0%

Chapter Title : പകൽമാന്യൻ 2

Author : kkstories Read All Parts 826

ഞാൻ ചാടിക്കയറി പറഞ്ഞു " എടാ ബിനോജേ നീ നിന്റെ സാധങ്ങൾ എടുത്തു കൊണ്ട് സോജൻ സാറിന്റെ മുറിയിൽ പോയിക്കിടക്കു .." ബിനോജ് അവന്റെ ബാഗും എടുത്തോണ്ട് സോജന്റെ പിന്നാലെ പോയി.. ജോബിയുടെ മുഖത്തു ആയിരം സൂര്യന്മാർ ഉദിച്ച പോലെ സന്തോഷം ഞാൻ ആരും കാണാതെ പയ്യെ കണ്ണിറുക്കി.. സോജനു gudnight പറഞ്ഞിട്ട് ഞാൻ വാതിൽ അടച്ചു ... നീ ബാത്‌റൂമിൽ പോയോടാ ഇല്ല എന്നാൽ ഞാൻ ഒന്ന് പോയിട്ട് വരാം എന്നിട്ടു നീയും പോയി വൃത്തി ആയിട്ട് വരൂ എന്തിനാ (അവനു ഒരു കള്ളച്ചിരി)] ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേടാ കള്ളാ (ഞാൻ അവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടു ടോയ്‌ലെറ്റിൽ പോയി മുള്ളി സദനം ഓക്കേ നല്ലവണ്ണം കഴുകി വന്നു .. വെള്ളത്തിന് നല്ല തണുപ്പ് ..തിരികെ വന്നു ഡ്രസ്സ് ഓക്കേ മാറി ഒരു കൈലി ഉടുത്തു ഷർട്ട് ഇട്ടോണ്ട് കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല പക്ഷെ ഇവിടുത്തെ തണുപ്പിന് ഇടത്തെ കിടക്കാനും വയ്യ ഏതായാലും അവന്റെ ചൂടേറ്റു കിടക്കാം എന്ന് കരുതി ഞാൻ ഷർട്ട് ഊരിയിട്ട് കിടന്നു.. കട്ടിലിൽ ഒരു പുതപ്പും ഉണ്ട് അത് കൂടാതെ എന്റെ ഷാൾ കൂടി ആയപ്പോ ഓക്കേ ആയി.. ജോബി ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങി വന്നു .. ഒരു ബർമുഡയും ടി ഷർട്ടും ആണ് അവന്റെ വേഷം .. നീ ഇങ്ങു വാടാ കള്ളാ എന്തിനാ ഞാൻ നിന്നെ ഒന്ന് കാണട്ടെ എന്ത് കാണാൻ (അവനു കള്ളച്ചിരി വീണ്ടും) നിന്നെ മൊത്തത്തിൽ ഒന്ന് കാണട്ടെ (ഞാൻ അവന്റെ കയ്യിൽ

💬 Comments

View all comments