0%

Chapter Title : പകൽമാന്യ 3 [Sukimon]

Author : Sukimon Read All Parts 430
number!' അവൻ ഒരു നിമിഷം ഒന്നു ആലോചിച്ചു പരിജയം ഉള്ള number പോലെ തോന്നുന്നു. 'ആ ഈ നമ്പറിൽ നിന്നു അല്ലെ കഴിഞ്ഞ ദിവസം എന്നെ ഒരു സ്ത്രീ വിളിച്ചത്' അരുൺ അൽപനേരം ശങ്കിച്ച് നിന്നു "എടാ അരുണേ നിന്റെ ഫോണല്ലെ അടിക്കുന്നത്? " അരുണിന്റെ അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു
"ആ അതെ അമ്മേ !" എന്ന് പറഞ്ഞു അവൻ ഫോൺ attend ചെയ്തു "Hello !" "Hello! നിങ്ങൾ ഇന്നലെ ഞാൻ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ചെയ്തു അല്ലെ? " "നിങ്ങൾ ആരാ? , നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം? " "നിങ്ങൾ സൂക്ഷിക്കണം അവര് നമ്മൾ ആരും വിചാരിക്കുന്നവർ അല്ല" "ഇതൊക്കെ പറയാൻ നിങ്ങൾ ആരാ നിങ്ങൾക്ക് അവരെ എങ്ങനെ അറിയാം hello! hello.....!" Line cut ചെയ്ത് മറുഭാഗത്തെ വ്യക്തി പോയി അരുൺ തിരിച്ചു ആ നമ്പറിലേക്ക് വിളിച്ചു but കിട്ടുന്നില്ല phone switch off ആയിരുന്നു. അരുണിന്റെ മനസ്സിൽ ആകെ ഒരു ശങ്ക 'അവരുടെ സംസാരം കേട്ടിട്ട് എന്നെ എന്തോ വാണിംഗ് ചെയ്തപോലെയാ തോന്നിയത്, അവര് എന്തിനാ എന്നെ വിളിച്ചു ഇതൊക്കെ പറയുന്നത്?, ആരായിരിക്കും അവര്?, എന്തായിരിക്കും അവരുടെ ഉദ്ദേശം? അരുൺ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നു "എടാ അരുണെ നി പോകുന്നില്ലേ സമയം എന്തായി എന്ന് അറിയുമോ" അരുണിന്റെ അമ്മ അകത്തു നിന്നും അവനെ ഓർമിപ്പിച്ചു "ആ ഞാൻ ഇറങ്ങുവാ" എന്നും പറഞ്ഞു അരുൺ കോളേജിലേക്ക് ഇറങ്ങി. Bus സ്റ്റോപ്പിലേക് നടക്കുമ്പോളും അരുണിന്റെ മനസ്സിൽ കഴിഞ്ഞ

💬 Comments

View all comments