← Back to പകരത്തിനു പകരം [Anitha]

Comments

പകരത്തിനു പകരം [Anitha] · approved reader discussion

Shocking Attitude • 2021-04-26 14:46

Dear Author

Ninglude Katha thudaranam. Very realistic except the fight scene

Keep going

Joker • 2021-04-26 14:08

Thudaranam aa nayinte mole anubavikanam
Narakikanam Avante sneham manasilakki paridapikanam
Angane oru part

Akshy • 2021-04-26 13:51

Bro please continue
Kadha kollam ??

ConcernedReader • 2021-04-26 13:42

കമന്റുകൾ വായിച്ചപ്പോൾ മനസിലായി ഒരു ശരാശരി മലയാളിയുടെ വിഷമങ്ങൾ . ഭാര്യയാലോ കാമുകിയാലോ ചതിക്കപ്പെട്ടവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. സ്വന്തം അഭിമാനം പണയം വച്ച് നമ്മളെല്ലാം ചത്തു ജീവിക്കുന്നു. 6 വർഷമായി പ്രണയിക്കുന്ന എന്റെ കാമുകി എന്നെ തേച്ചിട്ടു പോയി. നിസാരമായ ഒരു പിണക്കത്തിന്റെ പേരിൽ അവൾ അവളുടെ കൂടെ പഠിച്ച ഒരു പയ്യന്റെ കൂടെയാണ് പോയത്. ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുത്തതാണ് അവൻ. ഇപ്പൊ ഒരു വർഷമായി സുഖമായി ഞാൻ ഉറങ്ങുന്നു. ഒരു ഗവർമെന്റ് ജോലിയും കിട്ടി. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിന്ന് ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു. തളർന്നു പോവാതെ ജീവിക്കുക. ഈ കമന്റ് എന്റെ പഴയ കാമുകിയോ അവള് ഭർത്താവോ വായിക്കുന്നുണ്ടെങ്കിൽ , നിങ്ങളോടാണ്. ഞാൻ നല്ല അന്തസായി തന്നെ ഇവിടെ ജീവിക്കുന്നുണ്ട്. ചതിക്കുള്ള മറുപടി പ്രതികാരമല്ല, ആണത്തത്തോടെയും (പെണ്ണത്തത്തോടെയും) ജീവിച്ചു കാണിക്കലാണ്. Thank you for teaching me this അഞ്ജലി .

കൊമ്പൻ • 2021-04-26 13:47

❤️

ConcernedReader • 2021-04-26 19:32

Thanks

ചാക്കോച്ചി • 2021-04-26 14:02

മച്ചാനെ.... ഇനിയങ്ങോട്ട് പൊളിക്കണം... ഫുൾ സപ്പോർട്ട്....

ConcernedReader • 2021-04-26 19:33

Thanks

Vikesh k • 2021-04-26 15:49

Good bro

ConcernedReader • 2021-04-26 19:33

Thanks

Vpin • 2021-04-26 13:39

തുടരണം

ചാക്കോച്ചി • 2021-04-26 13:33

മച്ചാനെ.. എന്താണ് ഇത്...ഞെട്ടിച്ചു ട്ടോ....ഒന്നും പറയാനില്ല.... എല്ലാം കൊണ്ടും തകർത്തുകളഞ്ഞു......ചില വരികൾ വായിച്ചപ്പോൾ വല്ലാതെ സെഡ് ആയിപ്പോയി...പാവം സന്തോഷ്.... എത്ര വേദനിച്ചു കാണും...
എന്തായാലും സംഭവം ഉഷാറായിക്കണ്....മച്ചാൻ എന്താന്ന് വച്ചാൽ നോക്കിയിട്ട് ചെയ്യ്....കട്ട വെയ്റ്റിങ്...

