Chapter Title : പകൽമാന്യ 4 [Sukimon]
ദാ വരുന്നു"
"റീനയ്ക്ക് ഇന്ന് പോകണ്ടേ?" അരുണിന്റെ അമ്മ ചോദിച്ചു
"വേണ്ട ചേച്ചി ഇന്ന് വീട്ടിൽ ഇരുന്നു ചെയ്യാൻ കൊറേ വർക്ക് ഉണ്ട് അപ്പോൾ ആ ലാപ്ടോപ് ഒന്ന് ശെരി ആയികിട്ടിയാൽ അതിൽ ചെയ്യാല്ലോ"
"എന്താ അമ്മേ വിളിച്ചത്? " അരുൺ ഇച്ചിരി ഗൗരവത്തിൽ ചോദിച്ചു റീന അവിടെ നിൽപ്പുണ്ട് പക്ഷെ അവൻ വലിയ mind ചെയ്തില്ല
"എടാ! ദേ റീനേടെ ലാപ്‌ടോപ്പിന് എന്തോ ഒരു പ്രശ്നം നി ഒന്ന് ചെന്നു ശെരി ആക്കാൻ"
"ഇപ്പം എനിക്ക് സമയമില്ല പിന്നെ ചെയ്യാം"
"പിന്നെ സമയം ഇല്ല പോലും ഇന്ന് നിനക്ക് പോകണ്ടല്ലോ ഏതായാലും നി അകത്തു ഫോണും നോക്കി ഇരുപ്പ് അല്ലെ റീനയ്ക്ക് ജോലിയുടെ എന്തോ ചെയ്യാനാ ഒന്ന് ചെല്ല്"
'പിന്നെ ജോലീടെ ഇവളുടെ ജോലി ഒക്കെ എന്താ എന്ന് എനിക്ക് അറിയാം' ആരുൺ മനസിൽ പറഞ്ഞു
"ഡാ !"
അരുൺ ഒന്ന് ഞെട്ടി
"നി എന്താ ഈ ആലോചിക്കുന്നേ"
"ഒന്നുമില്ല പിന്നെ പോയാൽ പോരെ? "
"പോരാ ഇപ്പം തന്നെ വേണം ചെല്ല് "
അരുൺ മനസില്ലാമനസോടെ സമ്മതിച്ചു റീനയുടെ മുഖത്തു പുഞ്ചിരി വിടർന്നു അവളുടെ ആ നിഘൂടമായ പുഞ്ചിരിയുടെ അർത്ഥം എന്തായിരിക്കും എന്ന് അരുൺ ആരാഞ്ഞു.
അരുൺ റീനയോടൊപ്പം അവളുടെ വീട്ടിൽ ചെന്നു വീട്ടിൽ ആരും ഉള്ള ലക്ഷണം ഒന്നും ഇല്ല ആകെ ഒച്ചയും അനക്കവും ഒന്നും ഇല്ലാതെ ഇരുട്ട് വീണു കിടക്കുന്നു."ഇവിടെ വേറെ ആരും ഇല്ലേ? "
അല്പം ശങ്കയോടെയും പേടിയോടെയും അരുൺ ചോദിച്ചു
"ഇല്ല! ആരും ഇല്ല അതല്ലേ നിന്നോട് ഇങ്ങോട്ട്
💬 Comments
View all comments