0%

Chapter Title : പകൽമാന്യൻ 2

Author : kkstories Read All Parts 835

മുകളിലേക്ക് വരൻ തുടങ്ങുവാരുന്നു ഈശ്വരാ രക്ഷപെട്ടു അവിടെ അടി നടന്നോണ്ടിരുന്നപ്പോ എങ്ങാനും വന്നിരുന്നെങ്കിൽ (ഞാൻ മനസ്സിൽ വിചാരിച്ചു) എന്നാൽ വരൂ നമുക്ക് മുകളിലേക്ക് പോകാം എനിക്ക് നന്നായി വിശക്കുന്നുണ്ട് നമുക്ക് പുറത്തു തട്ട് കടയിൽ പോയി എന്തെങ്കിലും കഴിച്ചിട്ട് വന്നാലോ എനിക്ക് വേണ്ട നീ പോയി കഴിച്ചിട്ട് വരൂ ഞാൻ മുകളിലേക്ക് പൊക്കോളാം സോഫി പറഞ്ഞു അത് പറ്റില്ല ഒരു ചായ എങ്കിലും കുടിക്കാം- ഞാൻ നിർബന്ധിച്ചു അവസാനം അവൾ സമ്മതിച്ചു ഹോസ്പിറ്റലിൽ നിന്നും ഒരു അമ്പത് മീറ്റർ മാറി ഒരു നൈറ്റ് തട്ട് കട ഞാൻ കണ്ടിരുന്നു ഞങ്ങൾ അങ്ങോട്ട് പോയി.. ബസിൽ വച്ച് നടന്നതൊക്കെ പാടെ മറന്നപോലെയാണ് അവളുടെ ഭാവം .. പയ്യെ അതിനെക്കുറിച്ചു എന്തെങ്കിലും ഒകെ സംസാരിച്ചു തുടങ്ങിയാല് മാത്രമേ എന്തെങ്കിലും പരിപാടി നടക്കാൻ സാധ്യതാ എങ്കിലും ഉള്ളൂ ..എങ്ങനെ തുടങ്ങും... ഭക്ഷണ കാര്യത്തിൽ തന്നെ തുടങ്ങാം എന്ന് വിചാരിച്ചു ഞാൻ പയ്യെ തുടങ്ങി അതെ ഇങ്ങനെ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ മെലിഞ്ഞു മെലിഞ്ഞു ഒരു പരുവം ആകും കേട്ടോ ഒന്ന് പോടാ എനിക്ക് അത്യാവശ്യം വണ്ണമുണ്ട് അതൊക്കെ മതി പിന്നെ ഇതാണോ വണ്ണം ഇത് മതി ഞാൻ അങ്ങ് സഹിച്ചു എത്ര കിലോ ഉണ്ട് മുപ്പതോ (ഞാൻ ഒന്ന് പ്രകോപിപ്പിക്കാൻ നോക്കി) പോടാ ഞാൻ 44 കിലോ ഉണ്ട് അത് തന്നെ ധാരാളം പിന്നെ ഇത് ഒത്തിരി കുറവാ ഏതു എല്ലാം എന്തെല്ലാം ...നിനക്കെങ്ങനെ അറിയാം ഞാൻ ബസിൽ വച്ച് നോക്കിയതല്ലേ (ഞാൻ പയ്യെ വിഷയത്തിലേക്കു കടന്നു) നിന്റെ ഒരു നോട്ടം

💬 Comments

View all comments