Chapter Title : പകൽ മാന്യൻ 4 [ആദിത്യൻ]
കഴിയില്ല അല്ലെ, വേണ്ട രണ്ടും പൊക്കോ എന്റെ അമ്മേയെ നോക്കാൻ എനിക്കറിയാം.
അല്ലേലും ബിനോയ് ചേട്ടൻ 'അമ്മ ജീവനാണ്. വെറും മേസ്തിരി ആയ ബിനോയ് ചേട്ടൻ 50000 രൂപ കൊടുത്തു അമ്മെയെ ചികിതസിക്കുകയാണ്.
റീത്ത : ഡാ പെണ്ണുങ്ങൾ നിന്നിട്ടേ കാര്യമുള്ളൂ. അമ്മക്ക് കിഴി ഒക്കെ ഉണ്ട്. അങ്ങോട്ട് നിന്നെ കേറ്റില്ല.
ബിനോയ് : ഏതായാലും ആദി ഉണ്ട് എനിക്ക് കൂട്ട്.
ഞാൻ : ഞാനോ എനിക്ക് തിങ്കൾ ആഴ്ച സ്കൂളിൽ പോണം.
ബിനോയ് : നിന്നോട് അങ്ങൊട് ചെല്ലേണ്ട എന്ന സ്കൂളിൽ നിന്ന് വിളിച്ചു പറഞ്ഞത്. നിന്റെ അച്ഛനാ കുറച്ച മുൻപ് വിളിച്ചത്. ഒരു മാസം നീ എങ്ങോട്ടേലും മാറി നിക്കാൻ. മാധവി ചേച്ചിം ആൾക്കാരും നിന്നെ തപ്പി നടക്കുവാ. ഇവിടെ നീ സേഫ് ആണ്. എറണാകുളത് വന്ന് അവർ പ്രെശ്നം ഉണ്ടാക്കില്ല.
ഞാൻ ആകെ തളർന്നു പോയി.
റീത്ത : എന്താടാ മാധവി ഒക്കെ ആയിട്ട് പ്രെശ്നം.
ഞാൻ : അത് പിന്നെ ആന്റി സ്കൂളിൽ കഥ രചന മതസരത്തിൽ വിഷയം " സമൂഹത്തിലെ സ്ത്രീ ആരുന്നു". ഞാൻ മാധവി എന്ന പേരിട്ടു അവരുടെ കഥ തന്നെ എഴുതി. എല്ലാ കഥാപാത്രങ്ങൾക്കും അതെ പേര്. എനിക്ക് ഒന്നാം സമ്മാനം. ഞങ്ങളുടെ വരുത്തൻ മലയാളം മാഷിന് ഇത് ഒർജിനൽ ആന്നു അറിയില്ലാരുന്നു. പുള്ളി കഥ പബ്ലിഷ് ചെയ്തു. അതിന്റെ ഫലം ആയി മാധവിയുടെ മകളുടെ കല്യാണം മുടങ്ങി.
റീന : അയ്യോ, എന്നിട്ട് അവർ എന്ത് ചെയ്തു.
ബിനോയ് : അവർ ഇവന്റെ മലയാളം മാഷിനെ
💬 Comments
View all comments