Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]
ഡ്രൈവർ സ്റ്റിഫിയയോട് ചോദിച്ചു.
അവൾ അതെ എന്ന ഭാവത്തിൽ ചിരിച്ചു
എന്ത് ചെയ്യാനാണ് എനിക്ക് വണ്ടി നിർത്തി ഒന്ന് നടുവ്നിവർത്തണേമെന്നുണ്ട് ഇ കാടിന്റെ നടുക്ക് വണ്ടിനിർത്താൻ പറ്റില്ല പുലിയും വന്യജീവികൾ ഒരുപാടുള്ള കാടാണ് നമ്മുടെ ഗതിക്കേടിന് അവറ്റകളുടെ മുന്നിൽ പെട്ടാൽ തീർന്നു.
ഇവിടെ പുലിയൊക്ക ഉണ്ടോ റിനിഷും സ്റ്റിഫിയയും ചോദിച്ചു.
പിന്നെ നിങ്ങൾക്ക് ഭാഗ്യം ഇല്ലാത്തതു കൊണ്ട ഇല്ലെങ്കിൽ കാണാമായിരുന്നു ഞാൻ അവറ്റകളെ കണ്ടു മടുത്തു.
അപ്പോൾ ഗ്രാമത്തിലേക്ക് പുലി കയറില്ലെ റിനിഷ് ചോദിച്ചു.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഇല്ല നമ്മുടെ ഗ്രാമത്തിന്റെ ചുറ്റ് മതിൽ കടന്ന് ഒരു പുലിയും വരില്ല.
അത് കേട്ടതും സ്റ്റിഫിയക്കും റിനിഷിനും പാതി ജീവൻ തിരിച്ചു കിട്ടിയപോലെയായി
റിനിഷും അൻവറും വീണ്ടും സംസാരിക്കാൻ തുടങ്ങി ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞു കാണും കാർ ഒരു 20 അടി പൊക്കമുള്ള വലിയ ഗേറ്റിന് മുന്നിലായി നിന്നു.
ആ ഗേറ്റിന് മുകളിലായി വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് റിനിഷ് വായിച്ചു
മുസാബർ
അൻവർ കാറിന്റെ ഓൺ ഒന്ന് അമർത്തി
പക്ഷെ അനക്കമൊന്നുമില്ലാത്തതുകൊണ്ട് റിനിഷ് ചോദിച്ചു.
ആരെയും കാണുന്നില്ലല്ലോ.
അൻവർ ചിരിച്ചുകൊണ്ട് കാറിന്റെ ഓൺ ഒരു തവണ കൂടി അടിച്ചു.
പെട്ടന്ന് ആ വലിയ ഗേറ്റുകൾ രണ്ട് വശത്തേക്കായി പതിയെ തുറക്കാൻ തുടങ്ങി.
കവാട ഗെറ്റ് തുറന്നതും റിനീഷിനെയും സ്റ്റിഫിയയെയും കൊണ്ട് അൻവറിന്റെ കാർ ആ ഗ്രാമത്തിലെക്ക് പ്രവേശിച്ചു പോകുന്ന പോക്കിൽ ഗേറ്റിന്റെ രണ്ട് വശത്തായി നിൽക്കുന്നവരെ റിനിഷ് ഒന്ന് വിക്ഷിച്ചു.
കറുത്ത് ഇരുണ്ട രൂപം നല്ല ഉയരമുള്ള രണ്ട് മല്ലന്മാർ രണ്ട് പേരുടെ മുഖങ്ങൾ ഒരു സ്കാഫ് ഉപയോഗിച്ച് മറച്ചിരിക്കുന്നു കൂടാതെ രണ്ട് പേരുടെയും തോള്ളിൽ തോക്കുകളും ഉണ്ട്.
കാർ ആ ഗേറ്റുകൾ കടന്നതും അവർ ആ ഗേറ്റുകൾ അടക്കാൻ തുടങ്ങി.
അവരെ കണ്ടതും റിനിഷ് അൻവറിനോട് ചോദിച്ചു.
“അതെന്താ അൻവർ ഇ ഗെറ്റ് പൂട്ടിയിടുന്നത്.. വന്യമൃഗങ്ങൾ ഉള്ളത് കൊണ്ടാണോ”
ഏയ് അതൊന്നുമല്ല…. ഇങ്ങോട്ട് ഒരു മൃഗവും വരില്ല വന്നാൽ പിന്നെ തിരിച്ചു പോകില്ല അൻവർ റിനീഷിനോട് പറഞ്ഞു
കാർ ഗ്രാമത്തിലൂടെ കുറച്ചു ദൂരവും
💬 Comments
View all comments