Chapter Title : പകൽമാന്യൻ
...
സമയം കുറെ ആയി മുള്ളൻ പോയവരുടെ അവസ്ഥ എന്തായെന്ന് അറിയാൻ ഞങ്ങൾ വീട്ടിലേക്കു ചെന്നു .. റുബിയമ്മ എല്ലാവരെയും വഴക്കു പറഞ്ഞു പെട്ടന്നു ഇറക്കുന്നുണ്ട് ഏതായാലും 10 പെണ്ണുങ്ങൾ മുള്ളിക്കഴിഞ്ഞപ്പോ 25 മിനിറ്റ് പോയിക്കിട്ടി.. തിരികെ ചെന്നപ്പോ അച്ചന്റെ വക വഴക്ക് .. ചായ കുടിക്കാത്തവർ എല്ലാം ചായയും കുടിച്ചു പെട്ടന്ന് ബസിൽ കയറി ഇനിയും ഒരു മണിക്കൂർ കൂടി യാത്ര ഉണ്ട് ഞാൻ സോഫിയക്ക് ഷാള് തിരികെ കൊടുത്തു വേണമെങ്കിൽ പുതച്ചോളാൻ എന്നോട് പറഞ്ഞെങ്കിലും ഞാൻ അത് നിരസിച്ചു ഇനി തണുപ്പ് കൂടുതൽ ഉള്ള മേഖലയാണ് അപ്പൊ എന്റെ കയ്യിലുള്ള ഷാൾ എടുത്തോളാം എന്ന് പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് അത് വാങ്ങി.. ബസ് പിന്നെയും നീങ്ങാൻ തുടങ്ങി റൂബിയമ്മ തന്റെ സുടക്കേസ് എടുത്തു മടിയിൽ വച്ചു അതിൽ തല ചായ്ച്ചു ഉറങ്ങാൻ തുടങ്ങി.. ജോബിയും മയക്കം പിടിച്ചു ബസിനുള്ളിൽ ലൈറ്റുകൾ എല്ലാം കെടുത്തി നേരിയ നൈറ്റ് ലാംപ് വെട്ടം പോലെ മാത്രം .. ഞാൻ കാല് നീട്ടി നോക്കിയപ്പോ സോഫിയ കാല് പുറകോട്ടു തന്നെ വച്ചിരിക്കുന്നു ഞാൻ പയ്യെ ഒന്ന് തോണ്ടി അവൾ പയ്യെ കൽ ഒന്ന് അനക്കി എന്നാൽ മുന്നോട്ടു നീക്കിയില്ല.. അതൊരു പോസിറ്റീവ് നിലപാടാണ് എന്നെനിക്കു മനസ്സിലായി അടുപ്പിച്ചു രണ്ടു പ്രാവശ്യം പോയതിന്റെ ക്ഷീണം ഉണ്ടങ്കിലും എന്റെ വികാരം എന്നെ മുന്നോട്ട് നയിച്ചു ഞാൻ എന്റെ ഷാള് എടുത്തിരുന്നു അത് പുതച്ചു വീണ്ടും കാല് കൊണ്ട് തോണ്ടി വീണ്ടും അവിടെ നിന്ന് ഒരു ചെറിയ അനക്കൽ മാത്രം .. ഞാൻ ഉറങ്ങാൻ
💬 Comments
View all comments