:01

സൈനുവിന്റെ കഥകളിൽ ഏറ്റവും ഇഷ്ടം സലീന ഇത്ത.. Wating

SAINU • 10-10-2024 15:24

ഹായ് Roky..

സലീനയെ  ഇഷ്ടമാണ് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം... ❤️

സലീന 7 സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഇനിയെല്ലാം അഡ്മിൻ ബ്രോയുടെ കയ്യിൽ...

❤️❤️❤️

Sonu • 09-10-2024 17:02

Powli ezhuthe ane..ee aduthe ithara nalla story ezhuthunna aal vere illa..
Entta പ്രിയപ്പെട്ട kadha.
1.ഇത്ത
2.രാഹുലിന്റെ കുഴികൾ
3.സൽമ മാമി
Paka enike entho ishtamayilla .
രാഹുലിന്റെ കുഴികൾ ee masam kanumoo
Waiting ane.
Manasil thatti parayuva nigal powli ane.
With love..

SAINU • 09-10-2024 21:13

ഹായ് Sonu...

ഇത്തയും രാഹുലിന്റെ കുഴികളും സൽമ മാമിയെയും ഇഷ്ട മാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..

രാഹുലിന്റെ കുഴികൾ നെക്സ്റ്റ്ഈ പാർട്ട്‌ മാസം തന്നെ വരും  എന്നാണ് പ്രതീക്ഷ..

ഇത്തയെ കടത്തി വിടാനുള്ള പരിപാടിയിലാ..

എഴുതാൻ തുടങ്ങിയപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു..

നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനമാണ് എല്ലാത്തിനും പ്രചോദനം..

താങ്ക്സ് sonu ബ്രോ..

സ്നേഹത്തോടെ ❤️❤️❤️

AK • 08-10-2024 02:25

Waiting for next part

SAINU • 08-10-2024 07:26

ഹായ് Ak   ബ്രോ.❤️

കാത്തിരിക്കുന്നതിന്നു നന്ദി... ❤️❤️❤️

കാമൻ • 08-10-2024 14:42

സലീന ഇപ്പോൾ വരും കൂതി പൊളിക്കുമോ നെക്സ്റ്റ് പാർട്ടിൽ waiting

SAINU • 08-10-2024 17:48

😍😍😍സലീനയെ 🤩🤩🤩

Rosh • 08-10-2024 21:17

ഒരു തവണ സൈനു പൊളിച്ചത് ആണ്.. കൂതിയിൽ നാവു കൊണ്ടു കളിക്കാൻ സൈനുവിന് പേടിയാണ് എന്നു തോനുന്നു 😄😄🤑 സലീന വേഗം വരട്ടെ

SAINU • 09-10-2024 08:26

സലീന സമ്മതിക്കാത്തത് കൊണ്ടല്ലേ ബ്രോ അല്ലാതെ സൈനുവിന് എന്ത് പേടി.. 😜

നാളെ വരും എന്നാ കരുതുന്നെ... ❤️❤️❤️

Viju • 09-10-2024 19:18

ഇത്തവണ ആ മുഹബത്തിന്റെ തുളയിൽ സൈനു ആറാടും.. സലീന എന്തിനും അവനെ സമ്മതിക്കും

SAINU • 09-10-2024 21:07

Viju ബ്രോ..

സമ്മതിപ്പിക്കും അതാണല്ലോ.

ആവിശ്യക്കാരൻ സമ്മതിപ്പിച്ചല്ലേ പറ്റു..

❤️❤️❤️

Prasad • 11-10-2024 19:01

പ്ലീസ് സൈനു ഞാൻ പറഞ്ഞ കഥ ഒന്നു വായിച്ചു നോക്കു എന്നിട്ട് പറയു. നിങ്ങൾക് അതിൽ ചെറിയ മാറ്റം വരുത്തി എഴുതാൻ കഴിയും. അപേക്ഷയാണ് 🙏

Baalan • 08-10-2024 01:54

എന്റെ മുത്തേ സൈനു രാഹുലിന്റെ കുഴികൾ  ഒന്നു വേഗം കൊണ്ടു വാ രേഷ്മ ചേച്ചിയെ വിശദമായി ഒന്നു പൂശണ്ടെ രേഷ്മ  രാഹുൽ first Night  ഗംഭീരമാകട്ടെ : നിറഞ്ഞ സ്നേഹത്തോടെ  സ്വന്തം ബാലൻ

SAINU • 08-10-2024 07:30

ഹായ്   Baalan  ബ്രോ... ❤️

രേഷ്മചേച്ചിയുമായുള്ള ഫസ്റ്റ് നൈറ്റ് ന്ന് വേണ്ടി 
രാഹുൽ തയ്യാറായി കൊണ്ടിരിക്കുകയാണ്.

