0%

Chapter Title : പലിശക്കാരൻ മുസ്തഫ 2 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 84K

തല്ക്കാലം സാറിനെ മുറിയിലേക്ക് കിടത്താം എന്നിട്ട് നിങ്ങൾ വല്ലതും കഴിക്കാൻ നോക്ക് ഞാൻ പോയി ടൗണിൽ പോയി ഒരു ഡോക്ടറെ കൊണ്ട് വരാം”

മുസ്തഫയുടെ വാക്കുകൾ കേട്ട സ്റ്റിഫിയ മുസ്തഫയുടെ സഹായത്തോടെ റിനീഷിനെ താങ്ങി ബെഡ് റൂമിൽ കിടത്തി. ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങുന്ന നേരത്ത് മറ്റേ മുറിയുടെ ലോക്ക് തുറന്നതായി അദ്ദേഹം ശ്രെദ്ധിച്ചു ആരോ ആ മുറിയിൽ ഉണ്ടെന്ന് മുസ്തഫ ഉറപ്പിച്ചു.

മുസ്തഫ സ്റ്റിഫിയയെ നോക്കി കുറച്ച് ഉച്ചത്തിൽ പറഞ്ഞു.

“എന്റെ അൻവറിനെയും കാണാനില്ല അവനെ അനേഷിക്കാത്ത സ്ഥലമില്ല പാവം അവന് ഒന്നും സംഭവിക്കല്ലേ എന്നുള്ള പ്രാത്ഥന മാത്രമേയെനിക്കുള്ളു”

ഇത്രയും പറഞ്ഞു കൊണ്ട് മുസ്തഫ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.

വീട്ടിൽ ചെന്നയുടനെ മുസ്‌തഫ അയാളുടെ ഫാമിലി ഡോക്ടറെ വിളിച്ചു അത്യാവശ്യം അറിയിച്ചു.

പിന്നീട് മുസ്‌തഫ വേലക്കാരെ വിളിച്ചു എന്നിട്ട് പറഞ്ഞു.

“ആ കള്ള നായ അൻവർ അവളുടെ വീട്ടിൽ ഉണ്ട് അവനെ എങ്ങനെയെങ്കിലും പിടിക്കണം ഇപ്പോൾ വേണ്ട ഞാൻ പറയുമ്പോൾ മതി അത് വരെയും നിങ്ങൾ ആ വീടിന്റെ പരിസരത്ത് എപ്പോളും ഉണ്ടാകണം

ഇത്രയും പറഞ്ഞുകൊണ്ട് മുസ്‌തഫ അകത്തേക്ക് കയറി പോയി.

ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞതും മുസ്തഫയുടെ ഫാമിലി ഡോക്ടർ മുസ്തഫയുടെ വീട്ടിലേക്കെത്തി.

മുസ്തഫ ഡോക്ടറോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു കൊടുത്തശേഷം ഡോക്ടറെയും കൂട്ടി സ്റ്റിഫിയയുടെ വീട്ടിലേക്ക് ചെന്നു.

ഡോക്ടർ റിനീഷിനെ പരിശോധിക്കാൻ തുടങ്ങി ഇ സമയം വീടിന്റെ ഹാളിൽ ഇരുന്നുകൊണ്ട് മുസ്തഫ സ്റ്റിഫിയയുമായി ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

മുറിവേല്ലാം വെച്ചു കെട്ടി അവന് വേണ്ട മരുന്നുകൾ നൽകിയ ശേഷം ഡോക്ടർ മുസ്തഫയുടെ

💬 Comments

View all comments