← Back to പകരത്തിനു പകരം [Anitha]

Comments

പകരത്തിനു പകരം [Anitha] · approved reader discussion

സാജിർ • 18-05-2021 18:56

മച്ചാനെ ഒന്നും പറയാനില്ല നല്ല എണ്ണം പറഞ്ഞ കഥ ഭയങ്കരയിട്ട് ഇഷ്ടായി.തുടർന്ന് എഴുതുക പ്രതികാരം ആയാലും പ്രണയം ആയാലും കാത്തിരിക്കുന്നു.

Withlove സാജിർ???

Kichu • 06-05-2021 20:29

Ethe nalla kadhayaanee aalkkarkke ishttapettu enne thonnumboo ellarem polee lag aakkaruthe athre ullu next part vegam poratte

Suresh • 04-05-2021 06:45

ബാക്കി എവിടെയാ??

Krish • 03-05-2021 17:34

Please continue with revenge

?M-A-Y-A-V-I? • 03-05-2021 10:32

അടുത്ത പാർട്ട്‌ എവിടെയാ

Das • 02-05-2021 17:51

തുടരുക. ???

Devil Angel • 02-05-2021 16:25

Ithinte baakki onnu vegam thaayoo

Ms • 01-05-2021 06:32

പകരത്തിനു പകരം ആയില്ല

Adhikesh • 30-04-2021 00:56

Anitha??

സുഹൃത്തേ ഹെഡിങ് കണ്ട വായിച്ചു തുടങ്ങിയെ നീ മുത്താണ് ??? എല്ലാം കൊണ്ടും അടിപൊളി ????????

ഒരു അപേക്ഷ ഉണ്ട് ദേവായി തുടരൂ പ്ലീസ്
സത്യം സ്നേഹം അവസാനത്തെ അവരുടെ സ്നേഹത്തിന്റെ ഭാഗം കുടി ആയപ്പോൾ ഒരു പൂർണത വന്നു വായിച്ചു ഒരുപാട് ഇഷ്ട്ടായി ?♥️♥️♥️♥️♥️?

By adhikesh♥️

sim • 29-04-2021 12:16

bro polli story pls continue

Shiji • 29-04-2021 08:49

അടുത്ത പാർട്ട് പെട്ടെന്ന് പോന്നോട്ടെ

Ganja • 28-04-2021 23:41

Sorry thirakayirunnu athanu comment edan late ayathu adpoli thudakkam 16 page vayichu kazhinjathu arinjilla page kooti ezhuthanam ennu mathram suggest cheyyunnu??

?M-A-Y-A-V-I? • 28-04-2021 23:15

അടിപൊളി തുടരുക

വർമ • 28-04-2021 19:50

കത്തുന്ന പ്രതികാരം ചെയ്യണം...

Vasu • 28-04-2021 16:10

Uff 100+ comments അദ്യം ആയിട്ടാണ് ഒരു കഥയിൽ ഇങ്ങനെ response കാണുന്നെ ചുരുങ്ങിയ സമയം കൊണ്ട് പൊളി nxt partinu വേണ്ടി waiting.

തീ • 28-04-2021 04:09

അളിയന്റെ വൈഫ് നെ കളിക്കട്ടെ അടുത്ത പാർട്ടിൽ

Done ✅ • 28-04-2021 08:19

ഹോ ബല്ലാത്ത ജാതി ?????

Deepu • 28-04-2021 12:44

??????

