0%

Chapter Title : പകൽമാന്യ [Sukimon]

Author : Sukimon Read All Parts 632

വാതിൽക്കൽ അമ്മേടെ അയൽക്കൂട്ട പെണ്ണുങ്ങൾ കൂടി നിൽക്കുന്നു എന്തോ ചർച്ച ആണെന്ന് മനസിലായി അവനെ കണ്ടപ്പോൾ എല്ലാവരും വാ അടച്ചു.
അവൻ എന്തോ പന്തികേട് തോന്നി അകത്തു കേറി ഒളിച് നിന്നു അവർ പറയുന്നത് സ്രെധിച്ചു

"എന്റെ ചേച്ചി എന്നാലും അവൾ ഇങ്ങനെ ചെയ്തല്ലോ"

"അവൾക് ഇത് എങ്ങനെ തോന്നി"

"കല്യാണം കഴിഞ്ഞ് ഒരു മകൾ വരെ ആയപ്പോളാണോ അവൾക് ഇത് തോന്നിയത് "

"കണ്ടാൽ പറയുമോ അവൾ ഇങ്ങനെ ഒരാൾ ആണെന്ന്"

അരുൺ ഇതൊക്കെ കേട്ട് അന്താളിച്ചു നിന്നു ആരോ ആരുടെയോ കൂടെ പോയെന്നു മനസിലായി ആരാരിക്കും അയ്യോ ഇനി എന്റെ റീന ചേച്ചി ആണോ അവൻ ഒന്ന് ഞെട്ടി

"ഭർത്താവ് അവൾക്കും കൊച്ചിനും വേണ്ടി ഗൾഫിൽ കിടന്നു കഷ്ടപെടുവാ അവൾക് ഇത് വല്ലോം അറിയണോ"

'ഹോ ഭാഗ്യം ആൾ റീനചേച്ചിയല്ല റീനചേച്ചിടെ ഭർത്താവ് ഗൾഫിൽ അല്ല 'അരുണിന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി പിന്നെ ആരാരിക്കും.

പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും അരുണിന് ആളെ മനസിലായി
'അയ്യോ വിജേഷ് ചേട്ടന്റെ ഭാര്യ സ്മിത ചേച്ചിയോ? '
അവൻ മനസ്സിൽ പറഞ്ഞു

'ശോ! വേണ്ടായിരുന്നു ചേട്ടൻ എന്ത് പാവമാ
അരുണിന്" വല്ലാത്ത നിരാശയും വിഷമവും തോന്നി. വിജേഷും ആയി അവനു ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള പരിജയമാ അവനെക്കാളും 10, 12 വയസിനു മൂത്തായിരുന്നു വിജേഷ് അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആ ചേട്ടന്റെ ഭാര്യ ഇങ്ങനെ പോയെന്നു അറിഞ്ഞു അവനും വല്ലാത്ത വിഷമം ആയി, പിന്നെ അവൻ അവിടെ നിന്നില്ല അവൻ അകത്തേക്ക് പോയി.അന്ന്

💬 Comments

View all comments