0%

Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 111.1K

മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മുസ്തഫ ഭക്ഷണമെല്ലാം കഴിച്ചു ഹാളിലേക്ക് വന്നു.

മുസ്‌തഫയെ കണ്ടതും സ്റ്റിഫിയ ബഹുമാനത്തോടെ ഇരുന്നിരുന്ന കസേരയിൽ നിന്ന് എണീറ്റ് നിന്നു.

“ഓ ബഹുമാനം ഒന്നും വേണ്ട മാഡം…. മാഡം ആ കസേരയിൽ ഇരിക്ക്”

സ്റ്റിഫിയ കസേരയിൽ ഇരുന്നു അവളുടെ എതിരെയുള്ള കസേരയിൽ മുസ്‌തഫയും ഉപവിഷ്ടനായി.

“ഉള്ളത് പറയാലോ മാഡം എന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആരായാലും അവർ എന്റെ വാക്ക് കേട്ട് എന്നെ അനുസരിച്ചു വേണം ജോലിചെയ്യാൻ മാഡത്തിന് അതിനു എതിർപ്പൊന്നുമില്ലല്ലോ അല്ലെ”

“ഇല്ല എന്ന അർത്ഥത്തിൽ സ്റ്റിഫിയ തലയാട്ടി”

“ഇപ്പോൾ തന്നെ ഞാൻ നിങ്ങൾക്ക് വേണ്ടി ഒരുപാട് പൈസ മുടക്കി നിലവിൽ അതൊന്നും ഞാൻ തിരിച്ചു ചോദിക്കില്ല…പക്ഷെ അതൊക്കെ എനിക്ക് തിരിച്ചു തരാനാണോ മാഡം ജോലിക്ക് വന്നത്”

“ഒരിക്കലുമില്ല ഇക്കാ…ഞാൻ എന്റെ ഇ ആയുസ്സ് മുഴുവനെടുത്താലും നിങ്ങൾ തന്ന പൈസ എനിക്ക് തിരിച്ചു നല്കാനാകില്ല”

“പിന്നെ പെട്ടെന്നൊരു ജോലി വേണമെന്ന് തോന്നിയതെന്താ”

“ഇക്കാ.. ഞങ്ങളെ ഒരുപാട് സഹായിച്ചു ഇനിയും താങ്കളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലയെന്ന് തോന്നി അതാ”

ഇത്‌ കേട്ടതും മുസ്‌തഫ ചിരിക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു.

“ശെരി മാഡം ഇന്ന് മുതൽ ഇവിടെ ജോലിക്ക് കയറിക്കോ…മാഡത്തിന്റെ ജോലിയെന്താണെന്ന് അഖില പറഞ്ഞു തരും.. പിന്നെ ഇന്ന് മുതൽ ഞാൻ എന്റെ ജോലിക്കാരോട് എങ്ങനെയാ പെരുമാറുന്നത് അത് പോലെയെ മാഡത്തിനോടും പെരുമാറു സമ്മതമല്ലേ”

സ്റ്റിഫിയ ശെരിയെന്ന മട്ടിൽ തലയാട്ടി.

മുസ്തഫ അഖിലയെ ഹാളിലേക്ക് വിളിപ്പിച്ചു.

അഖില നടന്നു വരുമ്പോൾ അവളെ സ്റ്റിഫിയ അടിമുടി നോക്കി അവളെ കാണാൻ സിനിമ നടി ജാൻവികപൂറിനെ പോലെ തോന്നിക്കും.

അവൾ

💬 Comments

View all comments