Sree • 28-04-2021 01:24

ബ്രോ പൊളിച്ചു bro തുടരണം bro
പ്രതികാരം  ചെയ്യണം  bro
ഇതൊന്നും പോരാ ഇതേ പണി തിരിച്ചു കൊടുക്കണം അപ്പോൾ ആരും നിന്നെ സംശയിക്കില്ല അവരുടെ വീട്ടുകാരെ നിന്നെ സപ്പോർട്ട് ചെയ്യും
Bro തുടരണം പ്ലീസ് bro

Sree • 28-04-2021 01:22

ബ്രോ പൊളിച്ചു bro തുടരണം bro
അധികാരം ചെയ്യണം  bro
ഇതൊന്നും പോരാ ഇതേ പണി തിരിച്ചു കൊടുക്കണം അപ്പോൾ ആരും നിന്നെ സംശയിക്കില്ല അവരുടെ വീട്ടുകാരെ നിന്നെ സപ്പോർട്ട് ചെയ്യും
Bro തുടരണം പ്ലീസ് bro

paru(nagavali) • 27-04-2021 23:40

വേണം തുടരണം നല്ല പക്കാ സ്റ്റോറി എനിക്കു വേണ്ടി എങ്കിലും തുടരണം പ്ലീസ്....
സംഭവം കുടുക്കി ഞൻ വിചാരിച്ചത് അവനെ തല്ലി ചതച്ചപ്പോൾ അവൻ ആ  വീഡിയോ കാണിക്കും എന്നു പക്ഷെ ഇത് അതിലും സൂപ്പർ...

ഇനി പ്രതികാരം അതു വേണം....അതിനു ആരായ തിരഞ്ഞു എടുക്കുന്നത് എന്നു അറിഞ്ഞാൽ മതി

ചാത്തൻ • 27-04-2021 17:44

പ്രതികാരം ഒരു ഗുമ്മില്ലാതെ ആയി പോയി.ആ തല്ലു കൊണ്ട് പോകുന്നതിന് മുൻപ് വീട്ടിൽ എല്ലാരുടെയും മുൻപിൽ വെച്ചു ആ വീഡിയോ കാണിക്കണമായിരുന്നു..

Kothiyan kuttappan • 27-04-2021 17:43

Venam bro but aval vendaa and story name meaning full aaku

വിജേഷ് • 02-06-2021 15:23

തുടരണം  അളിയന്റെ  ഭാര്യമായി  കളി  നാത്തൂൻ  ഹുസ്ബൻഡ്  നിന്നും  ഒരു കുട്ടിയെ  കൊടുത്തു  മറുപടി  കൊടുക്കണം അത് അവളെ  അറിയുക്കുകയും  വേണം

നിധീഷ് • 27-04-2021 15:49

പകരത്തിനു പകരം എന്ന് പറഞ്ഞിട്ട് ഇത് നിർത്തിയാൽ എങ്ങനെ ആണ് പകരം ആവുന്നത്...പ്രതികാരം വേണം....

Blaze • 27-04-2021 15:42

Continue bro...  Avale ini vnda..  Vere nthelum reethiyil akk..  Story"de name meaningful akku.

Dean Winchester • 27-04-2021 14:28

Continue ❤️

Shiju • 27-04-2021 14:07

Ayyo.... venda.... ithu thanne dhaaraalam

സുധി • 27-04-2021 13:58

തുടരണം....

Vijayalakshmi $^ • 27-04-2021 05:44

Vendaye

Salhar ali • 27-04-2021 05:05

Thudarnnaal alle kadha poornamaavu, kadhayude perupole pagarathinu pagaram kodukande.....

വായനകാരൻ • 27-04-2021 02:11

വേണം , തുടരണം കൊള്ളാം നല്ല കഥ

Devil Angel • 27-04-2021 02:10

Vegam next part vidane broo. Avale inch inch aayi anubhavippikkanam, ennaale oru sukham kitttuuu

Anjesh • 27-04-2021 00:51

Continue

Anandhu • 27-04-2021 00:41

poli ethe flow yile enge pooratte

Kallan madhavan • 26-04-2021 22:30

Ithil paka veetal illa...adutha partial aa pooriyod gambeeramayit thañne paka veetanam?

MaX • 26-04-2021 22:30

പകരംവീട്ടൽ എവിടെ ???

