← Back to പക [SAINU]

Comments

പക [SAINU] · approved reader discussion

നന്ദുസ് • 07-10-2024 13:54

Waw.. കിട്ടി കാത്തിരുന്നു കിട്ടി... സന്തോഷം... സൈനു സഹോ... ❤️❤️❤️
ന്നാ പിന്നെ വായിച്ചു വരാം ❤️❤️❤️❤️

നന്ദുസ് • 07-10-2024 14:45

സൂപ്പർ... കിടു... വശ്യമനോഹരമായ രീതിയിൽ തന്നേ ഈ പാർട്ടും പൊളിച്ചു... കൊറച്ചു ലേറ്റായതിന്റെ ചടപ്പ് മാറ്റി മനസ്സിന് ചെറിയൊരു കുളിര്മയേകാനു മനുവിന്റെയും ശിൽപയുടെയും കൂടി ചെറിയൊരു റൊമാൻസും... സൂപ്പർ.. പൊളിച്ചു...
ഇനി ആകാംഷ ആണ് രേഖ എങ്ങിനെ അവന്റെ കെണിയിൽ പെട്ടു എന്നറിയാൻ കാത്തിരിക്കുന്നു....
തുടരൂ സഹോ. എത്രയും പെട്ടെന്ന്.. ❤️❤️❤️❤️ കൂടെ സലീനയെയും, രാഹുലിന്റെയും ലേഖയുടെയും കളികൾ കാണൻ.. ❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️

സോജു • 07-10-2024 13:25

Upcoming listൽ കണ്ടപ്പോൾ മുതൽ ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കുവ..🤪

ഇനി പോയി വായിച്ചിട്ട് വരട്ടെ...

AK • 12-09-2024 02:44

ഇനിയിത് പ്രതീക്ഷിക്കുന്നതിൽ കാര്യമുണ്ടോ

SAINU • 20-09-2024 23:19

Bro പ്രതീക്ഷിക്കാം എങ്ങിനെയായാലും തീർക്കുക തന്നെ ചെയ്യും... ❤️❤️❤️

Deane • 18-08-2024 16:01

Bro ഇതിൻ്റെ ബാക്കി കൊണ്ട് വന്നുടെ

SAINU • 19-08-2024 22:50

രണ്ടുദിവസം ബ്രോ അതിനുള്ളിൽ വരുന്നതായിരിക്കും ❤️❤️❤️

Ak • 17-06-2024 15:54

Ee story nirthiyo

SAINU • 19-06-2024 22:08

നിറുത്തിയിട്ടില്ല ബ്രോ

Don • 01-05-2024 02:36

Super

Ak • 26-04-2024 02:44

Next ennanu bro

സൈനു • 26-04-2024 10:10

ഉടനെ വരും AK ബ്രോ ❤️❤️❤️❤️❤️

Shanu • 11-04-2024 06:00

നല്ല എഴുത്ത് ശൈലി ആണ് താങ്കളുടെ. മികച്ച രീതിയിൽ കഥ തുടർന്ന് എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു.

സൈനു • 26-04-2024 10:10

താങ്ക്സ് shanu..

❤️❤️❤️❤️❤️

നന്ദുസ് • 10-04-2024 15:44

സൈനു സഹോ.. സൂപ്പർ.. എത്ര വായിച്ചാലും മതിവരാത്ത രീതിയിലാണ് താങ്കളുടെ എഴുത്തു... യാതൊരു ബോറടിയുമില്ലാതെ നല്ല ഒഴുക്കിലാണ് കഥ പൊക്കൊണ്ടിരിക്കുന്നത്.. ഇങ്ങനെ തന്നേ പോട്ടെ... അപ്പോൾ ഇനി ഫ്ലാഷ് ബാക്ക് ആകും ല്ലേ... വേണം അതില്ലാതെ നാരാധാമന്മാരോട് പക പോക്കാനാവില്ലല്ലോ....
പിന്നെ മ്മടെ ഇത്ത ന്തിയെ... കാണാഞ്ഞിട്ട് ഇരിപ്പുറക്കുന്നില്ല ട്ടോ...
പിന്നെ സഹോ നേരത്തെ എലിന ന്നൊരു കഥാപാത്രവുമായിട്ട് വന്നാരുന്നു.. അതിനെന്തു പറ്റി...
കാത്തിരിക്കുന്നു... സഹോ.. തുടരൂ.. ???
ന്ന് സ്വന്തം നന്ദുസ്...