Anitha • 2021-04-28 08:19

ചാക്കോച്ചി അഭിപ്രായങ്ങൾക്ക് വളരെ നന്ദി . പിന്നെ ഒരു കാര്യം, അഭിപ്രായങ്ങൾ അഭിപ്രായങ്ങളായേ കാണാവു അവർ നല്ലതു പറയുകയോ തെറി വിളിക്കുകയോ ചെയ്തോട്ടെ. ആ കഥകൾ അവരിൽ ഏതു വിധത്തിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത് എന്നതിന് തെളിവാണത്. ഈ കഥക്ക് കിട്ടുന്ന ലൈക്കുകൾ കണ്ടാലറിയാം ആളുകൾക്ക് ഈ വിധ കഥകൾ വളരെ ഇഷ്ടമാണെന്ന്. അല്ലാതെ ഒരാണി നെ കണ്ടാലുടൻ തുണി പൊക്കി മലർന്നു കിടക്കുന്നതോ, അല്ലെങ്കിൽ അവൻ്റെ വടിയിൽ കേറി പിടിക്കുന്നതോ അത് സ്വന്തം അമ്മയോടൊ സഹോദരിയോ ആണെങ്കിലും കുറച്ചു പേർക്കേ അത് ദഹിക്കു.അതൊക്കെ വായിച്ചാൽ നാട്ടിലെ പെണ്ണുങ്ങളൊക്കെ കഴപ്പുമൂത്തു നടക്കുന്നവരാണെന്ന് തോന്നും. അതേപോലെയാണ് കക്കോൾഡ് കഥകളും ഭാര്യയെ ഒരുത്തൻ കള്ള വെടി ചെയ്യുമ്പോൾ ആണായ ഒരുത്തനും അത് കണ്ട് നിന്ന് രസിക്കില്ല. അങ്ങനെ ഉള്ളവരും ഉണ്ട് പക്ഷെ വളരെ കുറച്ചു മാത്രം. ഞാൻ എഴുതുന്നത് വെറുതെ ഊഹിച്ചല്ല നമ്മുടെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അറിഞ്ഞിട്ടാണ് അതിനെ പറ്റി കുറച്ചു എൻ്റെ ഭാവനയും കൂട്ടി ചേർത്തെഴുതുന്നത്. അഭിപ്രായങ്ങൾക്ക് നന്ദി

Pk • 2021-04-26 13:05

അവനെയും അവളെയും ജനമധ്യത്തിൽ നാണം കെടുത്തണം clip നാട്ടുകാർ മുഴുവൻ കാണട്ടെ riveng is maine അവനെ ചതിച്ച അവൾക്കു മുന്നിൽ കാണിച്ചു കൊടക്കണം ജിവീതം അവനു മുന്നിൽ അവൾ പട്ടിയെ പോലെ വന്നു നിൽക്കണം

പാഞ്ചോ • 2021-04-26 13:02

തുടരൂ ബ്രോ...

Kalki • 2021-04-26 12:49

Ithu onnu thudarnnal nannayirikkum
Pinne prathikaram iniyum venam
Nalla avatharam

അനു • 2021-04-26 12:41

Hi bro

കഥ തുടരൂ..
   സന്തോഷ്‌ മീരയെ സ്വീകരിക്കട്ടെ. മീര വീട്ടിൽ തിരിച്ചെത്തുമ്പോൾ കാണുന്നത് പുതിയ സന്തോഷിനെ ആയിരിക്കണം. അവക്കിട്ട് നല്ല അടാർ പണി കൊടുക്കണം പതിനാറിന്റെ പണി.

Octopus ? • 2021-04-26 11:48

ബ്രോ Hi,
ബ്രോ നല്ല അവതരണം, ഒരു balanced രീതിയിൽ മുന്നോട്ട് പോയി speed കൂടിയോ കുറയുകയോ ചെയ്‌തില്ല it was nice?.
സാദാരണ ഇതുപോലുള്ള കഥകളിൽ അവസാനം നായകൻ എല്ലാം മറന്ന് ഒരു പൊട്ടനെ പോലെ വീണ്ടും അവളെ സ്വീകരിക്കുന്നത് ഒക്കെ വളരെ bore ആയി തോന്നാറുണ്ട്....
But here it was nice ?
*പക അത് വിട്ടാൻ ഉള്ളതാണ്*
അവൻ ആ video എടുത്തത് നന്നായി, pne Bro ഈ കൊറേ അടികൊടുക്കുന്നതിൽ അല്ല കാര്യം എല്ലാം അവൾക് നഷ്ടപെടുന്നതിൽ ആണ് കാര്യം.
അങ്ങനെ ആണ് വേണ്ടത് അതുപോലെ അവളെ ആ കുടുംബത്തിൽ നിന്നു ഒഴിവാക്കിയാലും അവനെ അവർ സ്നേഹിക്കണം....
എന്തായാലും അവളുടെ അമ്മയെ ഇഷ്ടപ്പെട്ടു പാവം,അവൾ ഒഴികെ ബാക്കി എല്ലാരും പാവമാണ് എന്ന് തോന്നുന്നു.?