Djaango • 26-04-2021 21:19

❤️❤️❤️

Viswani • 27-04-2021 03:28

തുടരു      ടൈറ്റിലിൻറേ അർത്ഥം പൂർണ്ണമാക്കു'

Mohammed Yaseen pk • 26-04-2021 21:09

തുടർന്നോള്ളൂ
ബാക്കി വായിക്കാൻ ഒരു ത്രില്ല് ഉണ്ട്

മനു • 26-04-2021 20:36

തുടരണം

പാണൻ • 26-04-2021 19:44

ഇതിൽ  എവിടെ  പകരത്തിനു പകരം.. പക  വീട്ടാൻ ഉള്ളതാണ് ???

Sam • 26-04-2021 18:18

Thudaranam...prathikaram onnude usharakanam ennoru abhipraayam und.

? ? ? • 26-04-2021 18:09

മോനെ ചിരിച്ചു ഊപ്പാടിളാക്കിയിരിക്കുവാണ് കമന്റ്സ് വായിച്ചിട്ട്.
ഈ പ്രതികാരദാഹിയായ കമന്റ്സ് ഇട്ടവരോട് പാവം തോന്നുന്നു.
അല്ല ഒരു മിനിറ്റ്
നിങ്ങൾ തന്നെ ഈ കഥയിലെ നായികയായ
മീരയ്ക്ക് ഭർത്താവിനെ ചതിച്ചതിന്റെ പേരിൽ
പണികൊടുക്കണം എന്ന് കമന്റിൽ ആവേശം തീരുവോളം
പറയുകയും   
ഇതിനു ശേഷം വന്ന കഥയായ
അശ്വതി എന്റെ ഭാര്യ എന്ന കഥയുടെ താഴെ കിടു, അശ്വതി തകർത്തു,
കിടിലൻ കമ്പി എന്നൊക്കെ പറയുമ്പോ 
ചിരിക്കാതെ പിന്നെ
ഏതെങ്കിലും ഒരു സ്‌ഥലത്തു നില്ക്കാൻ മലയാളി ഇതുവരെ പഠിച്ചിട്ടില്ല.
കുറെ നാളായി ഇത് പറയണം എന്ന് വെച്ചതാണ്.

സത്യത്തിൽ അശ്വതി ആയാലും, മീര ആയാലും ചെയ്തത് ഒരേ പണിയാണ്.
എന്നിട്ടും അത് മനസിലാക്കാൻ എന്താണോ എന്തോ കഴിയുന്നിലായിരിക്കും
ശോകം !!
ഭർത്താവിന്റെ നരറേഷനിൽ പറയുന്നത് കൊണ്ടാവാം അല്ലെ ആവൊ
ഹഹ

y • 26-04-2021 18:24

മൈരാ നീ ഒരു Cuckold ആണ് എന്ന് അറിയാം എന്ന് കരുതി ബാക്കിയുള്ളവരെ കാണല്ലെ കേട്ടോട പൂറാ....

തങ്കു • 26-04-2021 18:26

തീർച്ചയായും, കഥകൾ എല്ലാം തന്നെ ആണിന്റെ കാഴ്ചപ്പാടിൽ നിന്നു എഴുതിയത് ആണ്. അതുകൊണ്ടുതന്നെ വായനക്കാര് പക്ഷം പിടിച്ചാണ് വായിക്കുന്നതും. ആണിന് പോകുമ്പോൾ പോർണ് വീഡിയോ അവസാനിക്കുന്നില്ലേ, അതുപോലെ. പെട്ടെന്ന് എങ്ങും മാറുമെന്ന് തോന്നുന്നില്ല. അവനവനു ഗുണപ്രദം ആയ പ്രിവിലേജ് വിട്ടുകളായനുള്ള മടി തന്നെ കാരണം

മായൻ • 26-04-2021 18:29

MDV നിങ്ങളെ പോലെ എനിക്കും മുമ്പ് ഇതൊക്കെ തോന്നിയിട്ടുള്ളതാണ്
ഇതൊരു നീഗുഡ space ആണ് മറയില്ലാതെ സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റിയ സ്ഥലം

