Chapter Title : പകരത്തിനു പകരം 2 [Anitha]
പറഞ്ഞ് ഇറങ്ങി പോയവളല്ലെ കുറെ വിഷമിക്കട്ടെ.
സന്തോഷെ മീരയോട് സംസാരിക്കണോ?
വേണ്ട ചേച്ചി ഞാൻ ആണത്വമില്ലാത്തവനാണ് ഞാൻ സംസാരിക്കുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്ക് സംസാരിക്കാൻ ആണത്വമുള്ള ചുറുചുറുക്കുള്ള വേറെ ആളുകളുണ്ട്.
അവൾ കേൾക്കാൻ ഞാൻ കുറച്ചു ഉറക്കെയാണ് പറഞ്ഞത്. അതു കേട്ടതും അവൾ വായിൽ കൈ പൊത്തി ഉറക്കെ ഏന്തിക്കരഞ്ഞു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗം പുറത്തു കടന്നു. എന്നെ ആണത്വമില്ലെന്ന് വിളിച്ചവളെ, ഞാൻ ആണത്വമുള്ളവനാണെന്ന് കാട്ടിക്കൊടുത്ത് അവൾ കാമുകനോടൊപ്പം കാമകേളി നടത്തുമ്പോൾ എനിക്കുണ്ടായ അസഹനീയമായ മനോവേദന അവളെക്കൊണ്ടും അനുഭവിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ മുന്നിൽവെച്ച്, അടി കൊണ്ട് കിടക്കുന്ന കാമുകനെ കെട്ടിപ്പിടിച്ച് എന്നെ ശപിക്കുന്ന രംഗം ഇപ്പോളും മനസ്സിൽ നിന്നും മായുന്നില്ല. പിന്നീട് ഇടക്കിടെ അവളുടെ അമ്മയും മിനിചേച്ചിയും വീട്ടിൽ വരാൻ തുടങ്ങി. കുറെ അധികം സംസാരിച്ചവർ തിരിച്ചു പോകും. ഒരു ദിവസം മിനിചേച്ചി ചോദിച്ചു
സന്തോഷെ മീരക്ക് നിന്നെ ഒന്ന് കാണണമെന്ന് പറയുന്നു കൊണ്ടുവരട്ടെ?
ഞാൻ ആലോചിച്ചു അവൾ വന്നാലെ തൻ്റെ പദ്ധതി നടക്കു. എന്തിനാ ചേച്ചി ആവശ്യമില്ലാത്ത പണിക്ക് പോണത്, എൻ്റെ ചങ്കു തകർത്തിട്ടാ അവൾ ഇവിടെ നിന്നും ഇറങ്ങി പോയത്. അളിയൻ ഞാൻ കൊടുത്ത ഓടിയോ സൌണ്ട് ചേച്ചിയെ കേൾപ്പിക്കുമെന്ന് എനിക്കറിയാം.
ഞാൻ കേട്ടു സന്തോഷേ, ഞാൻ നിന്നെ കുറ്റം പറഞ്ഞില്ലല്ലോ. എന്നാലും ഞാൻ നിന്നെ നിർബ്ബന്ധിക്കുകയാണെന്ന് കരുതരുത്, അതൊക്കെ നീ മറന്ന് അവൾക്ക് മാപ്പു കൊടുക്കു അവൾ ഇപ്പോൾ പഴയ മീരയല്ല. ഇനി ഒരിക്കലും അവൾ വഴി തെറ്റി പോകില്ല എന്നോടവൾ എല്ലാ തെറ്റും ഏറ്റുപറഞ്ഞ് ഇനി ഒരിക്കലും രവിയെ കാണുക
💬 Comments
View all comments