സൈനു • 11-04-2024 04:43

ഇത്ത ഇന്ന് വരും എന്ന് വിചാരിക്കുന്നു നന്ദു സഹോ

അലീന ബാക്കി എഴുതി കൊണ്ടിരിക്കുന്നു.

അലീനയും വരും സഹോ കുറച്ചു വൈകിയാണേലും

Thanks നന്ദു സഹോ

❤️❤️❤️❤️❤️

ബാലു • 10-04-2024 12:57

സലീന ഇന്ന് വരുമോ? ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് സെലീന..

സൈനു • 11-04-2024 04:40

ഹായ് ബാലു

സലീന ഇന്ന് വരേണ്ടതാണ്.

Thanks ബാലു

❤️❤️❤️❤️❤️

jacky • 10-04-2024 00:02

sameera aunty ? ithellam nirthityitt sadist hoory thudangu

സൈനു • 10-04-2024 06:29

❤️❤️❤️❤️❤️

Rahul • 09-04-2024 23:40

സലീന വന്നിട്ട് വേണം ഒന്ന് വാണം അടിക്കാൻ

സൈനു • 10-04-2024 06:29

?????

❤️❤️❤️❤️❤️

Soju • 09-04-2024 16:43

കൊള്ളാം മച്ചാനെ? നല്ല ഒഴുക്കൻമട്ടിലാണ് കഥ പോകുന്നത്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. എല്ലാം ചെറുകെ വരുമ്പോളല്ലേ അതിന്റെ ഒരു സുഖം...

Next പാർട്ടിന് waiting?

സൈനു • 10-04-2024 06:30

താങ്ക്സ് soju

❤️❤️❤️❤️❤️

Ram • 09-04-2024 13:27

ഇന്നും സലീന ഇല്ല ?

സൈനു • 09-04-2024 13:59

ഹായ് Ram

സലീനയിൽ കുറച്ചൂടെ പണിയുണ്ട്

Thanks Ram

❤️❤️❤️❤️❤️

Ram • 09-04-2024 14:28

എപ്പോൾ വരും

സൈനു • 09-04-2024 15:00

രണ്ടു ദിവസത്തിൽ വരണം..
ചില ജോലികൾ കടന്നു കൂടിയത് കൊണ്ട്
അതിലേക്ക് കൂടുതൽ ശ്രദ്ധ കിട്ടിയിട്ടില്ല.

എഴുതാൻ ഇരിക്കുമ്പോ എന്തെങ്കിലും വന്നു പെടും.
അടുത്ത പാട്ടിന്റെ മുക്കാൽ ഭാഗവും തീർന്നതാ.
ഇനി കുറച്ചൂടെ ഉണ്ട്.
അതിനു ശേഷം ഒന്ന് കണ്ണോടിക്കണം പിന്നെ സബ്‌മിറ്റ്

jacobijac • 09-04-2024 14:38

Saleenakk vendi kaathirikkukayaanu oru 60+ venne sainu bro

സൈനു • 09-04-2024 15:01

യെസ് bro

അതിൽ കൂടുതൽ അയാൽ കുഴപ്പമുണ്ടോ ബ്രോ.. ❤️

Vijay • 09-04-2024 16:00

ഈ പാട്ടിൽ പിന്നാമ്പുറത്ത് തകർത്താടണം..

jacobijac • 09-04-2024 16:03

Santhosham maathrame olle saleena alle ethra ezhuthiyaalum vaayikkum

Reader • 09-04-2024 11:48

Bro ee partil ammayude pazhaya kadha parayunnath pradikshichu....athundayilla.....NXT partil athu venam...ktto...anyway ee partum nallathayirunnu.....thudaruka....

സൈനു • 09-04-2024 14:00

അമ്മയുടെ പഴയ കഥ വരും ബ്രോ

അതല്ലേ കഥയുടെ ആവശ്യവും..