ഇവിടെ ഉള്ളവർ യുക്തിപരമായും ഉയർന്ന നിലവാരത്തിലും ചിന്തിക്കാൻ താത്പര്യമില്ലത്തവരും അലങ്കിൽ അത്തരം ചിന്തകൾ ബോറടിപ്പിക്കുന്നതു കൊണ്ടുമാണ് ഇവിടെ വരുന്നത്
ഇവർ ഇങ്ങനെയാണ് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമെയുള്ളു

Suresh • 26-04-2021 18:56

ഇവിടെ കമന്റ് ഇട്ട എല്ലാവരും അപ്പുറത്ത് പോയി അങ്ങനെ പറഞ്ഞു എന്ന് താൻ  പറയല്ല് അങ്ങനെ രണ്ടുമൂന്ന് പേർ അങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് എല്ലാവരെയും കളിയാക്കണ്ട അവശ്യം ഇല്ല

കംസൻ • 26-04-2021 19:05

sarcasm

praveen • 26-04-2021 20:47

Thangalude kalchapadu ellavarkkum illa.
cheating kadhakulude alkaraya ,thangal,ajith krishna kadhakal njan vaikarilla.
kadhayaengil polum viswa vanjana padilla enne ente abiprayam.
karanam 3 kollam munpu ente veedinu adthu oru sambhavam undai.bharyea kaananan padillatha sahachariyathu  bharthavu  kandu. pine ayal bhariyeum, kumukaneyum vetti.vettu konda bhariya chathu.  amma chathu. achan jailil. kuttikal anadharai. adhu konda ithram  kadhakale kadhakalai polum kaanan pattathadhu.

? ? ? • 27-04-2021 12:57

എന്റെ പൊന്നു സുഹൃത്തേ
ഞാൻ ചീറ്റിംഗ് കഥയുടെ ആളൊന്നും അല്ല.
നിങ്ങൾ കൂടുതലും എന്നെ
ഇങ്ങനെയാണ് കാണുന്നത് എന്നറിയുമ്പോ
ചിരിയ്ക്കണോ കരയണോ !?
കൊള്ളാം !
നിങ്ങൾ പറഞ്ഞ സംഭവം.
ഖേദം ഉണ്ടാകുന്നതാണ്.

