Chapter Title : പക വീട്ടൽ 1 [Dream Lover]
ജോലി തിരക്കിൽ മുഴുകി എല്ലാം മറന്ന് തുടങ്ങി...
കാലങ്ങൾ കടന്നു പോയി...
നാട്ടിലേക്ക് പോകാൻ തന്നെ മടിയായി തുടങ്ങി...
എന്നാലും വീട്ടുകാരെ കാണാൻ വേണ്ടി മൂന്ന് വർഷത്തിനു ശേഷം ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി...
കൂട്ടാൻ വന്ന ഫ്രണ്ട്സിനും വീട്ടുക്കാർക്കും എൻ്റെ പുഞ്ചിരി ഇല്ലാത്ത മുഖം കണ്ട് കാര്യം മനസിലായി..
അങ്ങനെ വീട്ടിൽ എത്തി കുറെ കാലം കഴിഞ്ഞ് വന്നത് കൊണ്ട് അത്യാവശ്യം ലീവ് ഉണ്ടായിരുന്നു.
ഫ്രെണ്ട്സിൻ്റെ കൂടെ കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല..
ഈ ഇടക്കാണ് ഞാൻ ജോലി തിരഞ്ഞ സമയത്ത് പരിചയപ്പെട്ട നൗഷാദിൻ്റെ വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടത്..
അവളുടെ ബ്രേക്ക്പ് നൂ ശേഷം ഞാൻ അങ്ങനെ സ്റ്റാറ്റസ് ഒന്നും ഇടൽ ഇല്ല...
ഇപ്പൊ നാട്ടിൽ വന്നപ്പോ ഫ്രെഡ്‌സിൻ്റെ കൂടെ ഉള്ള ഫോട്ടോസ് കണ്ടപ്പോ മെസ്സേജ് അയച്ചതാണ്... അങ്ങനെ ഞങൾ കാര്യങ്ങളൊക്കെ സംസാരിച്ച് ഞാൻ ഗൾഫിലാണെന്നും ലീവിന് വന്നതാണെന്നും ഒക്കെ പറഞ്ഞു.. അതൊക്കെ അവൻ അറിഞ്ഞെന്ന് അവൻ പറഞ്ഞു..
അവനൊരു പുതിയ ബിസിനസ് ഗൾഫിൽ ചെയ്യുന്നുണ്ട്, അതിനൊരു പാർട്ണർ റെ തപ്പി നടക്കാനെന്നും അപ്പോളാണ് എൻ്റെ സ്റ്റാറ്റസ് കണ്ടതെന്നും അവൻ പറഞ്ഞു....
ഞങൾ തമ്മിൽ നാട്ടിൽ കുറച്ചു അകലത്താണ്. ഞാൻ കണ്ണൂരും അവൻ പാലക്കാടും ആണ്..
അങ്ങനെ ഞങൾ ബിസിനസിൻ്റെ കാര്യം സംസാരിക്കാൻ ഒന്ന് കാണാൻ വേണ്ടി തീരുമാനിച്ചു...
അങ്ങനെ ആദ്യം അവൻ കണ്ണൂരിലേക്ക് വരാം എന്ന് പറഞ്ഞേകിലും, വീട്ടിൽ ഭാര്യ ഒറ്റക്കയത് കൊണ്ട് അവന് വരാൻ പറ്റിയില്ല, അവളെ കൂട്ടി ഇത്ര ദൂരം യാത്ര ചെയ്യാൻ അവന് താൽപര്യമില്ല...
അങ്ങനെ ഞാൻ അങ്ങോട്ട് പോകാൻ
💬 Comments
View all comments