0%

Chapter Title : പകരത്തിനു പകരം [Anitha]

Author : Kambikathakal Read All Parts 1.8K

വിളിച്ചെ?
ഞാൻ അര മണിക്കൂർ ലേറ്റ് ആയിട്ടെ വരു എന്ന് പറയാൻ വിളിച്ചതാണ് OK. ഞാൻ ഫോൺ കട്ടാക്കി.
അവൾ വീട്ടിലുണ്ടെടാ കൂടാതെ അവളുടെ അച്ചനും അമ്മയും വന്നിട്ടുണ്ട്.
ഓ, സോറി സാർ എനിക്ക് ആളുമാറിപ്പോയി സാർ ക്ഷമിക്കു സർ.
സാരമില്ല its OK
സത്യത്തിൽ ഞാനവനോട് നുണ പറഞ്ഞതാണ്. കിച്ചണിലാണെന്നവൾ പറഞ്ഞെങ്കിലും ഫോണിൽ കൂടി വണ്ടികൾ പോകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വീട് കുറച്ചു ഉള്ളിലായതിനാൽ എൻ്റെ വീട്ടിൽ ഇരുന്നാൽ ഒരു വണ്ടിയുടേയും ശബ്ദം കേൾക്കില്ല. ആദ്യം ഫോൺ എടുക്കാതിരുന്നത് ബൈക്കിൽ പോകുന്ന കാരണമായിരിക്കും രണ്ടാമതടിച്ചപ്പോൾ ബൈക്ക് നിർത്തി അവൾ ഫോൺ എടുത്തതായിരിക്കും. എൻ്റെ നെഞ്ച് പടപടാ എന്നിടിച്ചു.തൻ്റെ ഭാര്യ ഒരു മനസാക്ഷി കുത്തുമില്ലാതെ തന്നോട് കള്ളം പറയുന്നുവല്ലോ എന്നോർത്തവൻ സങ്കടപ്പെട്ടു. ഓഫീസിലിരുന്നിട്ട് എനിക്കിരുപ്പുറച്ചില്ല. GM ൻ്റെ അടുത്ത് ചെന്ന് സുഖമില്ല എന്നു പറഞ്ഞ് ലീവെടുത്ത് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. സ്പെയർ കീ എടുത്ത് ഞാൻ വാതിൽ തുറന്നു അകത്തു കേറി. എന്തു ചെയ്യണമെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അവളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞാലോ എന്നാലോചിച്ചു. എന്നാൽ അവളുടെ അച്ചനും ഏട്ടനും ചൂടൻമാരായതിനാൽ എൻ്റെ മുന്നിലിട്ട് അവളെ തല്ലും എന്ന പേടിയാൽ ആ പരിപാടി വേണ്ടെന്ന് വെച്ചു. എൻ്റെ ഭാര്യയെ എൻ്റെ മുന്നിലിട്ട് തല്ലുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല. ഭ്രാന്തു പിടിച്ച പോലെ ഞാൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ക്ലോക്കിൽ നോക്കി. 12 മണി. പിന്നെ 1, 2, 3 അവൾ വന്നില്ല. ഞാൻ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി ബൈക്ക് വീടിൻ്റെ

💬 Comments

View all comments