അവന്റെ ജീവിതം നശിക്കാൻ
ഇടവരരുത് ?.
Pne അവർ തന്നെ മുൻകൈ എടുത്ത് അവനെ മറ്റൊരു വിവാഹം കഴിപ്പിക്കണം ഒരു പാവം കുട്ടിയെ കൊണ്ട്....
ഇതെല്ലോം കണ്ടുകൊണ്ട് എല്ലാം നഷ്ടപ്പെട്ടു അവളും നിൽക്കണം ?
ഇങ്ങനെ ഒക്കെ ഒരു റൂട്ടിൽ പോയാലല്ലേ അതൊരു revenge ആവുള്ളു alle?

Pne തീർച്ചയായും continue ചെയ്യണം bro
വൈകാതെ തരണേ ഇല്ലേൽ ആ ഒരു flow പോവും അതാ....
AllTheBest ❣️

കാക്ക • 2021-04-26 11:34

മച്ചാനെ തുടരണം അവളെ  തകർക്കണം ??

കക്കു • 2021-04-26 11:34

മച്ചാനെ തുടരണം അവളെ  തകർക്കണം ??

Vis • 2021-04-26 11:22

അവൾക്ക് ഇതിലും നല്ല പണി കിട്ടണം അതുകൊണ്ട് തുടരണം

Rejil • 2021-04-26 11:21

Thudaruka. Oru abhipraayam kalikal nannyi vishdeekarichu ezhuthuka.... Sofayileum pinnedu nadanna 3 kalikalum vishadeekarichu meerayekondu kumbasaripoikkuka

Anitha • 2021-04-26 12:01

ഇതിൽ കളികൾക്കല്ല പ്രാധാന്യം. അതിനെപ്പറ്റി വിശദീകരിച്ചില്ലെങ്കിലും വായിച്ചവരുടെ മനസ്സിൽ   കളികൾ കണ്ട പോലെ തോന്നിയിട്ടുണ്ടാകണം എന്നെനിക്ക് തോന്നുന്നു.

Amalmallu • 2021-04-26 11:14

പക അത് വിട്ടാൻ ഉള്ളതാണ്.... തുടരണം ബ്രോ....

മോനൂസ് • 2021-04-26 11:10

മീരയെ ഉപദ്രവിക്കാതെ വേറെ ഒരുത്തിയെ സ്നേഹിച്ചു കളിച്ചു മീരയോട് പ്രതികാരം ചെയ്യണം ബ്രോ..

Subi • 2021-04-26 11:07

അവൾ അനുഭവിക്കണം ചെയ്ത പാപത്തിന് നീറി നീറി ജീവിക്കണം കാത്തിരിക്കുന്നു വേഗം തരണം

ഫൈസി • 2021-04-26 10:46

Super poli.next part ന് വേണ്ടി കട്ട waiting

BOSCO • 2021-04-26 10:44

കഥ സൂപ്പർ
Revenge mass aayikotte
Waiting for next part

Aaa • 2021-04-26 10:42

Adipwoli...nalla revenge scope ulla kadha..nirthipokaruth...continue

Avan revenge cheyyanm.avale thirich konduvann avalude mumpil itt mattu pennungale aavnn ishttamulla pole kalikkanm.avalude manass neeri pukayanm..ennale revenge aakoo...allathe thalliyath kond onnum aakilla...

Avar 2 perum last veendum orumikkanm enn undayirunnu but avan adichappole aval poyi kaamukane kettippidichathode aa aaagraham illathe aayi.ini avann aval venda...avale veettil kond vann maximum hurt cheyith last avan avale ozhivaakki vere pennketanm...

Avalude manassil kaamukan athra valiyavan aayath avan avalkku vendi vivaham kazhikkathe irikkunnath kond aakum...avante pavithratha illathe aaknm.avann mattu pennungalodum bandam und enn purath varanm...ennitt last avalkk aarum aashrayam illathe hero yude veettil addeham mattoru pennumaayi jeevikkunnath oru velakkariye pole kand   aval jeevichirippundel theerkknm..

Ithokke ente abiprayam aantto...avalkk thall maathram pora...

Bro kazhiyinathum pettenn ezhuth..delay undaayaal pnne rasam pokum...
Revenge mukyam bro

Waiting

RJ • 2021-04-26 10:31

Thudaranam....