Thanks Reader

❤️❤️❤️❤️❤️

Arun • 10-04-2024 13:19

Athe

സച്ചി • 30-03-2024 16:26

ബ്രോ മനസ്സിൽ കണ്ടപോലെ തന്നെ എഴുതിക്കോളൂ. അവൾക്ക് ഒരു തെറ്റ് പറ്റിപ്പോയി
ചെയ്തത് തെറ്റായിരുന്നു എന്ന് അവൾ മനസ്സിലാക്കി തിരികെ വന്നു അവളോട് പഴയ പോലെ സ്നേഹമുള്ള ഭർത്താവും മകനും അവളെ കൂടെ കൂട്ടുകയും ചെയ്തു
അമ്മയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശില്പയെ ഏൽപ്പിക്കേണ്ടതില്ലായിരുന്നു അവനും അച്ഛനുമൊക്കെ പിന്നെ എന്തിനാ. എന്താണേലും അവൻ നേരിട്ട് അമ്മയോട് ചോദിച്ചു അറിയാൻ ശ്രമിക്കുന്നതായിരുന്നു ബെറ്റർ
അച്ഛനും അവനും അമ്മയെ കൂടെ കൂട്ടി എന്ന് പറഞ്ഞതിന് ശേഷവും അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാതെ ശില്പയുടെ വീട്ടിൽ നിർത്തേണ്ട ആവശ്യമില്ലായിരുന്നു
അമ്മക്കാണ് അവിടെ തെറ്റ് പറ്റിയത് അമ്മയത് മനസ്സിലാക്കി തിരികെ വരികയും ചെയ്തു അമ്മയോട് അവർ ക്ഷമിക്കുകയും ചെയ്തു എന്നിട്ടും വീട്ടിലേക്ക് കൊണ്ടുപോകാതെ നിർത്തുന്നത് എന്തിനാന്നു മനസ്സിലായില്ല

ആകെയുള്ള ചോദ്യം ഇതാണ്
അവന്റെ അമ്മ ഒളിച്ചോടിപ്പോയ ആൾ നല്ല സ്വഭാവമുള്ള ആളായിരുന്നേൽ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി അവന്റെ അമ്മ തിരികെ വരുമായിരുന്നോ?
ഇത്‌ കൂടെപ്പോയ ആൾ മോശം വ്യക്തിയായൊണ്ട് അല്ലെ തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത് അല്ലേൽ പറ്റിയ തെറ്റ് മനസ്സിലാക്കുമായിരുന്നോ?

Aju • 29-03-2024 18:22

അല്ല manuvinum അച്ചനും വികാരം ഒന്നും ഇല്ലേ?അരവിന്ദന്റെ മുഖത്ത് നോക്കി അല്ലെ അവൾ പറഞ്ഞിട്ട് പോയത്. ഇത്രേം കാലം ഇല്ലാതെ ബന്ധം ഇപ്പോള്‍ എങ്ങനെ വന്നു? എന്തായാലും ഇത്രേം പെട്ടന്നു shemikandarnu,പ്രത്യേകിച്ച്‌ aravindan

സൈനു • 30-03-2024 11:05

Aju ബ്രോ
ഇത് വേണമെങ്കിൽ എനിക്ക് മാറ്റിയെഴുതാവുന്നതെയുള്ളൂ.
അപ്പോഴും ഞാൻ ചിന്തിച്ച ഇതിനു പിറകെ വരുന്ന പാർട്ടുകൾ എല്ലാം ഒന്നുടെ എഴുതേണ്ടി വരും.
അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വരും...

താങ്ക്സ് ബ്രോ വായിച്ചു അഭിപ്രായം പറഞ്ഞതിന്..
❤️❤️❤️❤️❤️

ജോസ് • 29-03-2024 10:19

ഇവിടെ ശരിക്ക് തെറ്റ് ചെയ്തത് അവന്റെ അമ്മയല്ലേ?
മറ്റവൻ എന്ത് തെറ്റ് ചെയ്തു
തനിക്കുള്ള ബന്ധങ്ങൾ മറന്നു വേറെ ഒരുത്തനുമായി അടുപ്പത്തിലായി അവന്റെ കൂടെ ഒളിച്ചോടിയത് അവന്റെ അമ്മയല്ലേ
അല്ലാതെ വീട്ടിൽ നിൽക്കുമ്പോ അമ്മയെ തട്ടിക്കൊണ്ടു പോവുകയൊന്നും അല്ലല്ലോ മറ്റവൻ ചെയ്തത്
ഇവിടെ അവന്റെ അച്ഛനെ ചതിച്ചത് അവന്റെ അമ്മയാണ് മറ്റവൻ അവന്റെ അച്ഛനോടോ അവനോടൊ ഒരു തെറ്റും ചെയ്തിട്ടില്ല
കമ്മിറ്റ്മെന്റ് കീപ് ചെയ്യാതെ ഒരുത്തന്റെ കൂടെ അടുപ്പത്തിലായി ഒളിച്ചോടി പോയതിന് മറ്റവൻ എങ്ങനെ കുറ്റക്കാരൻ ആകാനാ

