0%

Chapter Title : പകൽമാന്യ 2 [Sukimon]

Author : Sukimon Read All Parts 770
ഉള്ള് ഒന്ന് ഞെട്ടി, shower ന്റെ താഴെ നിന്നു നനയുമ്പോളും ആപേര് കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു പൊള്ളലും പോകച്ചിലും അവനു അനുഭവപെട്ടു "ഡാ !നിന്നോട് അല്ലെ ഞാൻ ഈ പറയുന്നത് ഈ ചെറുക്കന് ഇത് എന്ന പറ്റി റീനയുടെ pendrive നീ ശെരി ആക്കിയോ അവൾക് ജോലിക്ക് പോകാൻ ഉള്ളതാ നീ ഇങ്ങോട്ട് ഇറങ്ങഡാ " "ആ അമ്മ പൊക്കോ ഞാൻ ഇറങ്ങുവാ" "ഉം.. ശെരി പെട്ടന്നാകട്ടെ" അരുൺ മനസ്സിൽപറഞ്ഞു 'അത് റീന അല്ല അമ്മേ അത് വെറും റീനയല്ല പറവെടി റീനയാണ്'. അരുൺ നനഞപടി ഒരു തോർത്തുമാത്രം ഉടുത്തുകൊണ്ട് pendrive ഉം എടുത്ത് വാതിൽക്കലേക്ക് നീങ്ങി. തോർതാത്ത തലമുടിയിൽ നിന്നും ദേഹത്ത് നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു, വാതിൽക്കൽ അതാ പാൽപുഞ്ചിരിയുമായി ഒന്നും അറിയാത്ത ഒരു നിഷ്കളങ്കയെ പോലെ റീന നിൽക്കുന്നു. അവൻ യാന്ത്രികമായി അവളെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. "അരുൺ !" ഏതോ സ്വപ്നത്തിൽ നിന്നു ഞെട്ടി ഉണർന്നപോലെ നോക്കിയപ്പോൾ റീന അവന്റെ തൊട്ട് മുൻപിൽ നിക്കുന്നു. "നീ ഇത് എങ്ങോട്ടാ ഈ പോകുന്നത്? " റീന അവനോട് ചോദിച്ചു "ഇത് എന്താ നീ തലയൊന്നും തോർത്തിയില്ലേ അതൊക്കെ കഴിഞ്ഞിട്ട് നീ pendrive തന്നാൽ മതിയരുന്നല്ലോ !pendrive ശെരി ആയോ? ", "ഞാൻ പറഞ്ഞ ഫയൽ കിട്ടിയോ? " "ഉം.. കിട്ടി ഇതിൽ ഉണ്ട്" എന്നും പറഞ്‍ അവൻ അത് അവൾക്ക് നേരെ നീട്ടി റീനക്ക് സന്തോഷം ആയി അവളുടെ മുഖത്തു അത് കാണാൻ ഉണ്ടായിരുന്നു അരുൺ ഒരു ഭാവവ്യത്യാസവും ഇല്ലാതെ റീനയെ തന്നെ

💬 Comments

View all comments