0%

Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 119K

പറ്റു”

“അത് ശെരിയാകില്ല…ഏട്ടായി ഒരിക്കലും സമ്മതിക്കില്ല ഏട്ടായി അറിയാതെ ചെയ്താൽ പോരെ”

“അത് പറ്റില്ല… നി പോയി സമ്മതം ചോദിക്ക് അവൻ സമ്മതിച്ചില്ലെങ്കിൽ എന്റെ പൈസ ഇന്ന് തന്നെ തിരിച്ചു തരാൻ പറ അപ്പോൾ അവൻ സമ്മതിക്കും ചെല്ല് പെട്ടെന്ന് പോയി സമ്മതം വാങ്ങി വാ”

മുസ്തഫ സ്റ്റിഫിയയെ തിരിച്ച് റിനിഷിന്റെ അടുത്തേക്ക് അയച്ചു.

സ്റ്റിഫിയ എന്ത് പറയണമെന്ന ചിന്തയിൽ വീട്ടിലേക്ക് നടന്നു വീടിന്റെ മുന്നിൽ എത്തിയപ്പോൾ വീടിന്റെ മുറ്റത്തു പതിയെ പതിയെ നടക്കുന്ന റിനീഷിനെയാണ് കണ്ടത്.

സ്റ്റിഫിയയെ കണ്ടതും റിനിഷ് ചോദിച്ചു.

“ഇന്ന് നേരത്തെയാണല്ലോ മുസ്‌തഫ നിന്നെ പറഞ്ഞു വിട്ടോ”

“ആ പറഞ്ഞു വിട്ട്….” സ്റ്റിഫിയ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വീടിനകത്തെ സോഫയിൽ പോയിരുന്നു.

“നി ദേഷ്യപ്പെടല്ലേ പെണ്ണെ കാര്യം പറയ്” റിനിഷ് അവളുടെ പുറകെ വീടിനകത്തേക്ക് കയറി.

“ഇന്ന് തന്നെ അയാളുടെ പൈസ കൊടുക്കാൻ പറഞ്ഞു…”

“ഇന്നോ…അത് എങ്ങനെ സാധിക്കും…നമ്മുടെ അവസ്ഥ നിനക്കറിയില്ലേ” റിനിഷ് സ്റ്റിഫിയയുടെ അടുത്ത് വന്നിരുന്നു.

“എല്ലാം എട്ടായി വരുത്തിവെച്ചതല്ലേ…ഏട്ടായി തന്നെ പരിഹാരം കണ്ടെത്ത്”

കുറച്ച് നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടാതെ ആ സോഫയിൽ തന്നെ ഇരുന്നു.

“എന്ത് ചെയ്യാനാ ഞാൻ പോയി കുറച്ച് ഒഴിവു ചോദിച്ചു നോക്കാം”

റിനിഷ് സ്റ്റിഫിയയോട് പറഞ്ഞു.

“അങ്ങോട്ട് ചെല്ല് അയാൾ ഇപ്പോൾ തന്നെ ഒഴിവ് തരും”

“പിന്നെ ഞാൻ എന്ത് ചെയ്യാനാണ്…അയാളുടെ കാല് പിടിക്കണോ…എന്ത് വേണമെങ്കിലും ചെയാം”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ ചേട്ടായിക്ക് ദേഷ്യം തോന്നരുത്”

റിനിഷ് സ്റ്റിഫിയയുടെ മുഖത്തേക്ക് നോക്കി.

“അയാൾ എന്നോട് ഒരു കാര്യം പറഞ്ഞു അത്…..ഞാ….ൻ”

💬 Comments

View all comments