Chapter Title : പകൽമാന്യ 2 [Sukimon]
താക്കോൽ വാങ്ങാൻ ചെന്നപ്പോൾ എന്ത്പറ്റി നിനക്ക് വയ്യേ? "
"ആ ഒരു ചെറിയ തലവേദന"
"എങ്കിൽ നീ ഒരുങ് നമുക്ക് ഡോക്ടറിനെ കാണാൻ പോകാം ഇന്ന് രാവിലെ തൊട്ടേ നിനക്ക് എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നി"
'എന്റെ പ്രശ്നം ഡോക്ടർ വിചാരിച്ചാൽ തീരില്ല അമ്മേ' അവൻ മനസ്സിൽ പറഞ്ഞു
"നീ പെട്ടന്ന് ready ആക്"
"ഇല്ലമ്മേ! കുഴപ്പമില്ല, കുറച്ച് നേരം കൂടി കിടന്നാൽ മാറും അമ്മ ചെന്നു ചായ ഇട്"
മകന്റെ കിടപ്പ് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ല ആണായിട്ടും പെണ്ണായിട്ടും ഒരെണ്ണമേ ഉള്ള്
"എടാ നമുക്ക് ഒരു ഡോക്ടർ നെ കാണാം അന്നേരം നിന്റെ ഈ ഷീണം ഒക്കെ മാറും"
"അമ്മേ എനിക്ക് ഇപ്പം ഒന്നും ഇല്ല ഞാൻ ചുമ്മാ കിടന്നത അമ്മ ചെല്ല് പോയി ചായ ഇട് ഞാൻ അന്നേരം അങ്ങോട്ട് വന്നേക്കാം"
എന്നും പറഞ്‍ അവൻ അമ്മയെ ഒരുവിധം പറഞ്ഞു അയച്ചു.
ചായകുടി കഴിഞ്ഞ് അവൻ പിന്നെയും വന്നു കിടന്നു, അവന്റെ മനസ്സ് ആകെ അസ്വസ്ഥം ആണ് ഒരു പേടിപ്പെടുത്തുന്ന സിനിമ കണ്ട കുട്ടിയെ പോലെ ആ ദൃശ്യങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു.
"അരുൺ !"
"എന്തോ?"
അച്ഛനും അമ്മയും മുറിയിലേക്ക് വന്നു
"എന്ത്പറ്റി മോനെ നിനക്ക്? അമ്മ പറഞ്ഞു നിനക്ക് രാവിലെ മുതലേ എന്തോ വിഷമം ഉണ്ടെന്നു.എന്താണേലും നി ഞങ്ങളോട് പറ"
അരുണിന്റെ അച്ഛൻ ഒരു open - minded ആയിട്ടുള്ള ആൾ ആണ്.
"ഇല്ല അച്ഛാ ഒന്നും ഇല്ല ഒരു ചെറിയ ഷീണം അത്രേം ഉള്ള്"
"എടാ വല്ലോ love
💬 Comments
View all comments