എല്ലാം സെറ്റ് ആയിട്ട് വരാം  ..

  സ്നേഹം മാത്രം ❤️❤️❤️

Sonu • 09-10-2024 16:49

Reshma chechike oru koluse okke avam..

SAINU • 09-10-2024 21:06

കൊലുസ്സിടാൻ  രേഷ്മ ചേച്ചിയെക്കാൾ നല്ലത്  ലേഖയാ..

ഞാനെന്റെ ഒപ്പീനിയന് പറഞ്ഞുന്നെ ഉള്ളൂ കേട്ടോ..

രാഹുൽ തീരുമാനിച്ചോട്ടെ അതൊക്കെ.. ❤️❤️❤️

Sonu • 09-10-2024 16:50

Reshma ayitte ulla first night il il gift ayitte koluse koduthude..

SAINU • 09-10-2024 21:06

❤️❤️❤️

Veena • 08-10-2024 00:49

Waiting for Rahul and his mom story

SAINU • 08-10-2024 07:31

ഹായ്  Veena...

രാഹുലും അമ്മയും  ❤️

❤️❤️❤️

ആരോമൽ JR • 07-10-2024 20:59

താങ്കളുടെ ഒരോ കഥയും വായനക്കാരെ വെറെ ഒരു ലോകത്തെക്കാണ് കൊണ്ടു പോകുന്നത്, സത്യം പറഞ്ഞാൽ അവൻ്റെ അമ്മക്ക് അവനും അച്ചതും പെട്ടെന്ന് മാപ്പ് കൊടുക്കരുതായിരുന്നു, സത്യമെല്ലാം അറിഞ്ഞ് അവൻ്റെ പക വീട്ടി ആകണമായിരുന്നു കൂട്ടികൊണ്ടുവരൽ എങ്കിൽ കുറച്ചു കൂടി വെറൈറ്റി ആയെനെ, ഇനി എന്തു ഉണ്ടാകും എന്ന് പറയാൻ കഴിയില്ല, അതുപോലെ അതുപോലെ അവൻ്റെ പക എന്നു തുടങ്ങും കാത്തിരിക്കുന്നു

SAINU • 08-10-2024 07:39

ഹായ് ആരോമൽ JR...

മനുവിന്റെ അച്ഛൻ പെട്ടെന്ന് മാപ്പ് കൊടുത്തതിന്റെ കാരണം എന്താണെന്ന് ഈ പാർട്ട്‌ വായിച്ചപ്പോ മനസ്സിലായികാണും .

തനിക്കു വയ്യായ്ക ഉണ്ടെന്നു അർവിന്ദന് അറിയാവുന്നത് കൊണ്ടും മനുവിനെ തനിച്ചാക്കി പോകാനുള്ള ആഗ്രഹം ഇല്ലാത്തതൊണ്ടും ആയിരിക്കാം... പെട്ടെന്ന് സ്വീകരിച്ചത് അല്ലേ ആരോമൽ

അമ്മയോട് അവര് ചെയ്തതിനുള്ളത് തിരിച്ചു കൊടുത്തല്ലേ പറ്റു...

മനുവിനും അതായിരുന്നല്ലോ ആഗ്രഹം പ്രതികാരം ചെയ്തിട്ടേ അമ്മയെ വീട്ടിലേക്ക് കൊണ്ട് വരും എന്ന്.

ഇത്പോലെ നല്ല അഭിപ്രായങ്ങൾ  വീണ്ടും പ്രതീക്ഷിക്കുന്നു...

സ്നേഹം മാത്രം ❤️❤️❤️

ലിജു • 07-10-2024 17:48

ഇതു സൂപ്പർ 👌🏾👌🏾 സലീന എപ്പോ വരും

SAINU • 08-10-2024 07:42

ഹായ് ലിജോ

വായിച്ചു നല്ല അഭിപ്രായം നൽകിയതിന് നന്ദി.