ചാക്കോച്ചി • 26-04-2021 21:03

മച്ചാ mdv... എല്ലാരും ഇങ്ങളെ ചിന്തയുടെ ഒരു നിലവാരത്തിലേക്ക് എത്തിയിട്ടില്ല... എന്തിന്.. ഈ പറയുന്ന ഞാൻ പോലും രണ്ടു സ്ഥലത്തും രണ്ടു രീതിയിലാണ് കമന്റിയത്.... എങ്കിലും എഴുത്തുകാരന് അതൊക്കെ വിട്ടു കൊടുത്തിരിക്കുകയാണ്....കാരണം ഇത് മൂപ്പരുടെ കഥയാണ്... മൂപ്പരുടെ ഇഷ്ടം.....
എങ്കിലും ഈ വ്യതിയാനത്തിനുള്ള ഏറ്റവും വലിയ കാരണം കഥ പറഞ്ഞു പോവുന്ന ശൈലിയാണ്... Narration..അതിന്റെ പങ്ക് വായിക്കുന്നോനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് രണ്ടിടങ്ങളിലും വ്യക്തമാണ്..
ഈ കഥയുടെ എഴുത്തുകാരൻ തന്റെ ഭാര്യയെ ആ സാഹചര്യത്തിൽ കണ്ടപ്പോഴുള്ള നൊമ്പരമാണ് ഇവിടെ എഴുതിയിരിക്കുന്നത്.അല്ലാതെ മറ്റു കുക്കോൾഡ് കഥകളിലെ പോലെ അയാൾ അത് ആസ്വദിക്കുകയോ കണ്ടിട്ട് സ്വയംഭോഗം ചെയ്യുകയോ അല്ല ചെയ്യുന്നത്....കഥാകൃത്ത് അങ്ങനെ എഴുതിയിരുന്നേൽ, കഥയെ കുക്കോൾഡ് മൂഡിലേക്ക് കൊണ്ടു പോയിരുന്നെങ്കിൽ തീർച്ചയായതും അതിനു സ്പോർട്ടിവ് ആയിട്ടുള്ള കമന്റുകളായിരിക്കും വരിക......അങ്ങനെ കളിക്ക്...ഇങ്ങനെ കളിക്ക്... അവനു കൊടുക്ക്... മറ്റവന് കൊടുക്ക് എന്നൊക്കെ പറഞ്ഞിട്ട് കമന്റുകൾ വരും.... പക്ഷെ ഇവിടെ സീൻ അതല്ലല്ലോ..... അതുകൊണ്ടാണ് അശ്വതിക്കും മീരക്കും കിട്ടിയ കമന്റുകളിൽ ഇത്രേം വൈരുദ്ധ്യം..... രണ്ടും അവിഹിതമാണേലും രണ്ടും രണ്ടു മൂടാണ്.... ഒന്ന് പൂർണ്ണമായ രതിയുടെ ആസ്വാദനമാണെൽ മറ്റേതിൽ ചതിക്കപ്പെട്ടവന്റെ രോദനം ആണ്....
എന്തിനേറെ.. ഇങ്ങളെ "ഋതം"  എന്ന കഥയുടെ കമന്റ്‌ബോക്‌സിൽ കാണാം ഈ വൈരുധ്യങ്ങകുടെ കലവറ.... ബിത്വ ഋതം one of my favorite ആണ് കേട്ടോ...അല്ലേലും ഇങ്ങളെ കഥയെല്ലാം പോളി ആണ്....
രണ്ടും അവിഹിതമാണ്.... രണ്ടും രണ്ടുപേരും പൂർണ്ണമായി ആസ്വദിച്ചു ചെയ്തതാണ്.... പക്ഷെ രണ്ടിനും രണ്ട് ഷേഡാണ്..അത് തന്നെയല്ലേ ബ്രോ ഈ സൈറ്റിന്റെ മനോഹാരിത......
വൈരുധ്യങ്ങളുടെ കലവറ അല്ലേയിത്....
പിന്നെ മീരയെ സന്തോഷ് രവീടെ കൂടെ കണ്ട ഒരു സാഹചര്യം , അവിടെ വായനക്കാരൻ സ്വയം സന്തോഷ് ആയി മാറുകയാണ്... അതാണ് എല്ലാര്ക്കും ഇത്ര രോഷം....അങ്ങനെ ആയിരിക്കും ഭൂരിഭാഗവും പ്രതികരിക്കുക..... അല്ലാതെ കഥയിൽ ഞമ്മള് കമന്റ് ചെയ്യുന്നത് പോലെ അടിച്ചു പോളിക്കു ബ്രോ... ഫുൾ സപ്പോർട്ട് ന്ന് പറയുന്നവർ വിരളമായിരിക്കും.. I mean .001%....അത് തന്നെയല്ലേ ഇവിടെയും കാണുന്നത്.... ഇനി അങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന ചോദ്യം വിശദമായ ചർച്ചയ്ക്ക് വെക്കേണ്ട ഒന്നാണ്.... എന്തായാലും സദാഹാരണക്കാൻ അങ്ങനെയാവും പ്രതികരിക്കുക...ഇവിടെ വായിക്കുന്നവരിൽ നാഗ് അങ്ങനെയുള്ളവരും ഉണ്ട്... ബ്രോ... That's it....ഫാന്റസികളൊക്കെ റിയൽ ലൈഫുമായിട്ട് താരതമ്യപ്പെടുത്തുമ്പോൾ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരം കാണാം... പക്ഷേ അതിന്റെ അർത്ഥം impossible എന്നൊന്ന് അല്ല....അതിന്റെ പരിണിതഫലങ്ങളോടുള്ള ഭയമല്ലേ സത്യത്തിൽ അത്തരം ഫാന്റസികളിൽ നിന്നും ഞമ്മളെ പിന്തിരിപ്പിക്കുന്നത്..... ഫാന്റസികളൊക്കെ ഫാന്റസികളായി ഒതുങ്ങുന്നത്.....
   'സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം...... അത് വല്ലാത്തൊരു കഥയാണ്...'