കൊമ്പൻ • 2021-04-26 10:05

മിടുക്കിക്കുട്ടി മീര ❤️?

Achu • 2021-04-26 10:01

തുടരണം ബ്രോ നല്ല കഥ
അടുത്ത പാർട്ട് ഉടനേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

മോനൂസ് • 2021-04-26 09:56

തീർച്ചയായും തുടരണം ബ്രോ.. ഞങ്ങൾക്ക് ഇതിന്റെ ബാക്കി അറിയാൻ ആകാംഷയുണ്ട്..
ഇടക്ക് വച്ചു നിർത്തി പോകരുത് എന്നു അപേക്ഷിക്കുന്നു.

SaN • 2021-04-26 09:47

തുടരണം, പ്രതീകാരം ചെയ്യണ്ടേ.

Next part പെട്ടെന്നു തരില്ലേ ബ്രോ

AJ AJ • 2021-04-26 09:45

അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാമോ ???

AJ AJ • 2021-04-26 09:43

മച്ചാനെ കഥ പൊളിച്ചു  അടുത്ത് പാർട്ട്‌ പെട്ടെന്ന് ഇടാമോ അല്ലെങ്കിൽ ആ  ഫ്ലോ അങ്ങ പോകും  അവന്റെ പ്രിതികരം കാണുവാൻ വേണ്ടിയും പിന്നെ അവൾ നടുറോഡിൽ ആവുന്നത് കാണുവാനും and അവൻ പുതിയ ഒരു ജീവിതവും സത്യം തുറന്നു പറഞ്ഞു മറ്റൊരു വിവാഹം കഴിക്കുന്നത് കൂടി ഉണ്ടകിൽ കഥ പൊളിക്കും

Kichu • 2021-04-26 09:26

Continue

Vasu • 2021-04-26 09:16

Oru തകർപ്പൻ revenge വേണം വേഗം വരുക.

ആര്യൻ • 2021-04-26 09:13

തുടരൂ... ?

JS • 2021-04-26 09:09

Bakki ennu tharumo good story please

Kishan • 2021-04-26 09:08

Super, നല്ല ഒരു revenge പ്രതീക്ഷിക്കുന്നു

Suresh • 2021-04-26 09:07

തുടരണം കുറെ തല്ലിയത് കൊണ്ട് ഒന്നും ആവില്ല പകരം വീട്ടണം അവൾ ചെയ്ത തെറ്റിന് അവളുടെ മനസ്സ് നീറണം ഒരിക്കലും അവളെ സ്വീകരിക്കല്ല് ദയവായി ഇവിടേം കൊണ്ട് നിർത്തല്ല് continue

Kishan • 2021-04-26 09:15

അതെ തല്ലിയത് കൊണ്ട് ഒന്നും ആകാൻ പോകുന്നില്ല നല്ല ഒരു revenge വേണം എന്ന് ആഗ്രഹിക്കുന്നു

AJ AJ • 2021-04-26 09:55

അതേ വേണം എങ്കിൽ അവൾക് കിട്ടേണ്ട സ്വത്തു എല്ലാം അവന്റെ പേരിൽ മാറ്റി എഴുതി കൊടുത്തേക്ക്

Suresh • 2021-04-26 09:57

അ നശിച്ചവലുടെ ഒന്നും അവന് വേണ്ട

Kishan • 2021-04-26 10:13

Athe, cash vere jeevitham vere
Pattumenkil avale vtl thirich konduvannit avalude munnil vechu vere pennungale cheyanam
Avale koreyere kashtapeduthanam
Avan avale enthoram snehichirunnu ennu manasilaki kodukanam ithoke aanu prethikshikunath ethayalum ezhuthiya aalude manasil ollath pole idatte
Pettanu varumennu prethekshikunnu

പ്രിൻസ് • 2021-04-26 09:02

തീർച്ചയായും തുടരണം ബ്രോ
ആ നായിന്റെ മോൾക്കും മോനും നല്ല പണി കൊടുക്കണം

Mj • 2021-04-26 08:53

? continue... Continue

പ്യാരി • 2021-04-26 08:51

പകരത്തിനു പകരം ആയില്ലല്ലോ..ഇങ്ങനെ കൊണ്ടോയി  നിർത്തിയാൽ എങ്ങനെയാ...?

ബാക്കി എഴുതൂ...