അവളെ തിരിച്ചു കൂടെ കൂട്ടിയതിൽ കുഴപ്പമില്ല
അവളുടെ തെറ്റ് അവൾ മനസ്സിലാക്കി ഭർത്താവിന്റെയും മോന്റെയും അടുത്തേക്ക് അവൾ തിരികെ വന്നു.അവളോട് ഇപ്പോഴും സ്നേഹമുള്ള ഭർത്താവും മകനും അവളെ കൂടെ കൂട്ടി
എന്ന് വെച്ച് തെറ്റ് മുഴുവൻ മറ്റവനാണ് ചെയ്തത് എന്ന് പറയുന്നതിനോട് യോജിപ്പില്ല

ജോസ് • 29-03-2024 10:21

കഥ കൊള്ളാട്ടൊ
അടുത്ത പാർട്ട്‌ എന്നാ വരിക

സുൽത്താൻ • 29-03-2024 18:29

സത്യം, തള്ളയോട് പക തീർക്കാൻ പറ്റില്ലല്ലോ. അപ്പോ പിന്നെ മറ്റവനോട് തീർത്തേക്കാം എന്നായിരിക്കും ലോജിക്

സൈനു • 30-03-2024 09:53

ബ്രോ മൂന്നാമത്തെയും നാലാമത്തെയും പാർട്ടൂടെ വരട്ടെ അത് വരെ വെയ്റ്റ് ചെയ്യ്.
സൊ നിങ്ങളെ പോലെ തന്നെ ഞാനും ചിന്തിച്ചിട്ടുണ്ട് ഇതെഴുതി തുടങ്ങുമ്പോൾ.
ബാക്കിയുള്ളത് കൂടി മനസ്സിലേക്ക് വന്നപ്പോ ഇങ്ങിനെ എഴുതാൻ തോന്നി.
സൊ എന്റെ ഭാവനയിൽ വന്ന ആ ഭാഗം കൂടെ പബ്ലീഷ്വ ആയി രട്ടെ ബ്രോ
ചിലപ്പോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരാം എന്നാലും ഞാൻ ഇതിന്റെ എൻഡ്ഇ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇത് എഴുതാൻ തുടങ്ങിയത്...
അപ്പൊ.
താങ്ക്സ് ബ്രോ
❤️❤️❤️❤️❤️
സൊ വായിച്ചതിനും

തങ്കു • 28-03-2024 19:39

ഈ കഥയുടെ പേര് ഒന്ന് മാറ്റണം.ഇവിടെ ബാക്കി കുറെ ആളുകൾ കമൻ്റ് ചെയ്തിരിക്കുന്നത് പോലെയേ എനിക്കും പറയാനുള്ളൂ.പേര് മാറ്റി "രണ്ടു ഊമ്ബന്മാർ" എന്നാകണം എന്നാണ് എൻ്റെയൊരു ഇത്.അല്ലാതെ കഴപ്പ് മൂത്ത് ചാടിയ തള്ളയെ സ്വീകരിച്ചു തലയിൽ കയറ്റി വക്കാൻ പറ്റുന്ന ടീമുകൾ ലക്ഷത്തിൽ ഒന്നെ കാണൂ.

സൈനു • 08-04-2024 18:24

ബ്രോ തങ്കു

എഴുതുന്ന എനിക്ക് അറിയാം ഇതിനെവിടെ എന്തൊക്കെ ആവിശ്യം ഉണ്ടെന്നു..
സൊ ബാക്കി പാർട്ടുകൾ കൂടി വരട്ടെ തങ്കു
എന്നിട്ട് പോരെ ഈ ആരെയും വേദനിപ്പിക്കുന്ന കമെന്റ്
പടച്ചു വിടാൻ..
കമ്പി കുറവായിരിക്കാം..

Praveen • 28-03-2024 11:09

Kollallo

Javed jazim • 27-03-2024 20:21

പെട്ടെന്ന് അമ്മക്ക് മാപ്പ് കൊടുക്കെണ്ടിയിരുന്നില്ല എന്തായാലും കഴപ്പെളകി മറ്റൊരുത്തൻ്റെ ഒപ്പം പോയ സ്ത്രീക്ക് ഒരു ഭർത്താവും മാപ്പ് കൊടുക്കത്തില്ല ഒരു മകനും ക്ഷമിക്കത്തില്ല അതും ഇത്ര പെട്ടെന്ന്, എന്തായാലും ഇനി എന്താണ് വരുന്നത് എന്ന് നോക്കാം ബ്രോയുടെ മനസിലുള്ളത് പോലെ തന്നെ മുന്നോട്ട് പോകട്ടെ, ബാക്കിയുള്ള കഥകൾ നിർത്തി പോകരുത് തുടരുക

