0%

Chapter Title : പകൽമാന്യ 3 [Sukimon]

Author : Sukimon Read All Parts 422
ഈ ജീവിതം എന്റെ മകൾക്കുവേണ്ടി എങ്ങനേലും ഒന്ന് ജീവിച്ചു തീർത്തോട്ടെ please !" സിജോയുടെ കരഞ്ഞു കൈകൂപ്പിയുള്ള നിസഹായാവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അരുൺ ഒന്ന് പകച്ചു നിന്നു വിജേഷ് അരുണിന്റെ തോളിൽ കൈ വച് പറഞ്ഞു "ഒരു പക്ഷെ നമ്മൾ പറഞ്ഞപോലെ റീന തന്നെ ആയിരിക്കും എന്റെ ഭാര്യയുടെ ഒളിച്ചോട്ടത്തിനു കാരണം. നമ്മൾ പ്രതികാരത്തിന് ഒരുങ്ങിയാൽ ഒരു കുടുംബം കൂടി തകർക്കാം എന്ന് അല്ലെ ഉള്ളു നമുക്ക് അത് വേണ്ടഡാ എന്റെ ഭാര്യ കണ്ടവന്റെകൂടെ പോയതിനുള്ള ശിക്ഷ അവൾക് കിട്ടിക്കോളും നമുക്ക് ഇത് വിടാം" വിജേഷ് ഏട്ടൻ കൂടി പറഞ്ഞപ്പോൾ അരുണിന്റെ മനസ് അലിഞ്ഞു അവൻ സമ്മതിച്ചു pendrive അവൻ സിജോക്ക് കൈ മാറി "Thank you ! അരുൺ"
അരുൺ "ഉം" എന്ന് മൂളി "ഇത് നമ്മുടെ ഇടയിൽ തന്നെ നിൽക്കണം Please! വിജേഷിനെ എനിക്ക് വിശ്വാസം ആ അരുണിനെയും ഞാൻ വിശ്വസിച്ചോട്ടെ?" വിജേഷ് പറഞ്ഞു "സിജോ പേടിക്കണ്ട എന്നെ പോലെ തന്നെ ഇവനെയും വിശ്വസിക്കാം അല്ലേടാ അരുണേ? " അരുൺ തലയാട്ടി എന്നിട്ട് പറഞ്ഞു "ഞാൻ ഇത് ആരോടും പറയില്ല" സിജോക്ക് സമാധാനം ആയി അത് അവന്റെ മുഖത്തു കാണരുന്നു സിജോ കണ്ണ് തുടച്ചു കൊണ്ട് ഒരിക്കൽ കൂടി അരുണിനോടും വിജേഷിനോടും നന്ദി പറഞ്ഞു. "വിജേഷേട്ടാ ഞാൻ എന്നാൽ ഇറങ്ങുവാ " "ശെരി എടാ നി വൈകിട്ട് വാ" വിജേഷിന്റെ വീട്ടിൽ നിന്നു ഇറങ്ങി അരുൺ വീട്ടിലേക്ക് നടക്കുമ്പോളും അവന്റെ മനസ്സ് ശാന്തം അല്ലായിരുന്നു അവനു എവിടെയോ എന്തോ ചേരുംപടി ചേരാത്ത

💬 Comments

View all comments