? ? ? • 27-04-2021 15:57

ചാക്കോച്ചി മുത്തേ.
പുതുതായി വന്ന എഴുത്തുകാർക്ക് പോലും പക്ഷപാതമില്ലാതെ
അഭിപ്രായം പറഞ്ഞു സപ്പോർട്ട് ചെയുന്ന ആളാണ് താങ്കൾ.

രണ്ടു സ്‌ഥലത്തും ഉള്ള താങ്കളുടെ കമന്റ് ഞാൻ കണ്ടിരുന്നു ?

കളഞ്ഞുകിട്ടിയ തങ്കം എന്നൊരു കഥയുണ്ട്
എനിക്ക് തോനുന്നു ബ്രോ അത് വായിച്ചിട്ടുണ്ട് എന്ന്.
ഏതാണ്ട് ഈ കഥ പോലെയാണ് സെറ്റിങ്
ഭർത്താവിന്റെ ഞെട്ടലും വിഷമവും ആവശ്യത്തിൽ ഏറെറയുണ്ട്
ഓരോ പാർട്ട് കഴിയുന്തോറും വായനക്കാരൻ പ്രതികാര ദാഹിയായി മാറും
ഒടുക്കം നായികയോടുള്ള പ്രതികാരം
എഴുത്തുകാരനോട് ആയതാണ് മറ്റൊരു കോമേഡി
കാര്യം വായനക്കാരൻ പ്രതീക്ഷിച്ച revenge അവിടെ നടന്നില്ല എന്നത് തന്നെ.
വായിക്കുമ്പോ വായനക്കാരൻ
സന്തോഷ് ആയാൽ വിഷമിക്കാനുള്ള
സാധ്യത ഉണ്ടെന്നത് സത്യമാണ്.
മിക്ക ചീറ്റിംഗ് കഥകളുടെയും വായനക്കാരൻ വായിച്ചു സംതൃപ്തി അടയുമ്പോൾ ഇതിന്റെ മറ്റൊരു വശം ചിന്തിക്കാറില്ല.
ഇവിടെ അത് കാണാം അല്ലെ ?

പിന്നെ ഒരു ഭർത്താവിനെ ഭാര്യ ഇതുപോലെ കാണപെട്ടാൽ ഇങ്ങനെകമന്റ വരുമോ അതും ചോദ്യല്ലേ ?
മിക്കവാറും അവൻ ഹീറോ ആയിരിക്കും അവിടെ

സൊ ഇതെല്ലം ഓരോ പ്രഹസനം അല്ലെ ബ്രോ ?

ചാക്കോച്ചി • 28-04-2021 06:56

MDV മച്ചാ....ലോകം മൊത്തത്തിൽ പ്രഹസനവാ.... അപ്പൊഴാ അതിലെ ആള്ക്കാര്....???

ചാക്കോച്ചി • 28-04-2021 06:59

പിന്നെ മ്മടെ സമൂഹം മൊത്തത്തിൽ സെക്സിസ്റ്റ് അല്ലെ.... ലിംഗഭേദമന്യേ ചക്കയാണ് മാങ്ങായാണെന്നൊക്കെ നാഴികക്ക് നാല്പതു വട്ടം ഗീർവാണമടിക്കുവെങ്കിലും കാര്യം വരുമ്പോ ഒക്കെ പഴയ ഗുഹാ മനുഷ്യനാവും.... അത്രേ ഉള്ളൂ... അതിനെയൊക്കെ അങ്ങനെ കണ്ടാ മതി...