സൈനു • 08-04-2024 18:25

ജാസിം ബ്രോ
അതിനുള്ള കാരണങ്ങൾ അറിയാതെ ഒന്നിനെയും കുറിച്ച്.. ചിന്തിക്കരുത്

❤️❤️❤️❤️❤️

Reader • 27-03-2024 19:31

Bro...ethra pettannu ammayodu kshamikkandayirunnu.......kurachitt vattu kalippikkanamayirunnu........athale athinte sari....pne avalu.....bharthavineyum....makaneyum vittu kasikku.....sanyasikkan poyathallallo.....enthayalum......NXT part ....vegam edu

സൈനു • 08-04-2024 18:26

Reader nro
വരുന്ന പാർട്ടുകകിൽ എല്ലാം തെളിയും

❤️❤️❤️❤️❤️

Soju • 27-03-2024 15:08

കൊള്ളാം മച്ചാനെ?? നൈസായിട്ടുണ്ട്..

"ഇനി ആ ചെന്നായുടെ ചതിയിൽപ്പെട്ട് ഒരു കുടുംബവും വഴിയാധാരം ആകരുത്"... നായകന്റെ ചിന്ത അങ്ങനെ ആണെന്ന് ഞാൻ കരുതുന്നു... പിന്നെ അരവിന്ദാനെ ഒരു കോമാളി ആക്കിയോ എന്നൊരുതോന്നൽ. അത്രപെട്ടന്ന് അരവിന്ദൻ അവളെ സ്വീകരിച്ചത് ശെരിയായില്ല...

ഇനി എന്താ..? ?

..........ബാക്കിപോരട്ടെ

സൈനു • 08-04-2024 18:27

കോമഡി ആക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ
വരട്ടെ എന്നിട്ട് പറയാം

❤️❤️❤️❤️❤️

നന്ദുസ് • 27-03-2024 11:11

സൂപ്പർ.. ഈ പാർട്ടും കിടു..നല്ലൊരു പ്രമേയം ആണ് സഹോ... മനുവിന്റെ അമ്മ ചതിച്ചതാണ് but അവന്മാരുടെ വലയിൽ അകപ്പെട്ടതല്ലേ.. അവന്മാർ കാരണം കാമം മൂലമാണെങ്കിലും ഒരുപാടു സ്ത്രീകളുടെ മനുവിന്റെ അമ്മ ഉൾപ്പടെ ജീവിതം നശിപ്പിച്ചില്ലേ അപ്പോൾ അവന്മാർക്കുള്ള ശിക്ഷ കൊടുക്കണം... തുടരൂ സഹോ....
കാത്തിരിക്കുന്നു... ????

സൈനു • 27-03-2024 11:27

താങ്ക്സ് ബ്രോ.
നിങ്ങളെ പോലുള്ള വായനക്കാർ ആണ് എഴുതാൻ തന്നെ പ്രചോദനം..

താങ്ക്സ് നന്ദുസ്
❤️❤️❤️❤️❤️

Loko • 27-03-2024 04:49

എന്തോന്ന് കഥയാടെ ??

ഇവടെ വാണം വിടാൻ തട്ടികൂട്ടി ഉണ്ടാക്കുന്നതാണേൽ പോട്ടെന്നു വെക്കാം ഇത് നീ സീരിയസ് ആയി എഴുതി ഇമ്മാതിരി കോമഡി പീസ് ആക്കുന്നത്....

തള്ള കഴപ്പ് മൂത്തു കള്ളവെടി വെക്കാൻ പോയാൽ പക വീട്ടണ്ടത് മോനെയും ഭർത്താവിനെയും ചതിച്ച ഭാര്യയോടല്ലേ അല്ലാതെ മാറ്റവനോടാണോ...അവനല്ലലോ തള്ളയല്ലേ ഇവരെ ചതിച്ചത്.. ?????

ഇനി ശിക്ഷിക്കാൻ ആണേൽ തന്നെ ഒരുമിച്ചു കഴപ്പ് തീർത്ത ഇവൾ നിരപരാതിയും അവൻ കുറ്റക്കരനും എങ്ങനെ ആകും ??

അല്ല അപ്പൊ മാറ്റവനോട് പക തീർക്കുന്നത് എന്തിനാ ഇവന്റെ അമ്മയുടെ കഴപ്പ് തീർത്തു കൊടുത്തതിനൊ അതോ ഇവന്റെ അമ്മ അവനെ സ്നേഹിച്ചതിനൊ..
???

