0%

Chapter Title : പലിശക്കാരൻ മുസ്തഫ 4 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 59.5K

വരും” അഖില പറഞ്ഞു

“കിടന്നോ” റിനിഷ് ചോദിച്ചു.

“ആ നിലത്ത് കിടന്ന് തറ തുടക്കുകയെന്നാണ് ഉദ്ദേശിച്ചത്” അഖില ചിരിച്ചു കൊണ്ട് പറഞ്ഞു

“ഓ അങ്ങനെ…അവളോട്‌ ഞാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞോ”

ആ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്

“അപ്പോൾ അവൾ എന്ത് പറഞ്ഞു”

ഇപ്പോൾ എണിക്കാൻ പറ്റില്ല എല്ലാം തിർത്തിട്ട് വെള്ളം കളഞ്ഞ ശേഷം വരാമെന്ന് പറഞ്ഞു.

“വെള്ളമോ” റിനിഷ് സംശയത്തോടെ ചോദിച്ചു.

ഓ സാർ പൊട്ടനാണോ പിന്നെ തറ തുടക്കുന്ന വെള്ളം കളയേണ്ട അല്ലെങ്കിൽ തന്നെ ഇവിടെയുള്ള മുറികളിൽ എല്ലാം ഭയങ്കര അഴുക്കാണ് അപ്പോൾ അത് ക്ലിൻ ചെയുമ്പോൾ നല്ല വെള്ളത്തിൽ വേണം ചെയ്യാൻ ഇപ്പോൾ തന്നെ കുറെ തവണ വെള്ളം കളഞ്ഞിട്ടുണ്ട് മാഡം

അഖിലയുടെ ചില വാക്കുകൾ റിനിഷിന് സംശയം തോന്നിക്കുന്നുണ്ടെങ്കിലും അവൾ റിനിഷിന് പിടികൊടുക്കാതെ അവളുടെ വാക്കുകൾ മാറ്റികൊണ്ടിരുന്നു.

റിനിഷിന് ചെറിയ സംശയങ്ങൾ തോന്നുന്നുണ്ടെന്ന് അഖിലക്ക്‌ മനസിലായി ഇനിയും അവിടെ നിൽക്കുന്നത് അത്ര നല്ലതല്ലയെന്ന് അവൾക്ക് തോന്നി അവൾ തിരിഞ്ഞു അകത്തേക്ക് നടന്നു.

സമയം കടന്നുപോയി കൊണ്ടിരുന്നു ഏകദേശം മുക്കാൽ മണിക്കൂർ എങ്കിലും ആയിക്കാണും മുസ്‌തഫ വരാന്തയിലേക്ക് വന്നു.

ശരീരമാകെ വിയർത്തു ക്ഷീണിച്ച മുസ്‌തഫയെ കണ്ടപ്പോൾ റിനിഷിന് ഒന്നുകൂടെ സംശയം വർദ്ധിച്ചു.

ആ സാറോ വന്നിട്ട് കുറച്ച് നേരമായല്ലെ… മുസ്‌തഫ വരാന്തയിലെ ചാര് കസേരയിൽ ഇരുന്നു എന്നിട്ട് പറഞ്ഞു.

“അഖില പറഞ്ഞായിരുന്നു എന്ത് ചെയ്യാനാ ഞാൻ ബാത്‌റൂമിൽ പോയതാ ഇന്നലെ മുതൽ വയറിനു സുഖമില്ല അതാ വരാൻ താമസിച്ചത്…പൈസ മുഴുവനും ഉണ്ടോ”

“ആ മുഴുവനും ഉണ്ട്” റിനിഷ് ബാഗ് മുസ്തഫയുടെ മുന്നിൽ തുറന്നു കാട്ടി

“അഖിലേ”

💬 Comments

View all comments