Chapter Title : പകൽമാന്യ 2 [Sukimon]
എന്താകും'
"ഡാ നി എന്താ ഈ ആലോചിക്കുന്നത്? " മീനുവിന്റെ വിളികേട്ട് അരുൺ ഒന്ന് ഞെട്ടി
എന്ത്‌വന്നാലും സത്യം പറയാം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു
"അതെ മീനു......... "
"എന്താ ഇവിടെ ഒരു ഗൂഢാലോചന "
അരുൺ പറഞ്ഞുതുടങ്ങുന്നതിനു മുന്നേ റീനയുടെ വരവ്
"ആ....! റീനമോൾ വാന്നോ ഇവള്ടെ ജോലീടെ കാര്യം പറയുവാരുന്ന മോൾടെ strong recomendation ഉണ്ടാരുന്നകൊണ്ട കിട്ടിയത് "
"ഏയ്! ഇവൾ നന്നായി ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്കൊണ്ട് ആ അല്ലാതെ ഒന്നുമല്ല" റീന വിനയത്തോടെ പറഞ്ഞു.
'പിന്നെ അവളുടെ ഒരു recomendation എടി കള്ളി പൂറി നിന്റെ അമിതവിനയം കണ്ട് ഈ പാവങ്ങളെ വീഴ്ത്താം ഇനി ഞാൻ വീഴില്ല' അരുൺ മനസ്സിൽ പറഞ്ഞു.
മീനുവിന്റെ അമ്മ പിന്നെ റീനയെ പൊക്കി ഓരോന്ന് പറയാൻ തുടങ്ങി അരുണിന് അതൊന്നും അത്ര പിടിച്ചില്ല ഇനിയും അവിടെ നിന്നാൽ അവൻ നിയന്ത്രണം വിട്ടു വല്ലതും പറഞ്ഞുപോകും അവൻ പതുക്കെ വീട്ടിലേക്ക് കേറി അന്നേരം ആണ് റോഡ് വഴി വിജേഷ് ബൈക്കിൽ പാസ്സ് ചെയ്തത്
"എന്നാലും അവന്റെ ഒരു അവസ്ഥ കഷ്ടമായി പോയി ആ സ്മിത അവനെ പറ്റിച്ചിട് പോയില്ലേ കണ്ടാൽ പറയുവാരുന്നോ അവൾ ഇത്തരക്കാരി ആണെന്ന്"
സരള ചേച്ചി തടിക്ക് കയ്യും കൊടുത്ത് പറഞ്ഞു
"അതെ ഞാനും ഒട്ടും പ്രേതീക്ഷിച്ചില്ല അവൾ ഇങ്ങനെ ചെയ്യും എന്ന് ഗൾഫിൽ കിടക്കുന്ന പാവം ഭർത്താക്കന്മാരെ പറ്റിക്കുന്ന ഇവളൊക്കെ അനുഭവിക്കും "
റീന ഒന്ന് അവലപിച്ചുകൊണ്ട് പറഞ്ഞു
വീടിന്റെ അകത്തേക്ക് കേറാൻ തുടങ്ങിയ അരുൺ ഒരു നിമിഷം ഒന്ന് നിന്നു റീനയുടെ
💬 Comments
View all comments