0%

Chapter Title : പകൽമാന്യ 3 [Sukimon]

Author : Sukimon Read All Parts 434
ഇല്ല വെറുതെ ചെയ്യിപ്പിക്കല്ലും ഇനി എന്നെ ശല്യം ചെയ്യാൻ വരല്ലും" എന്ന് പറഞ്ഞു സിജോനെ പിടിച്ചു ഒരു തള്ളും കൊടുത്തിട്ട് അരുൺ അവിടെ നിന്നും പോയി. സിജോയും വിജേഷും ഞെട്ടലോടെ അവടെ കുറച്ചു നേരം നിന്നു. അരുണിന്റെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ട് അവർ അരുണിനെ വല്ലോം ചെയ്യുമോ എന്ന് അന്ന് വൈകുന്നേരം അരുണിന്റെ ഫോണിലേക്ക് വീണ്ടും ആ unknown നമ്പറിൽ നിന്നും call വന്നു അവൻ attend ചെയ്തു "Hello!" "Hello! നിങ്ങളുടെ കയ്യിൽ ഇപ്പം ഉള്ള ദൃശ്യങ്ങൾ എങ്കിലും നഷ്ടപ്പെടുത്താതെ ഇരിക്കുക" അരുൺ ഒന്നു ഞെട്ടി ഈ കാര്യങ്ങൾ എല്ലാം കൃത്യമായി ഇവർ എങ്ങനെ അറിയുന്നു "Hello! നിങ്ങൾ ആരാണ്? നിങ്ങൾ എങ്ങനെ ഈ വിവരങ്ങൾ എല്ലാം അറിയുന്നു? നിങ്ങൾ ആരാ? " "ഞാൻ നിങ്ങളുടെ ശത്രു അല്ല എന്ന് മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി" "Hello!...... Hello!......" Call പതിവ് പോലെ cut എയ്ത് അവര് phone switch off ചെയ്തു പോയി 'അത് ആരായിരിക്കും?, അവര് എങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നു? ' അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആ 21 കാരന്റെ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. തുടരും.....

💬 Comments

View all comments