0%

Chapter Title : പകൽമാന്യ 3 [Sukimon]

Author : Sukimon Read All Parts 424
ഇട്ടിട്ടുണ്ടായിരുന്നുള്ളു'ഹോ ഭാഗ്യം ! അടച്ചിട്ടില്ല' അരുൺ പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു അകത്തുകേറി. വിജേഷേട്ടന്റെ അമ്മയും മോളും ഉള്ള ലക്ഷണമില്ല 'ഇവർ ഇത് എവിടാ ഒരു അനക്കവും ഇല്ലല്ലോ? ' അരുൺ പതിയെ ശബ്ദം ഒന്നും ഉണ്ടാക്കാതെ മുന്നോട്ട് നീങ്ങി വിജേഷിന്റെ റൂമിൽ നിന്നും ചെറിയ സംസാരം കേൾക്കാം അരുൺ വിജേഷിന്റെ room ലക്ഷ്യമാക്കി നീങ്ങി മുറിയുടെ കതക് ചാരിട്ടെ ഉണ്ടായിരുന്നുള്ളു അരുൺ കതക് ഒരു സ്വല്പം നീക്കി ശബ്ദം ഉണ്ടാക്കാതെ അകത്തു കട്ടിലിൽ സിജോ ചേട്ടനും വിജേഷ് ഏട്ടനും ഇരിക്കുന്നു 'ഇവർ ഇത് എന്ത് ചെയ്യുവാ?, ഇവർ തമ്മിൽ ഇത്രേം friendship ഉണ്ടായിരുന്നോ?, ഒന്നും മനസിലാകുന്നില്ലല്ലോ? ' അരുൺ ആകെ അന്താളിച്ചു നിന്നു "നി പറഞ്ഞ കൊണ്ട് ആ ഇല്ലെങ്കിൽ ആ ചെറുക്കനെ nice ആയി നമുക്ക് പെടുത്താമായിരുന്നു" സിജോ വിജേഷിനോഡ് പറഞ്ഞു "ഏയ് അതൊന്നും വേണ്ട അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നത് ആ പിന്നെ നിന്റെ ഭാര്യ അല്ലെ മണ്ടത്തരം കാണിച്ചത് pendrive recovery ചെയ്യാൻ കൊടുത്തപ്പോൾ ഓർക്കണമായിരുന്നു അവൻ ആയത്കൊണ്ട് രക്ഷപെട്ടു ഏതായാലും സാധനം കിട്ടിയല്ലോ" അരുൺ അവരുടെ സംസാരം കേട്ട് ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ആകെ പരിഭ്രമിച്ചു നിന്നു. "നിനക്ക് എന്താ അവന്റെ കാര്യത്തിൽ ഒരു soft corner" സിജോ വിജേഷിനോഡ് പരിഭവത്തോടെ ചോദിച്ചു "ഒരു soft corner ഉം ഇല്ല പിന്നെ പണ്ടുമുതലേ ഉള്ള ബന്ധം ആ അത് കൊണ്ട് ആ......" "ഉം ശെരി..." എന്നും പറഞ്‍ സിജോ വിജേഷിന്റെ തലയിലും മുഖത്തും തലോടി

💬 Comments

View all comments