സലീനയാണ് നെക്സ്റ്റ് വരാൻ ഉള്ളത്. ഈ ആഴ്ച തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..

സലീനയെ ഇഷ്ടപെടുന്നതിൽ ഒരിക്കൽ കൂടി നന്ദി ❤️❤️❤️

നന്ദുസ് • 07-10-2024 17:24

സൂപ്പർ... കിടു... വശ്യമനോഹരമായ രീതിയിൽ തന്നേ ഈ പാർട്ടും പൊളിച്ചു... കൊറച്ചു ലേറ്റായതിന്റെ ചടപ്പ് മാറ്റി മനസ്സിന് ചെറിയൊരു കുളിര്മയേകാനു മനുവിന്റെയും ശിൽപയുടെയും കൂടി ചെറിയൊരു റൊമാൻസും... സൂപ്പർ.. പൊളിച്ചു...
ഇനി ആകാംഷ ആണ് രേഖ എങ്ങിനെ അവന്റെ കെണിയിൽ പെട്ടു എന്നറിയാൻ കാത്തിരിക്കുന്നു....
തുടരൂ സഹോ. എത്രയും പെട്ടെന്ന്.. ❤️❤️❤️❤️ കൂടെ സലീനയെയും, രാഹുലിന്റെയും ലേഖയുടെയും കളികൾ കാണൻ.. ❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️

SAINU • 08-10-2024 07:46

ഹായ് നന്ദുസ്..

മനുവിന്റെയും ശിൽപയുടെയും റോമാൻസ് ഉണ്ടെങ്കിലല്ലേ ഇത് മുൻപോട്ടു പോകു.

രേഖ അവന്റെ കെണിയിൽ പെട്ട കഥയുമായി അടുത്ത പാർട്ടിൽ വരാം

സലീനയുടെയും സൈനുവിന്റെയും രാഹുലിന്റെയും ലേഖയുടെയും കളികൾ വന്നല്ലേ പറ്റു...

താങ്ക്സ് നന്ദു സഹോ.... ❤️❤️❤️

Ak • 08-10-2024 16:17

Next part udane undavumo

SAINU • 08-10-2024 17:47

സലീനയുടെ വിശേഷങ്ങൾക്ക് ശേഷം മാത്രം ...

ഉടനെ വരാൻ പറ്റും എന്ന് പ്രതീക്ഷയുണ്ട് ബ്രോ

❤️❤️❤️

സച്ചി • 07-10-2024 14:48

കാർത്തിയോട് അല്ല മനുവിനോട് ഉണ്ടായ കാര്യങ്ങൾ എല്ലാം രേഖ പറയുന്നത് വേണമായിരുന്നു
കാർത്തിയോട് പറയുമ്പോ ഇമ്പാക്ട് മനുവിനോട് പറയുന്ന അത്രക്ക് കിട്ടില്ല
കമ്പി കഥ ആയോണ്ട് കാര്യങ്ങൾ ഒക്കെ തുറന്ന് പറയുന്നതും അതിന് ഇടക്ക് സ്വാഭാവിക സംശയങ്ങൾ മനു ചോദിക്കുന്നതും ഒക്കെ ആയാൽ നന്നാവില്ലേ ബ്രോ?

SAINU • 08-10-2024 07:51

ജയ് സച്ചി ബ്രോ.. ❤️

മനുവിനോട് എല്ലാം പറയാൻ കഴിയുമോ കാർത്തി യാകുമ്പോ എല്ലാം പറയാല്ലോ എന്നൊരു തോന്നൽ..

❤️❤️❤️

സച്ചി • 08-10-2024 09:29

പാസ്റ്റ് പറയുന്നത് കാർത്തിയേക്കാൾ നല്ലത് മനു ആണ് ബ്രോ
അപ്പോഴല്ലേ കഥയുടെ ത്രില്ലിങ്ങും കൂടൂ
കാർത്തിയോട് അവൾ എല്ലാം തുറന്ന് പറയുന്നത് വേണോ?
എന്തൊക്കെ ആയാലും കാർത്തി പുറത്ത് നിന്നുള്ള ആളാണ്
പറയുന്നതിന് ഇടക്ക് കമ്പി ആയ കാര്യങ്ങൾ ഒക്കെ കടന്നുവരും
അതിന് ഇടക്ക് ഓരോ സംശയങ്ങൾ ചോദിക്കുന്നത് വേണം
അതൊക്കെ പുറത്ത് നിന്ന് ഒരാളായ കാർത്തിയോട് പറയുന്നത് വേണോ
മനുവിനോട് നടന്നത് എന്താ എന്ന് നേരിട്ട് പറയുന്നത് അല്ലെ നല്ലത് ബ്രോ?
മനു മടിച്ചുമടിച്ചു സംശയങ്ങൾ ചോദിക്കുന്നതും തുറന്ന് പറയാൻ മടിയും നാണവും ഉണ്ടേലും അവന്റെ അമ്മ അവനോട് നടന്ന കാര്യങ്ങൾ പതുക്കെ തുറന്ന് പറയുന്നതും ഒക്കെ അല്ലെ കഥയുടെ ത്രില്ല് കൂടൂ