മോനെയും ഭർത്താവിനെയും ചതിച്ചു കള്ളവെടി വെക്കാൻ പോയി അവസാനം ഊമ്പിതെറ്റി തിരിച്ചു വന്നപ്പോൾ അവൾ പുണ്യാളതി ആയി അപ്പോ ഒരു ഉളുപ്പും ഇല്ലാതെ കൈ നീട്ടി സ്വീകരിക്കാൻ ഒരു ഊമ്പൻ  ഭർത്താവും മോനും  കൊള്ളാം ??????

സൈനു • 27-03-2024 11:36

ബ്രോ താങ്കളുടെ ചേതോവികാരം  മാനിക്കുന്നു.. കഥയുടെ ബാക്കി കൂടി വരട്ടെ അതിനു ശേഷം ഈ അഭിപ്രായങ്ങൾ എല്ലാം വേണം..

ആദ്യത്തെ സീൻ വായിച്ചോണ്ട് മനുവിന്റെ അമ്മയെ വെറുക്കല്ലേ ബ്രോ

അമ്മയായി പോയില്ലേ....

❤️❤️❤️❤️❤️

സജികുമാർ • 27-03-2024 04:06

ഇതിപ്പോ തള്ളയെ കള്ളവെടി വച്ചു കൊണ്ട് പോയവൻ നല്ലവൻ ആയിരുന്നേൽ തള്ള മനുവിനെ തേടി വരുമായിരുന്നോ, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയപ്പോൾ കരച്ചിലും ആയി എത്തി. ഇറങ്ങി പോയ തള്ളക്കു ശിക്ഷയില്ല ?

സൈനു • 27-03-2024 04:18

അമ്മയെ അത്രയേറെ സ്നേഹിച്ച മകൻ
ഭാര്യോടുള്ള സ്നേഹം നിറഞ്ഞോഴുകുന്ന ഭർത്താവ്.. അവരുടെ കുടുംബം അത്രയേറെ...
അതിനിടയിലേക്ക് എല്ലാം നഷ്ടപ്പെടുത്തുവാനായി വന്നവനോടുള്ള പകയാണ്വ വന്നവനോടുള്ള പകയാണ് ബ്രോ
ഈ സ്റ്റോറിയിലൂടെ ഞാനുദ്ദേശിക്കുന്നത്.

അമ്മയോടുള്ള പ്രതികാരം അല്ല ബ്രോ

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

Loko • 27-03-2024 04:38

ഒരേ കുറ്റം ചെയ്തിട്ട് അവന്റെ അമ്മ പുണ്യാളത്തിയും മറ്റവൻ കുറ്റക്കരനും ആകുന്നത് എങ്ങനാ bro ??

അമ്മയെ അവൻ പീഡിപ്പിച്ചതാണേൽ നീ പറയുന്നതിൽ ലോജിക് ഉണ്ട് ഇത് തള്ളയുടെ കഴപ്പിന് ഇറങ്ങി പോയതിനു മാറ്റവനോട് പക തീർക്കേണ്ട ആവശ്യം എന്താ..... ???? അമ്മക്കാണോ അതോ മാറ്റവനാണോ ഇവരോട് കമ്മിറ്റ്മെന്റ് ഉള്ളത് ?????

സൈനു • 27-03-2024 05:17

ബ്രോയുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ബ്രോയുടെ ഇഷ്ടത്തിനനുസരിച്ചു എഴുതാൻ സാധിക്കാത്തത്തിൽ  വിഷമമുണ്ട്  ബ്രോ.

ഇനിയൊരു കഥ എഴുതുകയാണെൽ താങ്കളുടെ ചിന്തകളോട് കൈകോർത്തു എഴുതാൻ ശ്രമിക്കാം ബ്രോ

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

Baalan • 27-03-2024 02:42

Vegan. Poratte. Next. Part.

സൈനു • 27-03-2024 04:19

ബാലേട്ടെ  വേഗം തന്നെ അയക്കാം

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

ലിയോ • 27-03-2024 01:14

????

സൈനു • 27-03-2024 04:19

❤️❤️❤️❤️❤️

jacky • 27-03-2024 01:12

sameera auntyude katha thudangu...allenki athe mattoru ithayude.strict dominant discipline ittha

സൈനു • 27-03-2024 04:21

സമീറ ആന്റിയുടെ കഥ ആ പേരിൽ തന്നെ അയക്കാം jacky
ജസ്റ്റ്‌ 3 days ഒന്ന് ക്ഷമിക്ക്

Jacky താങ്ക്സ്
❤️❤️❤️❤️❤️

സേതുപതി • 26-03-2024 23:41

കഥ സൂപ്പർ ഇനി നായകൻ്റെ പ്രതികാരം ആണ്, അവൻ്റെ അണ്ടി വെട്ടിക്കളയ് ബ്രോ പിന്നെ പേജ് കൂട്ടി എഴുത്

സൈനു • 27-03-2024 04:23

പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ

നായകന്റെ പ്രതികാരം വേണമല്ലോ ?

