0%

Chapter Title : പകൽമാന്യൻ 2

Author : kkstories Read All Parts 290

ഇത്ര വൈകിയതിനാൽ നമുക്ക് ബാക്കി കാര്യങ്ങൾ നാളെ സംസാരിക്കാം ..നാളെ രാവിലെ പത്തു മണി മുതലാണ് നമ്മുടെ ക്യാമ്പ് ആരംഭിക്കുന്നത്... എല്ലാവരും പത്തു മണിക്ക് തന്നെ പ്രാർത്ഥിച്ചു റെഡി ആയി വരേണ്ടത് ആണ്.. നിങ്ങളുടെ താമസ സൗകര്യങ്ങളെ കുറിച്ച് ഞാൻ പറയാം.. ഈ കെട്ടിടത്തിന്റെ ഇടതു വശത്തായിട്ടാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉള്ള താമസ സൗകര്യം അറേഞ്ച് ചെയ്തിരിക്കുന്നത് .. ഒരു മുറിയിൽ രണ്ടു കട്ടിലുകള് വീതം ആണുള്ളത്.. അഞ്ചു മുറികൾ പെൺകുട്ടികളുടെ സൈഡിൽ അറേഞ്ച് ചെയ്തിട്ടുണ്ട്...

ആൺകുട്ടികൾക്കുള്ള മുറികൾ ഒന്നാം നിലയിലാണ് അവിടെയും അഞ്ചുമുറികൾ നിങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.. എല്ലാ മുറികളും ടോയ്ലറ്റ് സൗകര്യം ഉള്ളതാണ്.. പിന്നെ ഇത് നിങ്ങളുടെ സ്ഥാപനം ആണ് പരമാവധി വൃത്തി ആക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്.. നിങ്ങളെ കൂടാതെ 6 പള്ളികളിൽ നിന്നും ഉള്ള കുട്ടികളും അധ്യാപകരും എത്തിയിട്ടുണ്ട് അതുകൊണ്ട് മറ്റുള്ളവർക്ക് ശല്യം ആകാതെ എല്ലാവരും ശ്രദ്ദിക്കണം.. ഇനി ബാക്കി നിർദശങ്ങൾ നിങ്ങളുടെ വികാരി അച്ചൻ തരുന്നതായിരിക്കും." ഡയറക്ടർ അച്ചൻ പറഞ്ഞു നിർത്തി.. "ഈശ്വരാ വികാരിയച്ചൻ സംസാരിക്കാൻ തുടങ്ങിയാൽ ഉടനെ നിർത്തില്ല ഇനിയ രാവിലെ പത്തു മാണി വരെ ഇവിടെ നിന്ന് ഈ കത്തി കൂടി കേൾക്കേണ്ടി വരുമോ " എന്റെ അടുത്ത് നിന്ന സോജൻ എന്റെ ചെവിയിൽ പയ്യെ പറഞ്ഞു.. ഞാൻ പുഞ്ചിരിച്ചതേ ഉള്ളു.. വികാരിയച്ചൻ: "എല്ലാവരും നമ്മുടെ ഡയറക്ടർ അച്ചൻ . .ഇവിടെ എല്ലാവരും നല്ല കുട്ടികളായി ബഹളം ഒന്നും ഉണ്ടാക്കാതെ ഓരോ റൂമിലേക്ക് പൊക്കൊളു... സൊഫീയ ടീച്ചറും മോളി ടീച്ചറും പെൺകുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ .. റൂബി സിസ്റ്ററിന്റെ കാലിനു വേദന ഉണ്ടെന്നു തോന്നുന്നു സിസ്റ്റർ ഇന്ന് റസ്റ്റ് എടുക്കട്ടേ..നിങ്ങൾ കുട്ടികളെ ഈരണ്ടു പേരെ ആക്കി ഓരോ റൂമിലും ആക്കു.. മുകളിലത്തെ നിലയിൽ സോജൻ സാറും സച്ചിൻ സാറും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ ...ആരും റൂമും ടോയ്ലറ്റും ഒന്നും വൃത്തികേടാക്കാതെ സൂക്ഷിക്കണം കേട്ടോ...അധ്യാപകരും പ്രത്യേകം ശ്രദ്ദിക്കുക.." സോജൻ : എടാ സച്ചി നമുക്ക് ഒരു മുറിയിൽ കൂടാം ..ഈ പീക്കിരി പിള്ളേരുടെ കൂടെ എങ്ങനെ തങ്ങും.. സോജൻ

💬 Comments

View all comments