SAINU • 08-10-2024 17:46

സച്ചി ബ്രോ പറഞ്ഞ അഭിപ്രായം കൊള്ളാം  നോക്കട്ടെ എങ്ങിനെ വരുമെന്ന്...

❤️❤️❤️

സച്ചി • 07-10-2024 14:41

ഇങ്ങനെ മതി ബ്രോ
അമ്മ തന്നെ എല്ലാ കാര്യങ്ങളും അവനോട് നേരിട്ട് പറയുന്നതാണ് നല്ലത്
ശില്പയെ ഏൽപ്പിച്ചു അവളിലൂടെ അമ്മക്ക് പറയാൻ ഉള്ളത് കേൾക്കുമ്പോ അതിന്റെ ഗുമ്മ് കിട്ടില്ല
അമ്മ അവനോട് പാസ്റ്റ് പറയുന്നതിന് ഇടക്ക് അവന് ഓരോ സംശയങ്ങൾ തോന്നുമ്പോ അതവൻ ചോദിക്കുന്നതും അമ്മ അതിന് മറുപടി നൽകുന്നതുമുണ്ടായാൽ സീൻ ലൈവ് ആയിട്ട് പോകും

SAINU • 08-10-2024 07:49

ഹായ് സച്ചി ബ്രോ..

അവനോടു ആകുമ്പോ എല്ലാം പറയില്ല എന്ന് തോന്നിയ ശില്പയോട് പറയുന്ന പോലെ കൊണ്ടുവന്ന.. അപ്പോയെക്കും ഇങ്ങിനെ ആയി പോയില്ലേ ഇനി അവരോടു പറഞ്ഞല്ലേ പറ്റു.

അഭിപ്രായം നൽകിയതിന് നന്ദി ബ്രോ ❤️❤️❤️

Ravi • 07-10-2024 14:07

കൊള്ളാം... സലീന എന്നു വരും

SAINU • 08-10-2024 07:52

ഹായ് RAVI  ❤️

സലീന ഉടനെ വരും...

നല്ല വാക്കുകൾക്ക് നന്ദി. കൂടെ സലീനയെ തിരക്കിയത്തിനും... ❤️❤️❤️

സോജു • 07-10-2024 14:00

വായിച്ചു മച്ചാനെ.. 🔥❤️ കൊള്ളാം നന്നായിട്ടുണ്ട്, പഴെ പാർട്ടിനേക്കാൾ ഈ part സ്വല്പം സ്പീഡ് കൂടിയോ എന്നൊരു ഡൌട്ട്. (തോന്നലായിരിക്കാം) എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ് കട്ട വെയ്റ്റിംഗ്, രേഖ എങ്ങനെ അവന്റെ കെണിയിൽ ചെന്ന് പെട്ടു എന്നറിയാൻ കാത്തിരിക്കുന്നു..

പിന്നെ സൽമ 7 ഇതുവരെ വായിച്ചില്ല ടൈം കിട്ടിയില്ല, സമയംപോലെ വായിച്ച് അഭിപ്രായം തന്നോളം..

Gdlk.. 💥❤️

SAINU • 08-10-2024 07:55

ഹായ് സോജു

മച്ചാനെ ആദ്യം തന്നെ നന്ദി... വായിച്ചു നല്ല അഭിപ്രായം നൽകിയതിന്..

സ്പീഡ് കുറച്ചു കൂടി പോയാലെ തീർക്കാൻ പറ്റു..

രേഖ കെണിയിൽ പെട്ടതെല്ലാം വിവരിക്കാമോ വിശദമായി തന്നെ.

സൽമ വായിച്ചു വാ.....

❤️❤️❤️