Chapter Title : പക The Story 2 [William Dickens]
അനുവിന് ഒരു പേടിയും ടെൻഷനും ഒക്കെ...
എന്തായാലും ആൾ വന്നു.. ഗൗരി എന്നായിരുന്നു അവളുടെ പേര്.. കാണാൻ ഒക്കെ അടിപൊളി.. ഹെയറ്റും അതിനൊത്ത വണ്ണവും, നല്ല നിറവും മുടിയും, പിന്നെ എല്ലാം അടിപൊളി.... പക്ഷെ ഒരാണിന്റെ പോലത്തെ തന്റേടം ആയിരുന്നു അവൾക്ക്.. ആദ്യം അവൾ വന്നപ്പോൾ തന്നെ വീട്ടിലെ എല്ലാരോടും കമ്പനി ആയി, അവൾ എന്നെ മാത്രം എന്തോ ടാർഗറ്റ് ചെയ്തു അവോയ്ഡ് ചെയ്യും പോലെ തോന്നി... ഗൗരി 1 വീക്ക് എന്റെ വീട്ടിൽ കാണും എന്ന് പറഞ്ഞു.. 2 ഡേയ്‌സ് ആയപ്പോൾ തന്നെ ആ മൊതലിനെ കൊണ്ട് ഞാൻ പൊരുതി മുട്ടി.. അനുവിനെ എന്റെ അടുത്തോട്ടു ഒന്നു സംസാരിക്കാൻ പോലും വിടുന്നില്ല.. എപ്പോളും ഗൗരി കൂടെ കാണും.. പിന്നെ എന്നെ കാണുമ്പോൾ ദേഷ്യം പിടിച്ച നോട്ടവും ഒക്കെ..
ഒരിക്കൽ ഞങ്ങൾ മൂന്നും കൂടി അവിടെ അടുത്തൊരു അമ്പലത്തിലേക്ക് പോയിട്ട് വരുകയായിരുന്നു.. ഞാൻ അനുവിനോട് ചോദിച്ചു
ഞാൻ : ഡീ നിനക്ക് എന്താ ഇപ്പോൾ എന്നെ അറീല്ലേ?
അനു ഒന്നും മിണ്ടി ഇല്ല
ഞാൻ : അനു ഞാൻ നിന്നോട് ആണ് ചോദിക്കുന്നത്
ഗൗരി : നിർത്തട.. നി ആരാ അവളോട് ചോദിക്കാൻ?
ഞാൻ : നി ആരാടി ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ.. കറങ്ങാൻ വന്നാൽ അത് കണ്ടിട്ട് പൊക്കോണം
ഗൗരി : മനസ്സില്ലടാ മൈരേ.. നി ആരാണെന്നും എന്താണെന്നും എനിക്കറിയാം
അവൾ എന്നെ ചീത്ത വിളിച്ചപ്പോൾ എനിക്ക് നല്ല രീതി അങ്ങ് കൊണ്ട്
ഞാൻ : ഡീ പോലയാടി മോളെ.. നിന്റെ കാലേ വാരി ഞാൻ
💬 Comments
View all comments