0%

Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 114042

എന്റെ വേലക്കാരിയാ അയാൾ സ്റ്റിഫിയയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

വേലക്കാരികൾക്ക് ഇങ്ങനെയുള്ള വസ്ത്രമാണോ നിങ്ങൾ ധരിക്കാൻ കൊടുക്കുന്നത് സ്റ്റിഫിയ ദേഷ്യത്തോടെ അയാളോട് ചോദിച്ചു.

അയാൾ പുച്ഛിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

ധാ നോക്കുമ്പോൾ അടുത്ത പെണ്ണുവരുന്നു അവളും നേരത്തെ വന്ന പെണ്ണിനെ പോലെ തന്നെ ഡ്രസ്സ്‌ ഇട്ടിരിക്കുന്നു. അവൾ വന്ന് ഭക്ഷണവും കറികളും വിളമ്പിയശേഷം അയാളുടെ കസേരയുടെ വലതു വശത്തായി നിന്നു.

“അവൾ എവിടെടി” അയാൾ ആ പെണ്ണിനോട് ചോദിച്ചു.

“ഇപ്പോൾ വരും മുതലാളി” ആ പെണ്ണ് തല താഴ്ത്തി മറുപടി നൽകി.

പറഞ്ഞു തീർന്നില്ല ആ പെണ്ണ് അവർക്ക് കുടിക്കാനുള്ള വെള്ളവുമായി അങ്ങോട്ട് വന്നു.

അവൾ എല്ലാവർക്കും വെള്ളം വിളമ്പിയ ശേഷം അയാളിരുന്ന കസേരയുടെ ഇടതുവശത്തായി നിന്നു.

ഇവിടെ എന്താണ് നടക്കുന്നതെന്നറിയാതെ സ്റ്റിഫിയയും റിനിഷും സ്തംഭിച്ചു നിൽക്കുകയാണ്.

“നിങ്ങൾ ഭക്ഷണം കഴിക്കാൻ നോക്ക്…. ഇവളുമ്മാരെ നോക്കി നിന്നിട്ടൊന്നും കാര്യമില്ല “

ഈ പെണ്ണുങ്ങൾ ആരാണ് ഇവരോട് എന്തിനാ ഇങ്ങനെ ക്രൂരമായി പെരുമാറുന്നത് സ്റ്റിഫിയ ചോദിച്ചു.

“ഓ പറയാൻ മറന്നു.. കേട്ടോ സർ എന്റെ പേര് മുസ്തഫ.. ഇവിടെ പൈസക്ക് ആർക്ക് ആവശ്യം വന്നാലും ഓടി എന്റെ അടുത്തു വരും അങ്ങനെ വരുന്നവരെ ഞാൻ സഹായിക്കും. പൈസ കിട്ടി അവന്മാരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ ഇ വഴി ഒരുത്തനെയും കാണില്ല.. അങ്ങനെ വരുമ്പോൾ ഞാൻ എന്ത് ചെയ്യും സർ പറ” അയാൾ റിനീഷിനോട് ചോദിച്ചു.

അവരുടെ വീട്ടിൽ പോയി ചോദിക്കും. റിനിഷ് പറഞ്ഞു

“അതെ ചോദിക്കും പക്ഷെ ഇവിടെ അങ്ങനെയല്ല അവൻ പൈസ തരുന്നവരെ അവന്റെ വിലപ്പെട്ട വസ്തുക്കൾ എനിക്ക് കൈ വശം വെക്കാൻ പറ്റും വസ്തുക്കൾ എന്ന് പറയുമ്പോൾ അത് ഇപ്പോൾ മനുഷ്യരായാലും ഇവിടെ പ്രശ്നമല്ല മാത്രമല്ല അവനു കുറച്ച് സാവകാശം കൊടുക്കുകയും ചെയ്യും എന്നിട്ടും അവൻ പൈസ തന്നില്ലെങ്കിൽ അവന്റെ വസ്തുക്കൾ എനിക്ക് സ്വന്തമാക്കാം.. അങ്ങനെ സ്വന്തമാക്കിയതാ ഇവളുമാരെ “

സ്റ്റിഫിയ ആ തല താഴ്ത്തി നിൽക്കുന്ന രണ്ട് പാവം പെണ്ണുങ്ങളെയും ഒന്ന് നോക്കി

“ ആ കേട്ടോ മാഡം തമാശ എന്താണെന്ന് വെച്ചാൽ ഇവളുമാർ ചേച്ചിയും

💬 Comments

View all comments