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

Seli • 26-03-2024 23:19

Avalude avihitham onum vendaa
Manuvinte kalli mathi

സജികുമാർ • 27-03-2024 04:06

ഇതിപ്പോ തള്ളയെ കള്ളവെടി വച്ചു കൊണ്ട് പോയവൻ നല്ലവൻ ആയിരുന്നേൽ തള്ള മനുവിനെ തേടി വരുമായിരുന്നോ, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയപ്പോൾ കരച്ചിലും ആയി എത്തി. ഇറങ്ങി പോയ തള്ളക്കു ശിക്ഷയില്ല ?

സൈനു • 27-03-2024 04:25

സ്റ്റോറി അതായി പോയില്ലേ

അവിഹിതം
അതിനോടുള്ള പ്രതികാരം ആണല്ലോ

Thanks ബ്രോ
❤️❤️❤️❤️❤️

Seli • 26-03-2024 23:02

Bro matte katha enthayi

സൈനു • 27-03-2024 05:12

വരും ബ്രോ

❤️❤️❤️❤️❤️

RK • 26-03-2024 22:53

സൂപ്പർ, പ്രതികാര രംഗങൾക്കായി കാത്തിരിക്കുന്നു.

സൈനു • 27-03-2024 05:13

താങ്ക്സ് ബ്രോ

❤️❤️❤️❤️❤️

Triteya • 26-03-2024 09:47

ivrod okke enghane aanu ithra pettennu shemikkan pattuka...
Ittu kurach naal enkilum narakippikkanam...
Avnum avnte Achanum santhoshathode kazhiyunnath aa veetile velakariye pole nokki nirthi vishamippikkanam...
Ivrk ini avrde jeevitathil verum aparichithayude role maatre ullu ennath orth neeri neeri kazhiyanam bro...

Ithra pettennu shemikkunnath nalla arochakam aayi thonnunu

സൈനു • 26-03-2024 20:42

ബ്രോ അവരുടെ ഉള്ളിലെ സ്നേഹം അത്രയേറെ അവരെ സ്വാധീനിച്ചിരിക്കാം
അവന്റെ നാവിൽ നിന്നും വീയുന്ന ഒരേ ഒരു വാക് എന്റെ അമ്മയല്ലേടാ എന്നുള്ള ആ ഒരു രോദനം അത് മനസ്സിലാക്കുന്നവർക്ക്..
അവരുടെ മൂന്ന്ജീ പേരുടെയും മുൻകാല ജീവിതം  അവരെ അങ്ങിനെ ചിന്തിപ്പിച്ചു കൂടായ്കയുണ്ടോ

ബ്രോ സ്റ്റോറി യാണ് അതിൽ നിറയുന്നത് എന്റെ ഭാവനയാണ് അനുഭവം അല്ലാലോ ബ്രോ അപ്പൊ ചില തെറ്റുകൾ എല്ലാം വന്നെന്നിരിക്കും..

എനി വേ താങ്ക്സ് ബ്രോ നിർദേശം നൽകിയതിന്.. ഇനി എഴുതുമ്പോൾ അതെല്ലാം ശ്രദ്ധിക്കാൻ ശ്രമിക്കാം..

താങ്ക്സ്ബ്രോ
❤️❤️❤️❤️❤️

നന്ദുസ് • 25-03-2024 20:00

സൈനു സഹോ... പുതിയൊരു സ്റ്റാൻഡേർഡ് പക കൊണ്ട് വന്നുല്ലേ... സൂപ്പർ... നികൂടതകളുടെ കലവറയാണ് പക ന്ന് മനസിലായി.... കാത്തിരിക്കുന്നു ചതികളിലൂടെ മനുവിനെയും അച്ഛനെയും കളഞ്ഞിട്ടുപോയ അമ്മയുടെ സത്യങ്ങളിലേക്ക് ആ നരാധമന്റെ കളികൾ കാണുവാൻ...
പിന്നെ സഹോ സലീന, രാഹുലിന്റെ കുഴികൾ ഇവരെയൊന്നും മറക്കല്ലേ ???