കാമുകൻ • 27-04-2021 01:44

എന്റെ പൊന്ന് മച്ചാനെ..... മച്ചാന്റെ ചിരി അത് വേണ്ടതാണ്...... But ചോദ്യം അത് ആവിശ്യം ഇല്ലാ....
കാരണം മച്ചാൻ തന്നെ അറിയാം....
നായകനെയും നായികയേയും സപ്പോർട്ട് ചെയ്താണ് comments വരുക.....
പിന്നെ comments ഏത് രീതിക്ക് വരണം എന്നത് naration പോലെ ഇരിക്കും.... അത് ഇപ്പൊ മച്ചാനും പറഞ്ഞല്ലോ.....

പിന്നെ comment വായിച്ചപ്പോൾ reply തരണം എന്ന് തോന്നി.....

എന്ന്

Με αγάπη(G) Amante(P)❣️❣️❣️

? ? ? • 27-04-2021 13:00

നന്ദി ഡാ ?

നിധീഷ് • 27-04-2021 10:36

എഡോ MDV ആ കഥ വായിച്ച എല്ലാരുടെയും അഭിപ്രായം ഇങ്ങനാണെന്ന് തന്നോട് ആരാ പറഞ്ഞെ...? അതിലെ മുഴുവൻ കമെന്റുകളും വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ തനിക്കുള്ളു.... പിന്നെ തന്റെ രണ്ട് മൂന്ന് കഥകളെ ഞാൻ വായിച്ചിട്ടുള്ളു... അതൊക്കെ cuckold മോഡൽ കഥകൾ ആയിരുന്നു... അതുകൊണ്ട് തന്നെ താൻ നോക്കുന്ന കമന്റും ആമോഡൽ കമന്റുകൾ ആവും....

ഋഷി • 27-04-2021 11:49

നിങ്ങളുടെ നിലവാരം എല്ലാത്തിനും ഉണ്ടാവണം എന്ന് നിർബന്ധം പിടിക്കരുത്

? ? ? • 27-04-2021 12:52

ദൈവമേ ഇത്രേം റിപ്ലൈ !!
ഒട്ടും പ്രതീക്ഷിച്ചതല്ല.

ഒരു writer എന്ന നിലയിൽ ഉള്ള പ്രിവിലേജ് എനിക്കുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഒപ്പം കഥകൾ എഴുതുമ്പോ വായിക്കുന്നവരെ uplift ചെയ്യാൻ അതിപ്പൊ(thoughts, ആസ്വാദന നിലവാരം) ഇത് രണ്ടും ഞാൻ എന്റെ കഥയിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.

വിമർശനത്തിന് അതീതൻ ആൻ ഞാൻ എന്ന അഹങ്കാരമൊന്നും എനിക്കില്ല.  ആ തെറിവിളി പോലും ആ ലാഘവത്തിൽ തന്നെ ഞാൻ എടുക്കുന്നു. (ad hominem  ആണെന്ന് അറിയാഞ്ഞിട്ടല്ല കേട്ടോ)

ഇവിടെ ഉള്ളവർ യുക്തിപരമായും
ഉയർന്ന നിലവാരത്തിലും ചിന്തിക്കാൻ താത്പര്യമില്ലത്തവരും
അല്ലെങ്കിൽ അത്തരം ചിന്തകൾ
മിക്കവർക്കും ബോറടിപ്പിക്കുന്നതു കൊണ്ടുമാണ്
ഇവിടെ വരുന്നത്
ഇവർ ഇങ്ങനെയാണ്
എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമെയുള്ളു

മായൻ വളരെ കൃത്യമാണ് ഈ പോയിന്റ്.
പക്ഷെ ഇവിടെയും ഒരു കുഴപ്പമുണ്ട്.
ഞാൻ ഇത് ഒരിക്കലും മോശമാണ് എന്ന് പറഞ്ഞിട്ടില്ല.
ചീറ്റിംഗ് കഥകൾ ആണിന്റെ perspectivil പറയുമ്പോ
ഭാര്യാ ചതിച്ചു എന്ന് അറിയുമ്പോ ഉള്ള അതെ വികാരം
ചില കഥകൾ ഇല്ലേ ! മറ്റൊരാളുടെ ഭാര്യ അമ്മ അമ്മായി...etc
ela
എല്ലാ വായിക്കുമ്പോ അത് മറന്നു പോകുന്നത് കൊമേഡിയല്ലേ എന്ന്
മാത്രമേ ചോദിക്കുന്നുള്ളു.