സൈനു • 26-03-2024 16:43

സലീനയേയും രാഹുലിനെയും മറക്കില്ല ബ്രോ
എല്ലാം വരും.

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️

Soju • 25-03-2024 16:01

Bro ഞാൻ പറഞ്ഞത് മറ്റൊന്നുംകൊണ്ടല്ല. താങ്കളുടെ കഥകളൊക്കെ വായിക്കാൻ വളരെ Intresting ആണ്. പാതിവഴിയിൽ കളഞ്ഞിട്ട് പോകാതിരിക്കാൻ ഒരു ചെറിയ 'Dark' ഇറക്കിയത?... ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു 'തീം' ആണ് ഇപ്പോൾ bro 'പക' എന്ന കഥയിലൂടെ കൊണ്ടുവന്നിരിക്കുന്നത്..
തുടക്കംതന്നെ ഈൗ part നൈസാണ്?... പാതിവഴിയിൽ നിർത്തല്ലേ മച്ചാനെ... Next പാർട്ടിന് Waiting ആണ്...???

സൈനു • 26-03-2024 16:39

ഇതെല്ലാം തീർത്തിട്ടെ ഇനി അടുത്തതിലേക്കു വരൂ ??

Kunjappu • 25-03-2024 14:06

നല്ലൊരു കഥ..
ഇത് പോലത്തെ കഥകൾ ഇപ്പൊ കുറവാണ് നല്ലൊരു കഥയായി മുന്നോട്ട് പോട്ടെ പേജ് കൂട്ടി എഴുതു.
All the best

സൈനു • 26-03-2024 16:38

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

Soju • 25-03-2024 13:34

Bro കഥ സൂപ്പർ ആണ്... നല്ല തുടക്കം... നല്ല അവതരണം....  'പക്ഷെ ഈ കഥ complete ആക്കുമോ. 2 part കഴിഞ്ഞ് നിർത്തിപ്പൊകനാണെങ്കിൽ തുടരണം എന്നില്ല.. സമീറ ആന്റി, സലീന, രാഹുലിന്റെ കുഴികൾ' ഇതൊക്കെ എന്ത്യേ bro. 'വേറെ ഒന്നും തോന്നല് അതൊക്കെ നല്ല Intresting കഥകളായിരുന്നു'..

?

സൈനു • 25-03-2024 13:56

Sojo ബ്രോ

സമീറ ആന്റി . സലീന. രാഹുലിന്റെ കുഴികൾ ഇതൊന്നും നിറുത്തിയതല്ല
എല്ലാം എഴുതി കൊണ്ടിരിക്കുന്നു.
രാഹുലിന്റെ കുഴികൾ സലീന എന്നിസ്റ്റോറികളുടെ അടുത്ത പാർട്ട്‌ എഴുതി തീർന്നതാണ്.
ഇനി ചില അക്ഷര പിഴവുകൾ തിരുത്തി അതൊന്നു ശരിയാക്കി എടുക്കണം
അതിന്റെ പണിയില.. അങ്ങിനെ യൊക്കെ നോക്കിയിട്ടും ചിലയിടങ്ങളിൽ പിഴവുകൾ ഉണ്ട് അപ്പൊ അത് ചെയ്തില്ലേൽ
അതിനിടക്ക് കിട്ടുന്ന മൂഡിൽ എഴുതി  പോകുന്നതാ..

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

Seli • 25-03-2024 12:12

Broo matte katha enthayi enu varumoo

സൈനു • 25-03-2024 13:56

നാളെ വരും അഡ്മിൻ പബ്ലിഷ് ചെയ്‌താൽ

താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

പ്രസാദ്. • 25-03-2024 22:38

സുഹൃത്തേ സൈനു, പല എഴുത്തുകാരും വരുത്തിയതായി കണ്ടിട്ടുള്ള ഒരു പ്രയോഗമാണ് "മേ ഐ കമിംഗ് സര്‍" അതിന്‍റെ ശരിയായ പ്രയോഗം (വാക്ക്) "മേ ഐ കം ഇന്‍ സര്‍" എന്നാണു.... ഒരു മുറിയിലേയ്ക്ക് കയറുന്നതിനുള്ള അനുവാദം ചോദിക്കല്‍ ആണ് അത്.... ഇനിയും അത് തെറ്റാതെ ശ്രദ്ധിക്കുക...

സൈനു • 26-03-2024 20:45

താങ്ക്സ് ബ്രോ  തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിന്നു...

താങ്ക്സ് ബ്രോ
❤️❤️❤️❤️❤️