ആരെയും കളിയാക്കണം എന്ന ഉദ്ദേശമില്ല.
സർകാസം ആയി കണ്ടാൽ മതിയാകും.

y
സുരേഷ്
തങ്കു
മായൻ
കംസൻ
നന്ദി ഫോർ റിപ്ലൈ

? ? ? • 27-04-2021 13:12

സർകാസം എന്ന് ഞാൻ ഉദേശിച്ചത് :
വ്യ്ക്തിപരമയി ആരെയും കളിയാക്കിയതല്ല.
ഒരു പ്രവണത ചൂണ്ടി കാണിച്ചു എന്നുള്ളു.

Cameron • 28-04-2021 17:07

സൂപ്പർ cmt ബ്രോ..
എല്ലാർക്കും സ്വന്തം വൈഫും വേണ്ടപെട്ടവരും പതിവൃതകളും ആവണം.
വല്ലവന്റെയും ഒക്കെ അവര് ആഗ്രഹിക്കും പോലെയും ആകണം...

സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കാൻ ആരും പടിക്കില്ലല്ലോ ??..

ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും ഉണ്ട്.
അതു സ്വന്തം ജീവിതത്തിൽ കണ്ടെത്താൻ ശ്രെമിക്കാതെ മറ്റുള്ളവന്റെ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ.
മലയാളികൾക്ക് അല്ലെങ്കിലും സ്പെഷ്യൽ കഴിവ് ആണ്...

തെറ്റ് ചെയ്യാത്തവൻ മാര് മാത്രം വന്നു കമന്റ്‌ ഇടടോ..
വല്ലവന്റെയും കഥ വായിച്ചു സുഗിച്ചിട്ട് ഞാൻ ഡീസന്റ് ആണ് എന്നു പറയാൻ ഒരാളും വരല്ലേ ??

കാലൻ • 26-04-2021 17:36

8×8പണികൊടുക്കണം തുടരണം....

Shilpa • 26-04-2021 17:32

Thudaranam bro ....Katha eshtapettu ...aaa veshyakke Nalla Pani kodukanam ....pettanne adutha part tharanam bro ❤️❤️❤️

Kannan • 26-04-2021 17:30

Plz continue man

Django • 26-04-2021 16:53

Pakarathinu pakaram evde

BOSCO • 26-04-2021 16:09

Continue anitha
Pettan varum enn prethikshikunnu allel late aayi vannal aa flow agh pokim

കടുവ • 26-04-2021 16:07

തുടരൂ ബ്രോ അവൾക്കിട്ട് നല്ലൊരു പണി കൊടുക്കണം

ലാലു • 26-04-2021 15:59

കഥ ഇഷ്ട്ടപ്പെട്ടു. ഒരു കുഞ്ഞു പാർട്ട് വേണം. അയാൾ നല്ലതുപോലെ ജീവിക്കുന്നതായിട്ട്.

Vishnu • 26-04-2021 15:57

Super story ❤️❤️❤️❤️❤️❤️❤️❤️❤️

റോക്കി • 26-04-2021 15:47

പകരത്തിനു പകരം മീര വന്നാലും ഭാര്യ എന്നാ പരിഗണന കൊടുക്കാതെ സന്തോഷ്‌ മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചു മീരയുടെ മുൻപിൽ തന്നെ ജീവിക്കട്ടെ പിന്നെ രവി അവന്റെ parikkittu നല്ലൊരു പണി കൊടുക്കുകയും വേണം അങ്ങനെ 2 ഉം കേട്ട അവസ്ഥാ വരണം മീരക്ക്

Devil Angel • 26-04-2021 14:57

Please vegam next part varatte avale inch inch aayi anubhavippikkanam. Waiting for next part